Archives for October, 2017 - Page 139
രാമശാസ്ത്രികള്‍
1775 നു ശേഷമാണ് ജീവിതകാലം. പാലക്കാട്. സാമൂതിരി രാജാവ് 'ബാലകവി' എന്ന ബഹുമതി നല്‍കി ആദരിച്ചു. ആലപ്പുഴയിലായിരുന്നു താമസം. കളര്‍കോട്ട സംബന്ധം ചെയ്തതായി പറയുന്നു. പു: 1801 ല്‍ വലിയകൊട്ടാരത്തില്‍ നിന്ന് ആഭരണങ്ങള്‍ സമ്മാനിച്ചു. പാലക്കാട്ടു കവിയെന്നാണ് സമ്മാനരേഖയില്‍ പറയുന്നത്. കൃ:…
രാമവാരിയര്‍ ചുനക്കര
ജ: , ചുനക്കര. ജോ: അദ്ധ്യാപനം. കൃ: വിശാഖന്‍, അമരസിംഹന്‍, രാധ (2 ഭാഗം), സംസ്‌കൃതത്തില്‍ രാമാത്മകാവ്യം, രാമായണം, ഭാരതം, ഭാഗവതം, ദേവീമാഹാത്മ്യം എന്നിവയുടെ സംകഷിപ്തരൂപങ്ങള്‍ പ്രസാധം ചെയ്തു. മ;:
രാമവാരിയര്‍ കൈക്കുളങ്ങര
കൈതക്കാട്ടു നാരായണ ഭട്ടതിരിയുടേയും കൈക്കുളങ്ങര നാരായണി വാരസ്യാരുടെയും മകനായി 1832 ആഗസ്‌ററ് 22 നാണ് (കൊ. വ. 1008 ചിങ്ങമാസം ചോതി നക്ഷത്രം) രാമവാര്യര്‍ ജനിച്ചത്. കൈക്കുളങ്ങരവാര്യം തലപ്പിള്ളി താലൂക്കില്‍ ചെങ്ങഴിയോട് അംശം, കടങ്ങോട്ടു ദേശത്താണ്. ആദ്യകാലപഠനം അമ്മാവന്മാരുടെ കീഴില്‍ ആയിരുന്നു.…
രാമവാരിയര്‍ ഇരട്ടക്കുളങ്ങര
ജ: 1675 നും 1775 നും ഇടയ്ക്ക്. അമ്പലപ്പുഴ ഇരട്ടക്കുളങ്ങര വാരിയത്ത് ജനിച്ചു. കൊ.വ. 905 (1730) വൃശ്ചികം 5 ന് തൃശൂര്‍ വടക്കുംനാഥ കേഷത്രത്തോടുച്ചേര്‍ന്ന ദേവീകേഷത്രത്തില്‍ കുചേല ഗോപാലം എന്ന ചിത്രം എഴുതിച്ചേര്‍ത്തു. ഈ ചിത്രം കണ്ട് സന്തോഷിച്ച് കാര്‍ത്തിക…
രാമവര്‍മ്മ രാജാ. പി.ആര്‍.
ജ: , പൂണാര്‍. ജോ: ദേവസ്വം വകുപ്പില്‍ അസിസ്റ്റന്റ് കമ്മീഷണര്‍. കൃ: ഗായത്രി, പ്രദര്‍ശനം, ആധുനിക ശാസ്ത്ര വെളിച്ചത്തില്‍ ഹിന്ദുമതം, പൂണാര്‍ രാജകുടുംബ ചരിത്രാവലോകനം, അയ്യപ്പന്‍ ചരിത്രം, അയ്യപ്പന്‍, ഒരു പ്രവാസനം. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.
രാമവര്‍മ്മ രാജാചിറയ്ക്കല്‍
ജ: ചിറയ്ക്കല്‍ കണ്ണൂര്‍. ജോ: ബ്രഹ്മവിദ്യാസംഘത്തിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചു. ചിറയ്ക്കല്‍ രാജാസ് ഹൈസ്‌കൂളും യു.പി.സ്‌കൂളും സ്ഥാപിച്ചു. കൃ: കൗസ്തുഭം, വനമാല, ഗാന്ധിജയഘോഷണം, ഭാസിസുധ, മാനവാത്യശൈല്‍േശ്വരീ സ്തവം, കൂടാതെ ഇംഗ്‌ളീഷിലും നിരവധി കൃതികള്‍. മ:
രാമവര്‍മ്മ മഹാരാജാവ് (വിശാഖം തിരുനാള്‍).
ജ: , തിരുവനന്തപുരം. ഇംഗ്‌ളീഷ് പഠിച്ചു. ഭാഷാപണ്ഡിതന്‍, ഊര്‍ജതന്ത്രം, ധനശാസ്ത്രം എന്നിവയിലും തല്പരന്‍. 1881 ല്‍ വിദ്യാവിലാസിനി മാസിക ആരംഭിച്ചു. തിരുവിതാംകൂര്‍ മഹാരാജാവ്. കൃ: ദീനസംരകഷണം, കഷാമവൃത്താന്തം, ഉപന്യാസങ്ങള്‍, മുക്തകങ്ങള്‍ തുടങ്ങിയവ. കൂടാതെ ബ്രൂട്ടസ്, ഫിലാലെത്തിസ് എന്നീ തൂലികാ നാമങ്ങളില്‍ ഇംഗ്‌ളീഷ്…
രാമവര്‍മ്മ മഹാരാജാവ് കൊച്ചി
ജ: , കൊച്ചി രാജകുടുംബാംഗം. കൃ: പൂര്ണത്രയീശസ്തുതി (സംസ്കൃതം), സുന്ദരകാണ്ഡം പാന. മ: 1809.
രാമവര്‍മ്മ മഹാരാജാവ് (കാര്‍ത്തിക തിരുനാള്‍)
ജ: , തിരുവനന്തപുരം. പേര്‍ഷ്യന്‍, പോര്‍ച്ചുഗീസ്, ഡച്ച് ഭാഷകള്‍ പഠിച്ചു. തിരുവിതാംകൂര്‍ മഹാരാജാവായിരുന്നു. കൃ: രാജസൂയം, സുഭദ്രാഹരണം, ബാകവധം, ഗന്ധര്‍വ്വ വിജയം, പഞ്ചാലീസ്വയം വരം, കല്യാണ സൗഗന്ധികം, നരകാസുരവധം (പ്രഥമഭാഗം) തുടങ്ങിയ ആട്ടക്കഥകള്‍. ബാലരാമഭാഗതം (സംസ്‌കൃത കാവ്യം). മ:
രാമവര്‍മ്മ മഹാരാജാവ് (ആയില്യം തിരുനാള്‍)
ജ: , തിരുവനന്തപുരം. ജോ: നാട്ടുഭാഷാ, വിദ്യാഭ്യാസത്തിനു പ്രത്യേക വിഭാഗം സംഘടിപ്പിച്ചു. കൃ: മീനകേതന ചരിതം, ഭാഷാശാകുന്തളം. മ: 1880.
