Archives for October, 2017 - Page 143
രാമന്‍ നായര്‍ വെട്ടൂര്‍
ജ: , മുത്തോലി. ജോ: എന്‍.ബി.എസ്. ജനറല്‍ മാനേജര്‍, പത്രപ്രവര്‍ത്തനം, സാഹിത്യ അക്കാഡമി നിര്‍വ്വാഹക സമിതി അംഗം. സാഹിത്യ പരിഷത്ത് ഉപാദ്ധ്യകഷന്‍. കൃ: രാഗരശ്മി (കവിതകള്‍), താഴ്‌വരകള്‍, ഭൂദാനം, ദേവദാസി, പുഴ, ഒരു സ്‌നേഹം (കഥാസമാഹാരങ്ങള്‍), ജീവിക്കാന്‍ മറന്നുപോയ സ്ത്രീ,…
രാമന്‍നായര്‍. ടി (ടി.ആര്‍. നായര്‍)
ജ: തൃശൂര്‍. ജോ: അദ്ധ്യാപനം. കൃ: രഘവംശം, മേഘസന്ദേശം (വിവ), ശ്രീകൃഷ്ണാഭ്യുദയം (മഹാകാവ്യം), ഉമാകേരള നിരൂപണം, പൗരസ്ത്യ സാഹിത്യ പ്രകാശം (നിരൂപണം), സൗന്ദര്യ മഞ്ജരി, ലീലാലഹരി, വേണുഗാനം തുടങ്ങിയവ. പു: പരികഷിത്തു മഹാരാജാവില്‍ നിന്ന് സാഹിത്യ നിപുണ ബിരുദം, മഹാകവി സ്ഥാനം.…
രാമന്‍നായര്‍. എന്‍. ഡോ.
ജ: , ചിറയിന്‍കീഴ് ശാര്‍ക്കര. ജോ: അദ്ധ്യാപനം, സര്‍വ്വകലാശാല സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗം. കൃ: ഉണര്‍ത്തുപാട്ട്, സാഗരസംഗീതം, വാത്സല്യത്തിന്റെ ശ്രീകോവിലില്‍ (കവിതാസമാഹാരം), സാകേതത്തിന്റെ കണ്ണുനീര്‍, ചങ്ങലകള്‍ (നാടകം), അരിസ്‌റ്റോട്ടിലിന്റെ കാവ്യശാസ്ത്രം.
രാമന്‍ നമ്പ്യാര്‍. കെ.
ജ: 1878 ചാവക്കാട്. ജോ: ഡിസ്ട്രിക്ട് ബോര്‍ഡ് അംഗം, അദ്ധ്യാപനം. കൃ: ദൂരദര്‍ശിനിയില്‍ കൂടി (സ്മരകള്‍), ഗോദവര്‍മ്മ രാജ, വെള്ളിമുദ്ര, രേണുക, ആംഗേ്‌ളയ ചരിത്രം (2 ഭാഗങ്ങള്‍), നെടുങ്കോട്ടയിലെ നിധി, രാധാറാണിസംസ്‌കൃത നോവല്‍ തുടങ്ങിയവ.
രാമന്‍നമ്പൂതിരിപ്പാട് ഏര്‍ക്കര
Q: 1898, Q¥k¡i®. FTdç¡w. ©Q¡: ©la¡b¬¡dc«, dª©j¡p¢Y¬«, YlXj¢¨k ¨¨la¢J d¡Um¡ki¤¨T ±db¡c ±dlt·Ju, d¡X¡q¢v cT¼©i¡L·¢¨us h¤K¬ Dd©an®T¡l®. J¦: ±d¡im®O¢·J¡j¢J, Bh®c¡ihZc«, ±mcYJt½ l¢©lJ«. d¤: ©Jjq o¡p¢Y¬ A´¡Vh¢i¤¨T ¨ cØ¥Y¢j¢ Al¡tV®, ©lajY®c« fp¤hY¢.…
രാമന്‍നമ്പൂതിരി. കെ (കെ.ആര്‍. നമ്പൂതിരി)
ജ: , കണ്ടഞ്ചാതമന. കൃ: സൗന്ദര്യ ലഹരി (വ്യാഖ്യാനം), എന്റെ വൈദികസാഹിത്യ സമന്വയം. മ:
രാമന്‍ നമ്പൂതിരി. ഇ.വി.
ജ: ആയാംകുടി. ജോ: അദ്ധ്യാപനം, തിരുവനന്തപുരം മാനുസ്‌ക്രിപ്റ്റ് ലൈബ്രറി പണ്ഡിതന്‍. കൃ: വൈഖരീലഹരി, പണ്ഡിത മണ്ഡനം, വൈദിക വിചാര വീചി, പ്രദ്യുമഹാദ്യുദയം, മനുസ്മൃതി (വിവ), പു: കൊച്ചി മഹാരാജാവില്‍ നിന്ന് സാഹിത്യ നിപുണ ബഹുമതി, വിദ്യാരത്‌നം, ധര്‍മ്മ വിശാരദന്‍, സാഹിത്യലങ്ക തുടങ്ങിയ…
രാമന്‍ നമ്പ്യാര്‍ കവിയൂര്‍
ജ: , തിരുവല്‌ള. ജോ: അദ്ധ്യാപനം. കൃ: സുഭദ്രാധനഞ്ജയം, മഴമംഗല ഭാണ്ഡം, ശ്രീകൃഷ്ണവിലാസം, നാമാനുശാസനം (അമര കോശ പരിഭാഷ). മ: 1902.
രാമന്‍ പള്ളത്ത്
ജ: , തൃശൂര്‍. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം. 1949 ല്‍ തിരുവനന്തപുരത്തു നിന്ന് 'പുരോഗാമി' എന്ന മാസിക നടത്തി. കൃ: ഉദയരശ്മി, വനമാല, വീരാംഗന, അമൃത പുളിനം, സമ്പൂര്‍ണ കവിതകള്‍ തുടങ്ങിയവ. മ:
രാമന്‍ തെരുവത്ത്
ജ: കോഴിക്കോട്, ജോ: പത്രപ്രവര്‍ത്തനം. പ്രദീപം പത്രത്തിന്റെ എഡിറ്റര്‍, ചെറുകിട പത്ര സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്. കൃ: സുപ്രഭാതം (കവിത), ജയപ്രകാശ്, ക്യാപ്റ്റന്‍ ലകഷ്മി തുടങ്ങി ജീവചരിത്രങ്ങള്‍.
