Archives for October, 2017 - Page 154
രവിന്ദ്രന്. ജി (ഇരിഞ്ചകം രവി)
ജ: ജോ: അദ്ധ്യാപനം. കൃ: ഭാഷാഭ്യസനത്തിന് ഒരു ഭൂമിക, പ്രായോഗിക വ്യാകരണം, വ്യാകരണ നിഘണ്ടു.
രവിവര്‍മ്മ തമ്പുരാന് കടത്തനാട്ട്.
ജ: , കടത്തനാട്ട്. കൃ: അന്യാപദേശ ശതകം, പത്മാവതി, വിധുര വിലാപം തുടങ്ങിയവ. മ:
രവിവര്‍മ്മ കോയിതമ്പുരാന്‍, ചങ്ങനാശേ്ശരി
ജ: ചങ്ങന്നാശേ്ശരി ലകഷ്മിപുരത്തു കൊട്ടാരം. കൃ: ഉഷാകല്യാണം, ഗൗരീപരിണയം, മദനമഞ്ജരി വിലാസംഭാണം, കവിസഭാഞ്ജനം, ചന്ദ്രഗുപ്തവിജയം, ആര്യശതകം തുടങ്ങിയവ. മ:
രവിവര്‍മ്മ കോയിത്തമ്പുരാന്‍ കിളിമാനൂര്‍
ജ: 1735, കേരള വര്‍മ്മ കോയിതമ്പുരാന്റെ അനന്തരവന്‍. കൃ : കംസവധം ആട്ടക്കഥ. മ: 1799.
രവിവര്‍മ്മ. കെ.
ജ: ഇടപ്പള്ളി. ജോ: പത്രപ്രവര്‍ത്തനം. കൃ: പത്മാനദിയിലെ മുക്കുവന്‍, താമസി, വനഫാലിന്റെ കഥകള്‍, മരൂമുഖരം പരാജയം, മഹാപ്രസ്ഥാനത്തിന്റെ മാര്‍ഗ്ഗത്തിലൂടെ തുടങ്ങിയ വിവര്‍ത്തനങ്ങള്‍. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്. മ:
രവിവര്‍മ്മ. എല്‍.എ.
ജ: , ചങ്ങനാശേ്ശരി. ജോ: തിരുവനന്തപുരം കണ്ണാശുപത്രിയില്‍ പ്രധാന ഡോക്ടറും മാനുസ്‌ക്രിപ്റ്റ് ലൈബ്രറി ഓണററി ഡയറക്ടറും. കൃ: ഭഗവദ്ഗീത, ഹിന്ദുമത പ്രവേശിക, ആര്യദ്രാവിഡ ഭാഷകളുടെ പരസ്പര ബന്ധം തുടങ്ങിയവ. മ:
രവിവര്‍മ്മ ആറ്റൂര്‍
ജ: , ആറ്റൂര്‍, തൃശൂര്‍. ജോ: അദ്ധ്യാപനം. കൃ: കവിത, ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍, ഒരു പുളിമരത്തിന്റെ കഥ (വിവ.), ജേജേ ചില കുറിപ്പുകള്‍ (വിവ.), തമിള്‍ പുതു കവിതകള്‍ (വിവ). പു: കേന്ദ്രകേരള സാഹിത്യ അവാര്‍ഡുകള്‍.
രവിവര്‍മ്മ. ആര്‍.ടി. (സീരി)
ജ: , തൃപ്പൂണിത്തുറ. ജോ: കൃഷി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഇപേ്പാള്‍ കര്‍ഷകശ്രീയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്. കൃ: കനകം വിളയിക്കുന്ന കര്‍മ്മ യോഗികള്‍, പഴങ്ങളും ഫലവൃകഷങ്ങളും, കുട്ടികള്‍ക്കൊരു പൂന്തോട്ടം, കാര്‍ഷികാഭിവൃദ്ധി കൈവരിക്കാന്‍.
രവികുമാര്‍.കെ.എസ്
മലയാള സാഹിത്യ വിമര്‍ശകനാണ് ഡോ. കെ.എസ്. രവികുമാര്‍ (ജനനം: 30 നവംബര്‍ 1957). 2009 ല്‍ 'ആഖ്യാനത്തിന്റെ അടരുകള്‍' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു പത്തനംത്തിട്ട ജില്ലയിലെ പനങ്ങാട് കെ. ശിവരാമപിള്ളയുടെയും മാധവിയമ്മയുടെയും മകനായി ജനിച്ചു.…
രവികുമാര്‍. എ (ശരവണ്‍ മഹേശ്വര്‍)
ജ: , തമ്പാന്നൂര്‍. ജോ: ഖത്തറില്‍ ഇന്ത്യന്‍ എംബസിയില്‍, അബുദാബിയില്‍ ഇലക്‌ട്രോ മെക്കാനിക്കല്‍ കമ്പനിയില്‍. കൃ: അപ്പു ഏട്ടനോട്, മുന്നില്‍ ശൂന്യമാം ചക്രവാളം.
