Archives for October, 2017 - Page 153
രാഘവന്‍ പുതുപ്പള്ളി
ജ: പുതുപ്പള്ളി. ജോ: പത്രപ്രവര്‍ത്തനം, രാഷ്ട്രീയ പ്രവര്‍ത്തനം, കമ്മ്യൂണിസ്റ്റ് നേതാവ്. കൃ: വിപ്‌ളവസ്മരണകള്‍ (4 ഭാഗം), മോപ്പസാങിന്റെ ചെറുകഥകള്‍, ടോള്‍സ്‌റ്റോയിയുടെ ചെറുകഥകള്‍, പാസ്‌പോര്‍ട്ടില്‌ളാത്ത പാന്ഥര്‍, കേരള പത്രപ്രവര്‍ത്തന ചരിഥ്രം, ഗോഖലെ, തിലകന്‍ (ജീ.ച). പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. മ:
രാഘവന്‍ പയ്യനാട്
ജ: , പാപ്പിനിശേ്ശരി. ജോ: അദ്ധ്യാപനം. കൃ: ഫോക്ലോര്. പു: കേരള സാഹിത്യ അക്കാഡമിയുടെ കുറ്റിപ്പുഴ അവാര്‍ഡ്.
രാഘവന്‍ തിരുമുല്പാട്
ജ: , ചാലക്കുടി. ജോ: അദ്ധ്യാപനം, ചികിത്‌സ, കേരള കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ആയൂര്‍വേദ ഫാക്കല്‍റ്റ് അംഗം, കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം. കൃ: അഷ്ടാംഗ സംഗ്രഹം വ്യാഖ്യാനം, ഇസവും മഹാത്മാവും, ക്രിയാക്രമം, ഹൃദ്‌രോഗം, പ്രകൃതി ചികിത്‌സ, തിരുക്കുറല്‍, ശ്രീമദ്ഭഗവദ്ഗീത, ആത്മബോധം, ദേവീമാഹാത്മ്യം.
രാഘവന്‍. കെ.എം.
ജ: 1917. കൃ: ഭാവനാകുസുമം, സനാതന രാഷ്ട്രം, രാമരാജ്യം, ശൂര്‍പ്പണഖ, ഉണ്ണിയാര്‍ച്ച, ആരോമലുണ്ണി.
രാഘവന്‍ എം. (എം. രാഘവന്‍)
പ്രമുഖനായ ചെറുകഥാകൃത്തും നോവലിസ്റ്റും നാടകകൃത്തുമാണ് എം. രാഘവന്‍ (ജനനം1930). മയ്യഴിക്കാരനായ അദ്ദേഹം ഫ്രഞ്ച് എംബസ്സിയിലെ സാംസ്‌കാരികവകുപ്പില്‍ സേവനമനുഷ്ഠിച്ചു. മയ്യഴിയിലെ മണിയമ്പത്ത് കുടുംബാംഗം.1930ല്‍ ജനനം. അച്ഛന്‍ മണിയമ്പത്ത് കൃഷ്ണന്‍ ഫ്രഞ്ചധീന മയ്യഴിയില്‍ ഹോട്ടല്‍ ഉടമയായിരുന്നു. മയ്യഴിയിലെ എക്കോല്‍ സെംത്രാല്‍ എ കൂര്‍ കോംപ്ലമാംതേറില്‍…
രവീന്ദ്രനാഥ്. കെ.എസ് (രവി കുറ്റിക്കാട്)
ജ: ജോ: പത്രപ്രവര്‍ത്തനം, ദേശാഭിമാനിയില്‍. കൃ: വി.ആര്‍. കൃഷ്ണയ്യര്‍ജനഹൃദയങ്ങളില്‍ ഒരു ന്യായാധിപര്‍, മഹാരാജാവിന് പ്രണയപൂര്‍വ്വം. പു: പ്രസ് അക്കാഡമി അവാര്‍ഡ്.
രവീന്ദ്രനാഥ്. കെ
ജ: തോട്ടപ്പള്ളി. ജോ: പല്‌ളന ആശാന്‍ സ്മാരക ഗവേഷണ കേന്ദ്രം ഡയറക്ടര്‍. കൃ: സാഹിത്യത്തിലെ സിംബോളിസം, ശാന്തിവനത്തിലെ പനിനീര്‍പ്പൂവ്. പു: കേന്ദ്രസര്‍ക്കാരിന്റെ ഫെലോഷിപ്പ്.
രവീന്ദ്രനാഥ്. എം.ആര്‍ (പെരുമ്പളം രവി)
ജ: , പെരുമ്പളം. ജോ: ലൈബ്രേറിയന്‍. കൃ: ഒരുകൂട്ടം ശാസ്ത്രക്കുറിപ്പുകള്‍, ശാസ്ത്രകൗതുകം, ശാസ്ത്രസത്യങ്ങള്‍ തുടങ്ങിയവ. മ: 1991 ഫെബ്രുവരി.
രവീന്ദ്രന്‍ പുലക്കാട്
ജ: ചെര്‍പ്പുളശേ്ശരി. ജോ: അദ്ധ്യാപനം. കൃ: പുലാക്കാട്ട് രവീന്ദ്രന്റെ കവിതകള്‍, നകഷത്ര പരാഗം, പ്രവാസം, സ്വകേഷത്രം തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. മ:
രവീന്ദ്രന്‍. ടി.കെ.
ജ: , എടമുട്ടം. ജോ: അദ്ധ്യാപനം, ജേര്‍ണല്‍ ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി, ജേര്‍ണല്‍ ഒഫ് കേരള സ്റ്റഡീസ് എന്നിവയുടെ എഡിറ്റര്‍, കേരള യൂണിവേഴ്‌സിറ്റി ഹിസ്റ്ററി വകുപ്പ് മേധാവി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.സി. കൃ: പാടാനൊരു ദിവസം, സത്യത്തിനെത്ര മുഖങ്ങള്‍, എനിക്ക്…
