Archives for October, 2017 - Page 150

രാജരാജവര്‍മ്മ വടക്കുംകൂര്‍

ജ, വൈക്കം. ജോ: തിരുവിതാംകൂര്‍ ഹസ്തലിഖിത ഗ്രന്ഥാലയത്തില്‍ പണ്ഡിതന്‍, കൊച്ചി ഭാഷാ പരിഷ്‌ക്കരണ കമ്മിറ്റിയില്‍ പണ്ഡിതന്‍, കേരള സാഹിത്യ അക്കാഡമി അംഗം. കൃ: ഉത്തരഭാരതം, രാഘവാദ്യം ദയം, രഘുവീര വിജയം, കേരളീയ സംസ്‌കൃത സാഹിത്യ ചരിത്രം, കേരള സാഹിത്യ ചരിത്രം: ചര്‍ച്ചയും…
Continue Reading

രാജരാജവര്‍മ്മ മൂത്തകോയി തമ്പുരാന്‍

  ജ: ചങ്ങനാശേ്ശരി ലകഷ്മീപുരം കൊട്ടാരം. ജോ: തിരുവിതാംകൂര്‍ മഹാരാജാവിന്റെ വൈദ്യോപദേഷ്ടാവ്. കൃ: പാലാഴി മഥനം, സതീവിവാഹം, സ്യമന്തകചരിതം തുടങ്ങിയവ. പു: ഉത്രം തിരുനാള്‍, മൂലം തിരുനാള്‍ എന്നിവരില്‍ നിന്ന് വീരശൃംഖല. മ:  
Continue Reading

രാജരാജവര്‍മ്മ. പി.കെ.

  ജ: തിരുവല്‌ള. ജോ. മദ്രാസ്, ബര്‍മ്മ എന്നിവിടങ്ങളില്‍ പോസ്റ്റല്‍ വകുപ്പില്‍, എഫ്.എ.സി.റ്റിയില്‍ അസിസ്റ്റന്റ് ഫൈനാന്‍സ് മാനേജര്‍. കൃ: പഞ്ചുമേനോനും കുഞ്ചിയിമയും (6 ഭാഗം), കുഞ്ചിയമ്മയുടെ ചിന്തകള്‍ (2 ഭാഗം), ശുപ്പു ശുപ്പു തുടങ്ങിയവ. മ:  
Continue Reading

രാജരാജവര്‍മ്മ. എ.ആര്‍. (കേരള പാണിനി)

ചങ്ങനാശേ്ശരി ലക്ഷ്മീപുരം കൊട്ടാരത്തില്‍ 1863 ഫെബ്രുവരി 20ന് ( കൊ.വ. 1038 കുംഭം 9 പൂരൂരുട്ടാതി) ജനിച്ചു. അച്ഛന്‍ പാറ്റിയാല്‍ ഇല്‌ളത്ത് വാസുദേവന്‍ നമ്പൂതിരി. അമ്മ ഭരണിതിരുനാള്‍ കുഞ്ഞിക്കാവു തമ്പുരാട്ടി (അംബാലിക). ചില കുടുംബവഴക്കുകളെത്തുടര്‍ന്ന് ഇവര്‍ കുറച്ചുകാലം കാര്‍ത്തികപ്പള്ളിയിലും പിന്നീട് തിരുവിതാംകൂര്‍…
Continue Reading

രാജരാജവര്‍മ്മ. എം.

ജ: മാവേലിക്കര. ജോ: ദിവാന്‍ പേഷ്‌കാര്‍, ദേവസ്വം കമ്മിഷണര്‍, കൃ: അര്‍ത്ഥ ശാസ്ത്ര പ്രവേശിക, വിഹായസ വിഹാരം, ഉപന്യാസാരാമം, സസ്യശാസ്ത്രം, നവീനശാസ്ത്ര പീഠിക, ലോകാലോകം (നാല് ദാഗങ്ങള്‍) തുടങ്ങിയവ. മ:
Continue Reading

രാജരാജവര്‍മ്മ എഴുമറ്റൂര്‍

ജ: , എഴുമറ്റൂര്‍. ജോ: സര്‍വ്വവിജ്ഞാന കോശം ഇന്‍സ്റ്റിറ്റ്യൂട്ടില്‍. കൃ: സൈകത ഭൂവില്‍ (കവിത), എന്‍. കൃഷ്ണപിള്ള (ജീ.ച), വിലാപകാവ്യ പ്രസ്ഥാനം, ഭാരതീയ സാഹിത്യം (പഠനങ്ങള്‍), ഗളിവറുടെ സഞ്ചാരങ്ങള്‍ (ബാ.സാ). പു: കേരള സാഹിത്യ അക്കാഡമി, യു.ജി.സി. എന്നിവയുടെ സ്‌കോളര്‍ഷിപ്പ്.
Continue Reading

രാജന്‍ബാബു മണമ്പൂര്‍

  ജ: മണമ്പൂര്‍, ആറ്റിങ്ങല്‍. ജോ: പൊലീസ് വകുപ്പില്‍, ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ചു. ''ഇന്ന്'' ഇന്‍ലന്‍ഡ് മാസികയുടെ എഡിറ്റര്‍. കൃ: ഇരുട്ടറക്കവിതകള്‍, പാണന്റെ പാട്ട് (കവിതാസമാഹാരം), കണിശം മുത്തശ്ശി (ബാ.സാ). പു: മലയാളം ബുക്ക് ഡെവലപ്‌മെന്റ് കൗണ്‍സില്‍ അവാര്‍ഡ്.  
Continue Reading

രാജന്‍ ചിന്നങ്ങത്ത്

ജ: കടുപ്പശേ്ശരി. ജോ: സാഹിത്യ പ്രവര്‍ത്തനം. കൃ: അനുരാഗലോലം, മനസ്‌സിലെ ശ്മശാനങ്ങള്‍, അകാല സ്വപ്നങ്ങള്‍, അകവും പുറവും, അരയന്നങ്ങള്‍ പറക്കുന്ന ഉയരം തുടങ്ങിയവ.  
Continue Reading