Archives for October, 2017 - Page 147

രാമകൃഷ്ണന്‍ മുള്ളൂര്‍

ജ: , കോട്ടയം. ജോ: ആകാശവാണിയില്‍, നാടകനടന്‍, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡംഗം. കൃ: നാടിന്റെ ഗാനം, ചൂടാത്ത പൂക്കള്‍, പൊന്നുമോള്‍ തുടങ്ങിയവ. മ:
Continue Reading

രാമകൃഷ്ണന്‍ കടമ്മനിട്ട

  ജ: പത്തനംതിട്ട. ജോ: പോസ്റ്റല്‍ അക്കൗണ്ട്‌സ് ഓഫീസര്‍, കേരള ഗ്രന്ഥശാലാ സംഘം പ്രസിഡന്റ്, എം.എല്‍.എ. കൃ: കടിഞ്ഞൂല്‍പൊട്ടല്‍, മിശ്രതാളം, കടമ്മനിട്ട കവിതകള്‍ (2 ഭാഗം),  ഗോദോയെകാത്ത് (വിവ) തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.  
Continue Reading

രാമകൃഷ്ണന്‍. ടി.കെ.

ജ: 1922, ഏരൂര്‍, തൃപ്പൂണിത്തുറ. ജോ: രാഷ്ട്രീയ പ്രവര്‍ത്തനം, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം, കേരളത്തില്‍ പലതവണ മന്ത്രി. കൃ: കല്‌ളിലെ തീപെ്പാരികള്‍ (നോവല്‍), ദേശദ്രാഹികള്‍ (നാടകം)
Continue Reading

രാമകൃഷ്ണന്‍ കെ.വി. (മലയാറ്റൂര്‍)

ജ: , തോട്ടുവ, മലയാറ്റൂര്‍. ജോ: ഐ.എ.എസ്. കളക്ടര്‍, ഗവണ്‍മെന്റ് സെക്രട്ടറി, റവന്യൂ ബോര്‍ഡ് മെമ്പര്‍, ലളിതകലാ അക്കാഡമി ചെയര്‍മാന്‍. കൃ: യാത്ര, വേരുകള്‍, യകഷി, ദ്വന്ദ്വയുദ്ധം തുടങ്ങിയ നോവലുകള്‍, ബ്രിഗേഡിയര്‍ കഥകള്‍, തിരഞ്ഞെടുത്ത കഥകള്‍ തുടങ്ങിയ ചെറുകഥ സമാഹാരങ്ങള്‍, ഓര്‍മ്മകളുടെ…
Continue Reading

രാമകൃഷ്ണന്‍. കെ.വി.

ജ: 1935. കാടാമ്പുഴ, മലപ്പുറം. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം, കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ പബ്‌ളിക്കേഷന്‍സ് ഓഫീസര്‍. കൃ: അഗ്‌നിശുദ്ധി, വരണ്ട ഗംഗ, അക്ഷരവിദ്യ, കൊട്ടുംചിരിയും, കെടാവിളക്ക് (കവിതാ സമാഹാരം), കവിതയും താളവും, കാവ്യചിന്തകള്‍ (ലേഖനം), ഡ്രാക്കുള (വിവ.). പു: സ്‌റ്റേറ്റ് ബാങ്ക് ഓഫ്…
Continue Reading

രാമകൃഷ്ണന്‍. എസ്.

  ജ: , തിരുനെല്‍വേലി. ജോ: പത്രപ്രവര്‍ത്തനം. കുങ്കുമം വാരികയുടെ സാരഥി. കൃ: അഗ്‌നിപ്രവേശം, വേമ, തെക്കോട്ടു പായുന്ന കുതിരകള്‍ തുടങ്ങിയവ .
Continue Reading

രാമകൃഷ്ണന്‍. ഇ.വി.

ജ: , കണ്ണൂര്‍. ജോ: അദ്ധ്യാപനം. കൃ: അകഷരവും ആധുനികതയും (നിരൂപണം), കൂടാതെ ഇംഗ്‌ളീഷ് രചനകളും. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.
Continue Reading

രാധാകൃഷ്ണന്‍ നായര്‍. പി (ചാങ്ങരാധാകൃഷ്ണന്‍)

  ജ: , വെള്ളനാട്, ചാങ്ങ. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം. കൃ: പുഴവക്കിലെ പൂങ്കുയില്‍ (കവിതാ സമാഹാരം), ദൈവം മനുഷ്യരൂപത്തില്‍, അര്‍ച്ചന (പ്രബന്ധങ്ങള്‍).  
Continue Reading