Archives for October, 2017 - Page 148

രാധാകൃഷ്ണന്‍ നായര്‍. എം.ജി. (കോന്നിയൂര്‍)

  ജ: , കോന്നി. ജോ: അദ്ധ്യാപനം. കൃ: ദു:ഖസ്മൃതികള്‍. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.  
Continue Reading

രാധാകൃഷ്ണന്‍ മേലാറ്റൂര്‍

ജ: , തിരുവനന്തപുരം. ജോ: അദ്ധ്യാപനം, കൃ: കുട്ടികൃഷ്ണമാരാര്‍, പാദരേണുക്കള്‍, കരിയിലകള്‍, പ്രകാശം പരത്തിയ ജീവിതങ്ങള്‍.
Continue Reading

രാധാകൃഷ്ണന്‍ പായിപ്ര (രാധാകൃഷ്ണന്‍ കര്‍ത്താ എന്‍)

  ജ: പായിപ്ര. ജോ: അദ്ധ്യാപനം, കേരള സാഹിത്യ അക്കാഡമി സെക്രട്ടറി, കൃ: കാത്തുവച്ച മൗനം, സ്വര്‍ണ്ണ മെഡല്‍, വെളിച്ചപ്പാടുകള്‍, അലാത ചക്രം തുടങ്ങിയവ. പു: കേരള ഗവണ്‍മെന്റ് സാംസ്‌കാരിക വകുപ്പ് സ്‌കോളര്‍ഷിപ്പ്.  
Continue Reading

രാധാകൃഷ്ണന്‍ കിളിരൂര്‍ (രാധാകൃഷ്ണന്‍ നായര്‍ വി.ആര്‍)

  ജ: , കോട്ടയം, ജോ: ജനറല്‍ മാനേജര്‍, ഡി.സി. ബുക്‌സ്. കൃ: അഭിശപ്തന്‍, പൂര്‍വ്വാശമ്രം, അകത്തളങ്ങള്‍, കടലാളുകപ്പല്‍, ഇനിയാത്ര, ആരതി (നോവല്‍), അനുഭൂതികള്‍, അപൂര്‍വ്വം ചിലര്‍, ദകഷിണ, നിങ്ങളറിയുന്ന ഒരാള്‍, ദൈവത്തിന്റെ മുഖം (കഥാസമാഹാരം), ഐസ്‌ക്രീം, കാട്, ദീപുവിന്റെ ലോകം,…
Continue Reading

സി. രാധാകൃഷ്ണന്‍

ജ: , ചവമ്രവട്ടം, തിരൂര്‍. ജോ: സയന്‍സ് ടുഡേ എഡിറ്റര്‍, വീകഷണം, ഭാഷാപോഷിണി, മാധ്യമം എന്നിവയുടെ എഡിറ്റര്‍. എസ്.പി.സി.എസ്. ഡയറക്ടര്‍, പൂനയില്‍ കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനത്തില്‍ ശാസ്ത്രജ്ഞന്‍. കൃ: നിഴല്‍പ്പാടുകള്‍, അമൃതം, സ്പന്ദമാപിനികളേ നന്ദി, മുമ്പേ പറക്കുന്ന പകഷികള്‍, എല്‌ളാം മായ്ക്കുന്ന…
Continue Reading

രാജേന്ദ്രബാബു. കെ

ജ: , വക്കം. ജോ: മൃഗശാല, മ്യൂസിയം എന്നിവയുടെ ഡയറക്ടര്‍. കൃ: നമ്മുടെ മ്യൂസിയം, ജീവലോകവിസ്മയങ്ങള്‍, കുരങ്ങുകളുടെ ലോകം, വിചിത്ര സസ്യങ്ങള്‍, ജന്തുസസ്യപ്രജനനം, ഇരപിടിയന്‍ ചെടികള്‍ തുടങ്ങിയവ.
Continue Reading

രാജേന്ദ്രന്‍ നായര്‍. കെ.പി. (വിളക്കുടി രാജേന്ദ്രന്‍)

  ജ: , പുനലൂര്‍. ജോ: ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍. കൃ: അടുപ്പവും അകല്‍ച്ചയും, കേരള സ്ഥലനാമ കോശം, ദ്രാവിഡം ഗ്രാമത്തിലേക്ക്, രാഷ്ട്രീയ വിജ്ഞാനത്തിന്റെ ബാല പാഠങ്ങള്‍ (വിവ.).    
Continue Reading

രാജേന്ദ്രന്‍. എം.ഡി.

ജ: ചേര്‍പ്പ്. ജോ: ആകാശവാണിയില്‍ ഉദ്യോഗസ്ഥന്‍. ചലച്ചിത്ര ഗാനരചയിതാവ്. കൃ: നന്ദി വീണ്ടും വരിക (നോവല്‍), ഭൂമിമലയാളം (കവിത) തുടങ്ങിയവ.    
Continue Reading

രാജേന്ദ്രന്‍. എന്‍.പി.

ജ: മണ്ണയാണ് തലശേ്ശരി. ജോ: മാതൃഭൂമിയില്‍ ന്യൂസ് എഡിറ്റര്‍. കൃ: മതിലുകളില്‌ളാത്ത ജര്‍മ്മനിയില്‍, പു: കേരള പ്രസ് അക്കാഡമിയുടെ അവാര്‍ഡ്.
Continue Reading