Archives for October, 2017 - Page 144

രാമന്‍. പി.

ജ: , കറുകച്ചാല്‍. ജോ: കേരള സര്‍വ്വകലാശാല മലയാളം വകുപ്പില്‍ റീഡര്‍. കൃ: കിളിപ്പാട്ടു വൃത്തങ്ങള്‍. പു: കേരള സാഹിത്യ അക്കാഡമിയുടെ തുള്ളല്‍ പുരസ്‌കാരം.
Continue Reading

രാമന്‍. ടി. (ടീയാര്‍ തിരുവിഴാംകുന്ന്)

  ജ: , ജോ: മൃഗസംരകഷണ വകുപ്പില്‍ ഫീല്‍ഡ് ഓഫീസര്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനം. കൃ: നമ്പൂതിരിപ്പാട് വിമര്‍ശിക്കപെ്പടുന്നു, മാറുന്നകാലം മാറാത്ത മനുഷ്യന്‍, കരിയിലകള്‍ പാദരേണുക്കള്‍, ഗ്രാമത്തിന്റെ കഥ; എന്റെയും.    
Continue Reading

രാമചന്ദ്രന്‍ പിള്ള. എ.ടി.ജി

ജ: മാവേലിക്കര. ജോ: മലയാളം പ്രൊഫസര്‍. കൃ: നീലകണ്ഠ കവിയും അദ്ദേഹത്തിന്റെ ഭാഷാചമ്പുക്കളും, പൗരസ്ത്യ സാഹിത്യ മീമാംസ ചരിത്രവും വീകഷണവും, സാഹിത്യ പുനരവലോകനം, സാഹിത്യ ഗവേഷണം മലയാളത്തില്‍ താരതമ്യ സാഹിത്യ സമീക്ഷ  
Continue Reading

രാമചന്ദ്രന്‍ നായര്‍. സി.ജി.

ജ: , ആലുവ. ജോ: എന്‍സൈകേ്‌ളാപീഡിക് പബ്‌ളിക്കേഷന്‍ ഡയറക്ടര്‍, അദ്ധ്യാപനം, പല വിദേശ സര്‍വ്വകലാശാലകളിലും വിസിറ്റിംഗ് പ്രൊഫസര്‍, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റി സെക്രട്ടറി. കൃ: സാമീപ്യം സാരൂപ്യം സായൂജ്യം, ഭൗതിക രസതന്ത്രം, സീമകള്‍ സമസ്യകള്‍, ശാസ്ത്രം ഇന്ത്യയില്‍, സൈദ്ധാന്തിക അകാര്‍ബണിക…
Continue Reading

രാമചന്ദ്രന്‍ നായര്‍ പന്മന

ജ: , കൊല്‌ളം. ജോ: മലയാളം പ്രൊഫസര്‍, ലക്‌സിക്കണില്‍ എഡിറ്റര്‍, കേരള ഗ്രന്ഥശാലാ സംഘം ഭരണ സമിതി അംഗം, സാഹിത്യ അക്കാഡമി, കലാമണ്ഡലം അംഗം, മലയാള ഭാഷയുടെ ശുദ്ധിക്കുവേണ്ടി നിലകൊള്ളുന്ന എഴുത്തുകാരന്‍. കൃ: അപ്പൂപ്പനും കുട്ടികളും, പൂന്തേന്‍, മഴവില്‌ള്, തെറ്റും ശരിയും,…
Continue Reading

രാമചന്ദ്രന്‍ നായര്‍. ജി. പട്ടം

ജ: , തിരുവനന്തപുരം. ജോ: എന്‍ജിനീയറിംഗ് കോളേജില്‍ ഇന്‍സ്ട്രക്ടര്‍. കൃ: ദേശീയ പ്രസ്ഥാനവും കവിത്രയവും. ശൈശവ സൗകുമാര്യം കവി ഭാവനയില്‍, നായര്‍ സമുദായത്തിന്റെ ഇതിഹാസം തിരുവനന്തപുരത്തിന്റെ ഇതിഹാസം തുടങ്ങിയവ.
Continue Reading

രാമചന്ദ്രന്‍ നായര്‍. കെ.കെ. അടൂര്‍

  ജ: , അടൂര്‍. ജോ: കേരള ഗസറ്റിയേഴ്‌സ് എഡിറ്റര്‍. കൃ: കേരള ചരിത്ര ശകലങ്ങള്‍, അടിമത്തം കേരളത്തില്‍, കേരള കേഷത്ര വിജ്ഞാനീയം തുടങ്ങിയവ. കേരള സ്‌റ്റേറ്റ് ഗസറ്റികള്‍ തുടങ്ങി ഇംഗ്‌ളീഷിലും കൃതികള്‍.  
Continue Reading

രാമചന്ദ്രന്‍ നായര്‍. കെ

ജ: , തിരുവനന്തപുരം. ജോ: കേരള സര്‍വ്വകലാശാല മലയാളം വകുപ്പ് അദ്ധ്യകഷന്‍, ഭാഷാസാഹിത്യ പത്രാധിപര്‍, കേരള സാഹിത്യ അക്കാഡമി ജനറല്‍ കൗണ്‍സിലംഗം, യു.ജി.സി. അംഗം. കൃ: രേഖാ രൂപം, രാജശില്പി, സാഗര കന്യക, പേടമാന്‍, ഇടയന്റെ മകള്‍. മ: 2005.  …
Continue Reading

രാമചന്ദ്രന്‍ നായര്‍. ആര്‍. (തുളസീവനം)

ജ: ജോ: ഐ.എ.എസ്. കളക്ടര്‍, വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ചീഫ് സെക്രട്ടറി, വൈസ് ചാന്‍സലര്‍. കൃ: പാര്‍വ്വതീ പരിണയം, കാര്‍ത്തികേയ വിജയം, ഭട്ടാരക വിജയം (ആട്ടക്കഥ), ശ്രീവിദ്യാധിരാജ സുപ്രഭാതം, ശിവസ്തവമഞ്ജരി, മുകതമാല തുടങ്ങിയവ.    
Continue Reading