Archives for October, 2017 - Page 149

രാജുനാരായണസ്വാമി

കേരളത്തില്‍ നിന്നുള്ള പ്രമുഖ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. 1989ല്‍ ഐ.എ.എസ്. പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയതോടെയാണ് ദേശീയതലത്തില്‍ അദ്ദേഹം പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ഇടുക്കി ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. ശ്രദ്ധേയനായ എഴുത്തുകാരനായ അദ്ദേഹം വിവിധ വിഷയങ്ങളിലായി 20ലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ശാന്തിമന്ത്രം മുഴങ്ങുന്ന…
Continue Reading

രാജീവന്‍. ബി.

സാഹിത്യവിമര്‍ശകനും അദ്ധ്യാപകനും പണ്ഡിതനുമാണ് ബി. രാജീവന്‍ (ജനനം: 1946)     കായംകുളത്ത് ജനിച്ചു. കൊല്ലം എസ്.എന്‍. കോളജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും പഠിച്ചു. 1971 മുതല്‍ ഗവണ്മെന്റ് കോളജുകളില്‍ അദ്ധ്യാപകനായിരുന്നു. 1975ല്‍ 'അടിയന്തരാവസ്ഥ'യ്‌ക്കെതിരെ നിലകൊണ്ട നക്‌സലൈറ്റ് അനുഭാവി എന്ന നിലയില്‍ പോലീസ്…
Continue Reading

രാജീവ്കുമാര്‍. എം.

ജ: , മാവേലിക്കര. ജോ: ആകാശവാണിയില്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ്. കൃ: അപര്‍ണയുടെ കാമുകന്‍, ഒറ്റ സൂചിയിലോടുന്ന വാച്ച്, വിദ്രമാകാശം, കാവടിക്കടവ്, കലണ്ടര്‍, പിണിയാള്‍, ധനുഷ്‌കോടി തുടങ്ങിയവ. പു: ആകാശവാണി നാടകോത്സവങ്ങളില്‍ അവാര്‍ഡ്.  
Continue Reading

രാജാ. കെ.കെ.

തലപ്പിള്ളി സ്വരൂപത്തിന്റെ കുമാരപുരംശാഖയില്‍ 1893 മാര്‍ച്ച് 28 നാണ് കെ.കെ. രാജാ ജനിച്ചത്. മുഴുവന്‍ പേര് കുഞ്ചു എന്നാണ്. അച്ഛന്‍ മേലേടത്ത് നമ്പോതന്‍ നമ്പൂതിരി. അമ്മ കുമാരപുരത്തു കുഞ്ചുകുട്ടി തമ്പുരാട്ടി. രാജാവിന്റെ ചെറുപ്രായത്തില്‍ അമ്മ മരിച്ചു. അതുകൊണ്ട് വളര്‍ത്തിയത് മുത്തശ്ശിയാണ്. കുട്ടനല്‌ളൂര്‍…
Continue Reading

രാജശേഖരന്‍ നായര്‍. കെ. ഡോ. (ഡോ.കെ. രാജശേഖരന്‍ നായര്‍)

  നാഡീരോഗചികിത്സകന്‍ ,എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ഡോ.കെ.രാജശേഖരന്‍ നായര്‍. 1940 ഡിസംബര്‍ 9 ന് പ്രശസ്ത സാഹിത്യകാരന്‍ ഡോ.ശൂരനാട്ടു കുഞ്ഞന്‍ പിള്ളയുടെയും സി. ഭഗവതി അമ്മയുടെയും മകനായി ജനിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസും ജനറല്‍ മെഡിസിനില്‍ എം.ഡിയും…
Continue Reading

രാജശേഖരന്‍. പി.കെ.

വിമര്‍ശകന്‍, സാഹിത്യ നിരൂപകന്‍, പത്രപ്രവര്‍ത്തകന്‍,അദ്ധ്യാപകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണു് പി.കെ. രാജശേഖരന്‍. ജനനം 1966 ഫെബ്രുവരി 21ന് തിരുവനന്തപുരം ജില്ലയിലെ മലയന്‍കീഴിനടുത്തുളള കരിപ്പൂരില്‍. യൂണിവേഴ്‌സിറ്റി കോളേജ്, കാര്യവട്ടം സര്‍വ്വകലാശാലാ കാമ്പസ് എന്നിവിടങ്ങളില്‍ പഠിച്ചു. കേരള സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടി. ഇപ്പോള്‍…
Continue Reading

രാജശേഖരന്‍. ടി.കെ. തോട്ടം

ജ: , തിരുവനന്തപുരം. ജോ: അദ്ധ്യാപനം, പബ്‌ളിക് റിലേഷന്‍സ് ഡയറക്ടര്‍. കൃ: മുഖംമൂടികള്‍ (നാടകം), കൃഷ്ണ (നോവല്‍), സിനിമമിഥ്യയും സത്യവും, ഉദ്യോഗപര്‍വ്വം (ആത്മകഥ) തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.
Continue Reading

രാജശേഖരന്‍. എസ്.

  ജ: , ചേര്‍ത്തല. ജോ: അദ്ധ്യാപനം. കൃ: ഞാനിന്നിവിടെ പാടുംപോലെ, നിലാവിന്റെ ക്രൗര്യം, കവിതയുടെ ജാതകം, വൈലോപ്പിള്ളി  കവിതയും ദര്‍ശനവും, കവിത വെളിച്ചത്തിലും തുടങ്ങിയവ.  
Continue Reading

രാജലക്ഷ്മി. ടി.എ.(1930-1965)

1930 ജൂണ്‍ രണ്ടിന് പാലക്കാട് ചെര്‍പ്പുളശേ്ശരിയില്‍ തെക്കേത്ത് അമയങ്കോട്ട് തമ്പാട്ടില്‍ ജനിച്ചു. അച്ഛന്‍ മാരാത്ത് അച്യുതമേനോന്‍ പ്രശസ്ത അഭിഭാഷകനും ഗവ. പ്‌ളീഡറുമായിരുന്നു. അമ്മ: കുട്ടിമാളു അമ്മ. വിദ്യാഭ്യാസം: ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ എം എസ് സി ബിരുദം. ജോലി: പന്തളത്തും ഒറ്റപ്പാലത്തും…
Continue Reading