Archives for October, 2017 - Page 140

രാമവര്‍മ്മ തമ്പുരാന്‍. ആര്‍.

ജ: , ജോ: അദ്ധ്യാപനം. കൃ: ആത്മാരാമം (കവിതാ സമാഹരം), ദീര്‍ഘയാത്ര, ബ്രഹ്മര്‍ഷി വാമദേവന്‍, കര്‍ണഭാരം (വിവ), അദ്വൈത ദര്‍ശനം (വ്യാഖ്യാനം), പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, പണ്ഡിതരത്‌നം ബഹുമതി. മ:
Continue Reading

രാമവര്‍മ്മ കോയിത്തമ്പുരാന്‍ ഗ്രാമത്തില്‍

ജ: , ചെങ്ങന്നൂര്‍. തര്‍ക്കം, വേദാന്തം, വ്യാകരണം, വൈദ്യം, വീണവായന, യോഗവിദ്യ എന്നിവ അഭ്യസിച്ചു. കൃ: മീനതേകനം ചരിതം ചമ്പു, കുചേലവൃത്തം മണിപ്രവാളം, അന്യാപദേശ മാല, ഭാഷാഗീതാഗോവിന്ദം തുടങ്ങിവ. മ:
Continue Reading

രാമവര്‍മ്മ വയലാര്‍

ജ: , വയലാര്‍. ജോ: കവി, ഗാനരചയിതാവ്, ആയിരത്തിലധികം സിനിമാഗാനങ്ങളെഴുതി. കൃ: സര്‍ഗ്ഗസംഗീതം, പാദമുദ്രകള്‍, കൊന്തയും പൂണൂലും, മുളങ്കാട്, വയലാര്‍ കൃതികള്‍ തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, സിനിമാ നാടക രചനക്ക് നിരവധി പുരസ്‌കാരങ്ങള്‍. മ:
Continue Reading

രാമവര്‍മ്മ. കെ.ടി.

ജ: തൃപ്പൂണിത്തുറ കോവിലകം. ജോ: അദ്ധ്യാപനം. കൃ: വരൂ വരൂ ചെറുശേ്ശരി, ആനകളും ഒരു കിഴവിയും, കൈരളീ വിധയന്‍, അപ്പന്‍ തമ്പുരാന്‍, തങ്കം തമ്പുരാട്ടി, കാമപൂജ, കാളപേ്പാരിന്റെ നാട്ടില്‍, ചിത്രകല നൂറ്റാണ്ടുകളിലൂടെ, ചിത്രകലാ പ്രസ്ഥാനങ്ങളിലൂടെ. മ:
Continue Reading

രാമവര്‍മ്മ അമ്പലപ്പുഴ (രാമവര്‍മ്മ തിരുമുലപാട് .കെ)

ജ: , അമ്പലപ്പുഴ. ജോ: അദ്ധ്യാപനം, കേരള കലാമണ്ഡലം ജനറല്‍ കൗണ്‍സില്‍, കേരള സാഹിത്യ അക്കാഡമി ജനറല്‍ കൗണ്‍സില്‍ അംഗം. കൃ: നവരശ്മി, സാഹിതീ സൗരഭം, കഥകളി നിരൂപണം തുടങ്ങിവ.  
Continue Reading

രാമയ്യര്‍. പി.ജി.

ജ: 1877 പല്‌ളാവൂര്‍, പാലക്കാട്. ജോ: അഭിഭാഷകന്‍, ഡിസ്ട്രിക്ട് ജഡ്ജി. കൃ: ഭാഷാശാകുന്തളം, രുഗ്മിണീ സ്വയംവരം, കമലാവതി, എന്റെ സ്വപ്നം, വിപ്രസന്ദേശം തുടങ്ങിയവ. മ:
Continue Reading

രാമയ്യര്‍. എസ്. പുലിയനൂര്

ജ: , കിടങ്ങൂര്‍, കോട്ടയം. ജോ: അദ്ധ്യാപനം. കൃ: ശിവരാത്രുത്ഭവം, ബോധനമാലിക, രാജഭകതി, കവിതാ മഞ്ജരി (2 ഭാഗം), ആര്യാമൃതം, ദീപിക നിരൂപണം, സുലോചന, ദിലീപന്‍. മ:
Continue Reading

രാമമേനോന്‍. വി.കെ.

ജ: വടക്കേകുറുപത്ത്. ജോ: അഭിഭാഷകന്‍, ഖദര്‍ ധരിക്കാന്‍ അനുവദിക്കാത്തതിനാല്‍ വക്കീല്‍പണി ഉപേകഷിച്ചു. പത്രാധിപത്യം. കൃ: അന്ധവിശ്വാസമോ, ആത്മബലി, ഇന്ദുലേഖ രണ്ടാം ഭാഗം തുടങ്ങിയവ.
Continue Reading

രാമമേനോന്‍ പുത്തേഴത്ത്

ജ: , മണലൂര്‍, തൃശൂര്‍. ജോ: വക്കീല്‍, കൊച്ചി സര്‍വ്വാധികാര്യക്കാര്‍, ഡിസ്ട്രിക്ട് ജഡ്ജി, ഹൈക്കോടതി ജഡ്ജി, കൊച്ചി നിയമസഭയില്‍ കുടിയാന്‍ പ്രതിനിധി, കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ്, ആദ്യത്തെ ശില്പകലാ ഡയറക്ടര്‍. കൃ: ശക്തന്‍ തമ്പുരാന്‍, ടാഗോര്‍ കഥകള്‍, ചവറ്റുകൊട്ട, നേരമ്പോക്ക്,…
Continue Reading

രാമപ്പൊതുവാള്‍ ഞെരളത്ത്

  ജ: , പാലക്കാട്. കൃ: സോപാനം. പു: കേന്ദ്രകേരള സാംഗീത നാടക അക്കാഡമി അവാര്‍ഡുകള്‍, കലാമണ്ഡലം ഫെലോഷിപ്പ്, മഹാരാഷ്ട്ര സര്‍ക്കാര്‍ സാംസ്‌കാരിക അവാര്‍ഡ്. മ:  
Continue Reading