Archives for October, 2017 - Page 152

രാഘവപ്പിഷാരടി കലേ്‌ളക്കുളങ്ങര

  ജ: 1725, പാലക്കാട്. പാലക്കാട് രാജാവായിരുന്ന ഇട്ടിക്കോമ്പിയച്ചന്റെ സദസ്യന്‍. കൃ: സേതു മാഹാത്മ്യം, വേതാള ചരിഥ്രം, പഞ്ചതന്ത്രം, രാവണ്‍ോത്ഭവം തുടങ്ങിയവ. മ: 1795.  
Continue Reading

രാഘവന്‍പിള്ള മുതുകുളം

ജ: 1909 മുതുകുളം. ജോ: ചലച്ചിത്ര നാടകാഭിനയം. കൃ: യാചകി, വ്യാമോഹം (നാടകം), താടകാസുരവധം (ആട്ടക്കഥ), താടകാ പരിണയം (തുള്ളല്‍). മ:
Continue Reading

രാഘവന്‍പിള്ള. കെ. ഡോ.

മദ്ധ്യതിരുവിതാംകൂറില്‍ ചെങ്ങന്നൂരിന് സമീപം ഉള്ള പുലിയൂരില്‍ പണിക്കത്ത് മഠ ത്തിലേത്ത് എന്ന പഴയ നായര്‍ തറവാട്ടില്‍, 1920 നവംബര്‍ 25നാണ് രാഘവന്‍ പിള്ള ജനിച്ചത്. അച്ഛന്‍ ശങ്കരപ്പിള്ള. അമ്മ ലക്ഷ്മിപ്പിള്ള. രാഘവന്‍പിള്ളയുടെ ജനനകാലത്ത് തറവാട്ടിലെ സാമ്പ ത്തികസ്ഥിതി ഒട്ടും മികച്ചതായിരുന്നില്‌ള. വീടിനടുത്തുള്ള…
Continue Reading

രാഘവന്‍ പിള്ള കലേ്‌ളലി

ജ: , ആലപ്പുഴ. ജോ: അദ്ധ്യാപനം. കൃ: മുഖശ്രീ, സോക്രട്ടീസിന്റെ കൂടെ, നല്‌ളകുട്ടി (ബാ.സാ). പു: ദേശീയ അദ്ധ്യാപക പുരസ്‌കാരം.  
Continue Reading

രാഘവന്‍ നായര്‍ തുറവൂര്‍

ജ: 1907 തുറവൂര്‍. കൃ: ഗാന്ധിമാര്‍ഗ്ഗം, മോകഷമാര്‍ഗ്ഗം, പുന്നപ്ര വയലാര്‍, ഗാന്ധിജി പാവങ്ങളുടെ ദൈവം. മ: 1996 ജനുവരി.  
Continue Reading

രാഘവന്‍ നായര്‍ ആര്‍ട്ടിസ്റ്റ് (തൂ: നാ: നര്‍മ്മന്‍, ചിത്രരേഖ)

  ജ: 1918 ഹരിപ്പാട്. ജോ: ചിത്രകലാദ്ധ്യാപനം, എറണാകുളത്ത് നര്‍മ്മദ എന്ന വിനോദ മാസിക സ്ഥാപിച്ചു. കേരള ലളിത കലാ അക്കാഡമി, സാഹിത്യ അക്കാഡമി എന്നിവയില്‍ അംഗം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍. കൃ: ലാത്തിച്ചാര്‍ജ്ജ്, കിലുക്കാംപെട്ടി, പുലിവാല്, ഇക്കിളി,…
Continue Reading

രാഘവന്‍ നമ്പ്യാര്‍. കെ.എം.

ജ: , പഴവങ്ങാടി. ജോ: എ.ഇ.ഒ. സംഗീത നാടക അക്കാഡമിയുടെ കേളിയുടെ എഡിറ്റര്‍, കേരള സാഹിത്യ അക്കാഡമി സംഗീത നാടക അക്കാഡമി അംഗം. കൃ: ഉഷസ്‌സന്ധ്യ, കാളക്കൂടം, രാജസൂയം, ദിവ്യദു:ഖം, സഞ്ജീവനി തുടങ്ങിയ നാടകങ്ങള്‍.
Continue Reading

രാഘവന്‍. വി (വി.ആര്‍. പട്ടുവം)

  ജ: , പട്ടുവം, കണ്ണൂര്‍. ജോ: അദ്ധ്യാപനം. കൃ: പകേഷ വൈകിപേ്പായി, കനക സിംഹാസനം, അവള്‍ അടിമയല്‌ള (നാടകം). പു: കേന്ദ്ര സാമൂഹ്യ വകുപ്പ്, സാംസ്‌കാരിക വകുപ്പ് എന്നിവയുടെ പുരസ്‌കാരങ്ങള്‍.  
Continue Reading