Archives for October, 2017 - Page 146

രാമകൃഷ്ണപിള്ള. കെ. മലേഷ്യ

  ജ: തലവടി. ജോ: ആശുപത്രി സേവനം, ഐ.എന്‍.എ.യുടെ സിവില്‍ സംഘടനയായ ഇന്‍ഡിപെ്പന്‍ഡന്‍സ് ലീഗിന്റെ ഒരു ജില്‌ളാ കമ്മിറ്റി ചെയര്‍മാന്‍, 1928 മുതല്‍ മലേഷ്യയില്‍. കൃ: മുകുളാമോദം, ലീലാശുകം, കൊയ്ത്തുകാരന്‍, നര്‍ത്തകിയും ഗായികയും. മ:    
Continue Reading

രാമകൃഷ്ണപിള്ള. ടി.പി.

  ജ: , ഏലൂര്‍, ജോ: അദ്ധ്യാപനം. കൃ: ഇഷ്ടദാനം, കലാകൗതുകം, ജീവിക്കാനൊരു വഴി (കഥാ സമാഹാരം), നരകത്തിന്റെ സ്രഷ്ടാക്കള്‍ (നോവല്‍), മതേതര ഭാരതവും ഹിന്ദു മതവും (പ്രബന്ധം സമാഹാരം), സ്വാമി ശ്രദ്ധാനന്ദന്‍ (ജീ.ച), തീര്‍ത്ഥമുകതാവലി (5 ഭാഗം), മരണം പോലെ…
Continue Reading

രാമകൃഷ്ണപിള്ള. ജി

ജ: , വര്‍ക്കല. ജോ: തിരുവനന്തപുരം ഡിവിഷന്‍ കച്ചേരിയില്‍ ക്‌ളര്‍ക്ക്. ഡെപ്യൂട്ടി തഹസീല്‍ദാര്‍, കേരള യൂണിവേഴ്‌സിറ്റി ലളിതകലാ ഫാക്കല്‍റ്റി അംഗം. കൃ: അമ്പലപ്പുഴക്കാരി, ഗാനാമൃതം, ദേവസേന, മരതകമണി (നോവല്‍), കുഞ്ചന്‍ നമ്പ്യാര്‍, രാജാ കേശവദാസന്‍ (ജീ.ച), ശ്രീരാമകൃഷ്ണചരിതം, കമ്പരാമായണം പദ്യം തുടങ്ങിയവ.…
Continue Reading

രാമകൃഷ്ണപിള്ള. കെ (സ്വദേശാഭിമാനി)

  ജ: , നെയ്യാറ്റിന്‍കര. ജോ: സ്വദേശാഭിമാനി പത്രാധിപര്‍, ഒപ്പം ശാരദ, വിദ്യാരഥി എന്നീ മാസികളും നടത്തി. കൃ: എന്റെ നാടുകടത്തല്‍, വൃത്താന്തപത്രപ്രവര്‍ത്തനം, സോക്രട്ടീസ്, കാറല്‍ മാര്‍ക്‌സ്, മോഹന്‍ ദാസ് ഗാന്ധി, ബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍, ക്രിസ്റ്റഫര്‍ കൊളംബസ് (ജീ.ച) തുടങ്ങിയവ. മ:…
Continue Reading

രാമകൃഷ്ണപിള്ള. കെ. കുട്ടനാട്

ജ: , കുട്ടനാട്. ജോ: തിരുവിതാംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റ്, തിരുവിതാംകൂര്‍ എം.എല്‍.എ., തിരു കൊച്ചി നിയമസഭാ കോണ്‍ഗ്രസ് കകഷി സെക്രട്ടറി, പത്രപ്രവര്‍ത്തനം. കൃ: എന്റെ തപ്തബാഷ്പം, നിഴലുകള്‍, പ്രതിമ, ജാതകം മാറുന്നു, തൂക്കുമുറിയില്‍ തുടങ്ങിയ നാടകങ്ങള്‍. മ:
Continue Reading

രാമകൃഷ്ണപിള്ള. എന്‍. പൂവറ്റൂര്‍

ജ: , പൂവറ്റൂര്‍. ജോ: അദ്ധ്യാപനം, സര്‍വ്വവിജ്ഞാന കോശം എഡിറ്റര്‍. കൃ: പാണിനി, പതഞ്ജലി, അമര സിംഹന്‍, വാഗ്ഭടന്‍, വരാഹമിനിരാന്‍ എന്നിവരുടെ ലഘു ജീവചരിത്രങ്ങള്‍.
Continue Reading

രാമകൃഷ്ണന്‍ നായര്‍ ചിറയിന്‍കീഴ്

ജ: , ചിറയിന്‍കീഴ്. ജോ: അദ്ധ്യാപനം, കൃ: സാഗരമേ ശാന്തമാകൂ, ഇന്ത്യ ഇന്ദിര, കളങ്കം, ഗജപൂജ തുടങ്ങിയവ. മലയാള സിനിമാ ഗാനങ്ങളും തിരക്കഥകളും രചിച്ചു. മ:
Continue Reading

രാമകൃഷ്ണന്‍ നായര്‍. സി.

  ജ: , കാഞ്ഞിരപ്പള്ളി. കൃ: ആയൂര്‍വേദത്തിന്റെ അടിസ്ഥാനതത്വങ്ങള്‍, അയിത്തോച്ചാടനം, നവസങ്കീര്‍ത്തനമാലിക, തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍, വൃകഷായുര്‍വേദം, ലകഷ്മണാമൃതം തുടങ്ങിയവയുടെ വ്യാഖ്യാനങ്ങള്‍. പു: ആയൂര്‍വേദാചാര്യന്‍ ബിരുദം. മ:    
Continue Reading

രാമകൃഷ്ണന്‍ നായര്‍. എം. (നീലമ്പേരൂര്‍)

ജ: ജോ: അദ്ധ്യാപനം. കൃ: അര്‍ച്ചന, വിദ്യാഭ്യാസത്തിലെ നൂതന പ്രവണതകള്‍, ഭീഷ്മ ശപഥം, ത്രിപുരദഹനം, ഹാംലെറ്റ്, രാവണവധം (ആട്ടക്കഥ), വിശ്വവിഖ്യാത കഥകള്‍ (വിവ.), അത്ഭുത ലോകത്തിലെ ആലീസ്, കഥാചന്ദ്രിക തുടങ്ങിയവ. മ:
Continue Reading

രാമകൃഷ്ണന്‍ നായര്‍. എം

ജ: , തിരുവല്ലം. ജോ: അദ്ധ്യാപനം. കൃ: മാതാ അമൃതാനന്ദമയി    ജീവചരിത്രവും സംഭാഷണങ്ങളും, ആര്യഭാരതം, ആത്മാവിന്റെ ആഴങ്ങളിലേക്ക്.
Continue Reading