Archives for October, 2017 - Page 145

പുതുശ്ശേരി രാമചന്ദ്രന്‍

പ്രമുഖകവിയും ഭാഷാഗവേഷകനും അദ്ധ്യാപകനുമാണ് പുതുശ്ശേരി രാമചന്ദ്രന്‍. മാവേലിക്കര താലൂക്കില്‍ വള്ളികുന്നം പകുതിയില്‍ 1928 സെപ്റ്റംബര്‍ 23ന് (1104 കന്നി 8) ജനനം. അച്ഛന്‍ പോക്കാട്ടു ദാമോദരന്‍ പിള്ള. അമ്മ പുതുശ്ശേരില്‍ ജാനകി അമ്മ. വള്ളികുന്നം എസ്.എന്‍.ഡി.പി. സംസ്‌കൃത ഹൈസ്‌കൂളില്‍ നിന്ന് ശാസ്ത്രി…
Continue Reading

രാമചന്ദ്രന്‍ തുറവൂര്‍

  ജ: , തുറവൂര്‍. ജോ: കഥാപ്രസംഗം, കൃ: പുലരിപ്പാട്ട്, പപ്പന്‍ (കവിത), ദകഷിണേന്ത്യന്‍ സംഗീത ശാസ്ത്ര ബുദ്ധമുനിയുടെ ധര്‍മ്മപദം, കഥാപ്രസംഗ മഹാസാഗരം തുടങ്ങിയവ.
Continue Reading

രാമചന്ദ്രന്‍ കരുവന്നൂര്‍

ജ: , കരുവന്നൂര്‍. ജോ: പത്രപ്രവര്‍ത്തനം കേരള കൗമുദിയില്‍. കൃ: മുറടിച്ച സ്വപ്നങ്ങള്‍, ഒഴുകിച്ചേര്‍ന്ന പൂഞ്ചോലകള്‍, വൈവാഹികം തുടങ്ങിയവ.    
Continue Reading

രാമചന്ദ്രന്‍ കരിമ്പുഴ

  ജ: , ഒറ്റപ്പാലം. ജോ: എന്‍.ബി.എസ് മാനേജര്‍, പത്രപ്രവര്‍ത്തനം. കൃ: തായമ്പക, അപ്പുവിന്റെ പാട്ടുകള്‍, ശേ്‌ളാക കച്ചേരി. പു: സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം . 
Continue Reading

രാമചന്ദ്രന്‍ കണിയാപുരം

ജ: , കണിയാപുരം. ജോ: പത്രപ്രവര്‍ത്തനം, കേരള സാഹിത്യ അക്കാഡമി, സംഗീത നാടക അക്കാഡമി എന്നിവയുടെ നിര്‍വ്വാഹക സമിതി അംഗം, എം.എല്‍.എ., കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ്. കൃ: ഭാഗവാന്‍ കാലു മാറുന്നു, വാക്കുകള്‍ തോക്കുകള്‍, മാനസപുത്രി, പുതിയ പുരാണം തുടങ്ങിയവ. മ:…
Continue Reading

രാമചന്ദ്രന്‍ ഏഴാച്ചേരി

ജ: , രാമപുരം. ജോ: ദേശാഭിമാനിയില്‍, നാടക  സിനിമാ ഗാനരചയിതാവ്. കേരള സാഹിത്യ അക്കാഡമി ജനറല്‍ കൗണ്‍സില്‍ അംഗം. കൃ: നീലി, കാവടിച്ചിത്ത്, കയ്യൂര്‍, അകലെയെങ്ങോ ഇടിമുഴക്കം, ഉയരും ഞാന്‍ നാടാകെ (കവിത). പു: സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം, നാടക ഗാനരചനക്ക്…
Continue Reading

രാമചന്ദ്രന്‍. ടി. (ടി.ആര്‍)

ജ: , ജോ: അദ്ധ്യാപനം. കൃ: ജാസക്കിനെ കൊല്‌ളരുത്, നാം നാളെയുടെ നാണക്കേട് (കഥകള്‍), ഗുഹാചിത്ര ശില്പകല (ലേഖന സമാഹാരം), കൊരുന്ന്യോടത്ത് കോമുട്ടി (നോവലെറ്റ്), ചിത്രകലയും ചെറുകഥയും, ടെന്നസി വില്യംസ് (പഠനം). മ:
Continue Reading

രാമചന്ദ്രന്‍. ജി.

ജ: , നെയ്യാറ്റിന്‍കര. ജോ: ഗാന്ധിസ്മാരക നിധിയുടെ അഖിലേന്ത്യാ സെക്രട്ടറി, ഗാന്ധി ഫീസ് ഫൗണ്ടേഷന്‍ സ്ഥാപക സെക്രട്ടറി, ഗാന്ധിമാര്‍ഗ് എന്ന ഇംഗ്‌ളീഷ് മാസികയുടെ പത്രാധിപര്‍, രാജ്യസഭാംഗം, പട്ടം താണുപിള്ളയുടെ മന്ത്രിസഭയില്‍ അംഗം. കൃ: പിന്നിട്ട ജീവിതപ്പാത (ആത്മകഥ), ഗാന്ധിയന്‍ ദര്‍ശനങ്ങളെക്കുറിച്ച് നിരവധി…
Continue Reading

രാമചന്ദ്രന്‍. ആര്‍

  ജ: 1923. ജോ: അദ്ധ്യാപനം. കൃ: ഓടക്കുഴല്‍, സാന്ധ്യനികുഞ്ജങ്ങള്‍, ബലികുടീരം, ശ്യാമസുന്ദരി. പു: കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം.  
Continue Reading

രാമകൃഷ്ണപിള്ള. പി. (ശാസ്തമംഗലം)

ജ: , നേമം, തിരുവനന്തപുരം. ജോ: അദ്ധ്യാപനം, കൃ: നാലു ചിത്രങ്ങള്‍, വേദാന്തരഹസ്യം, ഋതു സംഹാരം, കാളിദാസ രാമായണം, ഭഗവദ്ഗീത, നാരായണീയം തുടങ്ങി വിവര്‍ത്തനങ്ങളും. മ: 1959.
Continue Reading