Archives for October, 2017 - Page 141

രാമപ്പൊതുവാള്‍ അമ്പാടി (തൂ:നാ: അര്‍പ്പുതസ്വാമി)

ജോ: , തൃശൂര്‍, അമ്പാടി ഭവനം. ജോ: ഡിസ്ട്രിക്ട് കോടതിയില്‍ വക്കീല്‍, രാഷ്ട്രീയ സാമുദായിക പ്രവര്‍ത്തനം, കാര്‍ട്ടൂണിസ്റ്റ്, പത്രപ്രവര്‍ത്തനം. കൃ: ഹാസാങ്കുരം, അഹമ്മതി, പത്രമീമാംസ, സര്‍ദാര്‍ പണിക്കരുടെ സാഹിത്യ സപര്യ തുടങ്ങിയവ.  
Continue Reading

രാമപ്പിഷാരടി. കെ.

ജ: , ഇരിങ്ങാലക്കുട. ജോ: അദ്ധ്യാപനം. കൃ: ശാകുന്തളം, മാളവികാഗ്‌നിമിത്രം, ധ്വന്യാലോ വിലോചനം (വ്യാഖ്യാനം), രാമവര്‍മ്മ ശരകം തുടങ്ങിയവ. പു: സഹൃദയ തിലകന്‍, പണ്ഡിത രാജന്‍ ബഹുമതികള്‍. മ:
Continue Reading

രാമപ്പണിക്കര്‍ നിരണം കവി

ജ: ജീവിതകാലം 1350 നും 1450 നും മദ്ധ്യേ എന്നു കരുതുന്നു. നിരണം കവിതകള്‍, കണ്ണശ്ശപ്പണിക്കര്‍ എന്നീ പേരുകളില്‍ അറിയപെ്പടുന്നവരില്‍ ഒരാള്‍, തിരുവല്‌ള താലൂക്കില്‍ നിരണത്ത് കണ്ണശന്‍ പറമ്പ് ഭവനത്തിലാണ് ജനനം എന്ന് കരുതുന്നു. കരുണേശന്‍ എന്നു നിരണം കവിയുടെ പൗത്രനാണെന്നും…
Continue Reading

രാമപുരത്തു വാരിയര്‍

  ജ: , പാലായില്‍ രാമപുരം. ശ്രീരാമകേഷത്രത്തിനു സമീപമുള്ള വാരിയത്ത്. ജോ: അദ്ധ്യാപനം, കഴകം, തിരുവനന്തപുരത്ത് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ആശ്രിതന്‍. കൃ: കുചേലവൃത്തം വഞ്ചിപ്പാട്ട്, ഭാഷാഷ്ടപദി, നൈഷധം, തിരുവാതിരപ്പാട്ട്, ഐരാവണവധം തുള്ളല്‍, പ്രഭാത കീര്‍ത്തനം, അമരകോശത്തിന് ലഘുഭാഷ എന്നൊരു സംസ്‌കൃത വ്യാഖ്യാനം.…
Continue Reading

രാമനുണ്ണി. കെ.പി.

  ജ: പൊന്നാനി. ജോ: സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജര്‍, മാധ്യമം വാരികയില്‍. കൃ: ഹിധാതാവിന്റെ ചിരി, വേണ്ടപെ്പട്ടവന്റെ കുരിശ് (ചെറുകഥാ സമാഹാരം), ചരമവാര്‍ഷികം, സുഫി പറഞ്ഞകഥ (നോവല്‍). പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, വയലാര്‍ രാമവര്‍മ്മ…
Continue Reading

രാമനിളയത് (പെട്ടരഴിയത്ത് വലിയ രാമനിളയത്)

ജ: , തൃശൂര്‍. ജോ: നാടക നടന്‍, പൗരോഹിത്യം. കൃ: ഒരു സ്വപ്നം, അംബോപദേശം, ഒരു മിടുക്കന്‍, കുചേലവൃത്തം, ശംബരവധം, പഞ്ചാലീ വസ്ത്രാകേഷപം, വഞ്ചിപ്പാട്ട്. മ:
Continue Reading

രാമനിളയത് (പെട്ടരഴിയത്ത് ചെറിയ രാമനിളയത്)

ജ: 1890 ചാവക്കാട്. ജോ: അദ്ധ്യാപനം. കൃ: ഭര്‍ത്തൃ പരിത്യകതയായ ശകുന്തള, ധര്‍മ്മ സങ്കടം.
Continue Reading

രാമനാഥന്‍. പി. തുള്ളൂര്‍

  ജ: , ജഗതി, തിരുവനന്തപുരം. മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ മകന്‍. ജോ: വിവേകാനന്ദ പ്രസ് സ്ഥാപിച്ചു. കൃ: നൊമ്പരങ്ങളുടെ താളം (കഥകള്‍), ആനക്കഥകള്‍, പെന്‍സിലിന്റെ കഥ, കേരള ചരിത്ര കഥകള്‍, സ്വാതന്ത്ര്യ ശില്പികള്‍ തുടങ്ങിയവ. മ: 2001 ജൂലായ്.…
Continue Reading

രാമനാഥന്‍. കെ.വി.

ജ: , ഇരിങ്ങാലക്കുട. ജോ: അദ്ധ്യാപനം, കൃ: അത്ഭുതനീരാളി, സ്വര്‍ണ്ണത്തിന്റെ ചിത, കണ്ണുനീര്‍ മുത്തുകള്‍, കുഞ്ഞുറുമ്പും കുളക്കോഴിയും, ആമയും മുയലും ഒരിക്കല്‍കൂടി (ബാ.സാ.), പ്രവാഹങ്ങള്‍, ചുവന്ന സന്ധ്യ (നോവല്‍), പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.
Continue Reading

രാമന്‍കുട്ടിനായര്‍ പാലങ്ങാടന്‍ (തൂ:നാ: പി.ആര്‍.കെ. നായര്‍)

  ജ: , കണ്ണൂര്‍. ജോ: അദ്ധ്യാപനം. കൃ: ഇരുള്‍ അല്പം നീങ്ങിയപേ്പാള്‍, പുരോഗതിയുടെ പാത, സ്വദേശാഭിമാനി, രവീന്ദ്രനാഥ ടാഗോര്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍ തുടങ്ങിയവ. പു: ദേശീയ പുരസ്‌കാരം, അദ്ധ്യാപക പുരസ്‌കാരം.  
Continue Reading