Archives for October, 2017 - Page 142
രാമന്‍കുട്ടി നായര്‍ കലാമണ്ഡലം.
ജ: 1925 വെള്ളിനേഴി, ഒറ്റപ്പാലം. ജോ: കലാമണ്ഡലം അദ്ധ്യാപകന്‍, കലാമണ്ഡലം ഭരണസമിതി അംഗം. കൃ: തിരനോട്ടം (ഓര്‍മ്മക്കുറിപ്പുകള്‍). പു: കേന്ദ്ര സംഗീത നാടക അക്കാഡമി അവാര്‍ഡ്. വിരശൃംഖല.
രാമന്‍ മേനോന്‍. ടി.കെ.
ജ: , കുണ്ടൂര്‍. ജോ: അദ്ധ്യാപനം, പത്രാധിപത്യം, കൃ: രാമചരിത മാനസം, മഹാത്മഗാന്ധി, ഉണ്ണായിവാര്യര്‍, അര്‍ച്ചന, കവനകൗതുകം, കാവ്യപ്രദീപം, ത്യാഗകേഷത്രം, എരേച്ചന്റെ കുസൃതി.
രാമന്‍ മേനോന്‍. ജി
ജ: , ഒറ്റപ്പാലം. ജോ: തിരുവിതാംകൂറില്‍ ഡിവിഷണല്‍ കച്ചേരി ക്‌ളാര്‍ക്ക്, അദ്ധ്യാപനം, സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍, അഭിഭാഷകന്‍, എം.എല്‍.എ., പത്രപ്രവര്‍ത്തകന്‍. കൃ: നളിനീ നിരൂപണം, പൗരകൃത്യം, സന്മാര്‍ഗ്ഗ പാഠങ്ങള്‍, എന്റെ സേതു, യുദ്ധഗീതങ്ങള്‍, തച്ചോളി കഥകള്‍. മ:
രാമന്‍പിള്ള സി.വി
1858 മെയ് 19 ന് (കൊ. വ. 1033 ഇടവം 7 ആയില്യം) ആയിരുന്നു തിരുവനന്തപുരത്ത് കൊച്ചുകണ്ണച്ചാര്‍ വീട്ടില്‍ സി.വി. രാമന്‍പിള്ള ജനിച്ചത്. തറവാട് നെയ്യാററിന്‍കരയില്‍. അമ്മ പാര്‍വ്വതിപ്പിള്ള. അച്ഛന്‍ പനവിളാകത്തു നീലകണ്ഠപ്പിള്ള. പാര്‍വ്വതിപ്പിള്ളയ്ക്ക് തിരുവനന്തപുരം രാജകൊട്ടാരത്തില്‍ എന്തോ ചെറിയജോലി ഉണ്ടായിരുന്നു.…
രാമന്‍പിള്ള. കെ.പി. പന്തളം. (തൂ.നാ: പന്തളം കെ.പി.)
ജ: 1910 മേയ്. ജോ : പത്രപ്രവര്‍ത്തനം. കൃ: മരതകപീഠം (നോവല്‍), അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി (കവിതാ സമാഹാരം), ഞങ്ങളുടെ ജയില്‍ ജീവിതം (മിസ്‌സിസ് കെ.പി.യും ചേര്‍ന്ന് എഴുതിയത്), രാഗസുധ, മുരളീധരന്‍, ഏകാന്ത കോകിലം തുടങ്ങിയവ. മ:
രാമന്‍പിള്ള. കെ. (ദാശരഥി, ആര്‍.പി. വെഞ്ഞാറമൂട്).
ജ: വെഞ്ഞാറമൂട്. ജോ: പ്രൂഫ് റീഡര്‍, പത്രപ്രവര്‍ത്തനം, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്. കൃ: ഡോ. ശ്യാമപ്രസാദ് മുഖര്‍ജി (ജീ.ച), മലബാറിലെ മാപ്പിള ലഹളകള്‍, വന്ദേമാതരം.
രാമന്‍പിള്ള ആശാന്‍ കുമ്മമ്പിള്ളി (തൂ.ന.: രാമദാസന്‍)
ജ: , കൃഷ്ണപുരം. ജോ: അദ്ധ്യാപനം. ശ്രീനാരായണ ഗുരുവിന്റെയും ഗുരുവായിരുന്നു. കൃ: വര്‍ക്കല സ്ഥലമാഹാത്മ്യം, പ്രബോധന ചന്ദ്രോദയം, ബാലപ്രബോധാമൃതം, കാദംബരീ സാരസംഗ്രഹം തുടങ്ങിയവ. മ:
രാമന്‍പിള്ള ആശാന്‍
ജ: 1891 ആറ്റിങ്ങള്‍, ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം. കൃ: ഹരിശ്ചന്ദ്രചരിത്രം, രാമാഭിഷേകം, ഗോവിന്ദപട്ടാഭിഷേകം, അറബിക്കഥ, ഹിതപ്രദാനം, തുളസീദാസ രാമായണം തുടങ്ങിയവ. മ:
രാമന്‍പിള്ള
ജ: ദ അയിരൂര്‍. ജോ: അദ്ധ്യാപനം. കൃ: വിക്രമചെമ്പകം, ദത്താത്രേയ തന്ത്രം, മര്‍മ്മചികിത്സ, ശൈലീനിഘണ്ടു തുടങ്ങിയവ. മ:
രാമന്‍ നായര്‍. സി.ഐ.
ജ: , ആലുവ. ജോ: അദ്ധ്യാപനം. കൃ: ഇ.വി. സ്മരണകള്‍, കൃഷ്ണഗാഥ നിരൂപണം, നൂതന പ്രബന്ധങ്ങള്‍, ബൈബിള്‍ കഥകള്‍, വിദ്യ ശികഷികളോട്. മ:
