Archives for October, 2017 - Page 155
രവി ശൂരനാട് (രവീന്ദ്രനാഥന്‍ പിള്ള. വി)
ജ: , ശാസ്താംകോട്ട. ജോ: അദ്ധ്യാപനം. കൃ: പുലിവന്നേ, ആനവാല്‍, ഭാഗ്യത്തിലേക്കുള്ള വഴി, ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം (വിവ.) തുടങ്ങിയവ.
രവി ശാസ്താംകോട്ട
ജ: , ശാസ്താംകോട്ട. ജോ: അദ്ധ്യാപനം. കൃ: പട്ടം, കിലുക്കാംപെട്ടിയും രാകഷസനും, അന്വയം, കിങ്ങിണി
രവി (രവി രാജാ)
ജ: ജോ: തൃശൂര്‍, ആകാശവാണിയില്‍ ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവ്. കൃ: താമരന്തലുപോലെ, രാവിലെ, ഫ്യൂജിയാമ, പകഷിപാതാളം, ഉപ്പുകൊറ്റന്‍.
രമേശ് ചന്ദ്രന്‍. വി.
സാഹിത്യഗവേഷകനും നിരൂപകനുമായിരുന്നു പ്രൊഫസര്‍ വി.രമേഷ് ചന്ദ്രന്‍ (1942-2000) പി.ഡബ്ലു.ഡി. സൂപ്രണ്ടായി വിരമിച്ച വാസുദേവന്‍ നായരുടേയും ഹൈസ്‌ക്കൂള്‍ അദ്ധ്യാപികയായി വിരമിച്ച ഭാനുമതിയമ്മയുടേയും പുത്രനാണ്. 1942ല്‍ ടി.വി. പുരത്താണ് ജനനം. വൈക്കം ബോയ്‌സ് ഹൈസ്‌ക്കൂള്‍, ചങ്ങനാശ്ശേരി എന്‍.എസ്.എസ്. ഹിന്ദു കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്…
രമേശന്‍ നായര്‍. കെ
ജ: , പരശുവയ്ക്കല്‍. ജോ: പൊലീസ് ഡിപ്പാര്‍ട്ടുമെന്റില്‍ ഉദ്യോഗസ്ഥന്‍, പത്രപ്രവര്‍ത്തകന്‍, നടന്‍. കൃ: കേരള പൊലീസ് നൂറ്റാണ്ടുകളിലൂടെ, പൊലീസ് വിജ്ഞാന നിഘണ്ടു, അറിയപെ്പടാത്ത കുറ്റാന്വേഷണകഥകള്‍, പൊലീസ് ചരിത്രത്തിലെ രകതപ്പാടുകള്‍, കാക്കിക്കുള്ളിലെ വിചിത്ര കഥകള്‍. പു: സംസ്ഥാന ഗവണ്‍മെന്റ് പുരസ്‌കാരം രണ്ടു തവണ…
രമേശന്‍ നായര്‍. എസ്.
ജ: , കുമാരപുരം, കന്യാകുമാരി. ജോ: ആകാശവാണി അസി. എഡിറ്റര്‍, ഗാനരചയിതാവ്. കൃ: സൂര്യഹൃദയം, അപ്രേപശ്യാമി, ജന്മപുരാണം, കളിപ്പാട്ടങ്ങള്‍ തുടങ്ങി കവിതാ സമാഹാരം. ശതാഭിഷേകം (നാടകം), ചിലപ്പതികാര പരിഭാഷ, സുബ്രഹ്മണ്യ ഭാരതിയുടെ വിവര്‍ത്തനങ്ങള്‍.
രമേശന്‍ പഴിവിള
ജ: , കണ്ടച്ചിറ, കൊല്‌ളം. ജോ: ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍, പത്രപ്രവര്‍ത്തനം. കൃ: പഴവിള രമേശന്റെ കവിതകള്‍.
രമാകാന്തന്‍. എ. കിളിമാനൂര്‍
ജ: , കിളിമാനൂര്‍. ജോ: അദ്ധ്യാപനം. കൃ: മനുഷ്യാ മരങ്ങള്‍, മര്‍മ്മരം, കണ്ണീരിനക്കരെ, കല്പാന്തം, ഹരിതഭൂമി, അമ്പതു പ്രേമഗാനങ്ങള്‍, ഇഡിജിനിയ (വിവ.), ഡിവൈന്‍ കോമഡി (വിവ) തുടങ്ങിയവ.
രത്‌നാകരന്‍. ടി.കെ. (കെ.ആര്‍. തിരുനിലത്ത്)
ജ: , ഇടപ്പള്ളി. ജോ: പത്രപ്രവര്‍ത്തനം, സമസ്തകേരള സാഹിത്യ പരിഷത്ത്. ജോ: സെക്രട്ടറി, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം അംഗം, കേരള സാഹിത്യ അക്കാഡമി അംഗം. കൃ: ആശാനും കാവ്യകലയും, പ്രകാശഗോപുരങ്ങള്‍, അഗ്‌നിജ്വാലകള്‍, ആശാന്‍കവിത തുടങ്ങിയവ.
രത്നമ്മ. കെ.
ജ: ജോ: മലയാളം പ്രൊഫസര്‍. കൃ: മലയാള ഭാഷാ ചരിത്രം എഴുത്തച്ഛന് വരെ, അനന്തപുര വര്‍ണ്ണനം പഠനവും വ്യാഖ്യാനവും.
