Archives for October, 2017 - Page 156

രത്‌നമ്മ. എം.ഡി.

ജ: , തിരുവല്‌ള. ജോ: അദ്ധ്യാപനം. കൃ: ആദിമദ്ധ്യാന്തങ്ങള്‍, ഉറങ്ങൂ സൗമ്യേ ഉറങ്ങൂ, ആത്മഹത്യാ മുനമ്പ്, ശിശിരം,= എട്ടുകാലി, ശൈത്യം, ധന്യ തുടങ്ങിയ നോവലുകള്‍.
Continue Reading

രഘുനാഥന്‍ നായര്‍. എ.ബി.

ജ: കോട്ടയം. ജോ: കെ.എസ്.ഐ.ഡി.സിയില്‍. കൃ: കൊട്ടാരത്തില്‍ ശങ്കുണ്ണി, ഉപ്പുപ്പാന്റെ കുഴിയാനകള്‍, രാജലകഷ്മിയുടെ നിഴല്‍പ്പാടുകള്‍ (നിരൂപണം), വിലാസിനിയുടെ യാത്രാമുഖങ്ങള്‍ (ജീ.ച.)  
Continue Reading

രഘുനാഥന്‍. കെ.

ജ: തൃശൂര്‍. ജോ: ലൈബ്രേറിയന്‍. കൃ: അത്തറുസാഹേബ്, എള്ളും പൂവും ചന്ദനവും (കഥാ സമാഹാരം), ജ്വരബാധിതമായ ചില ചരിത്ര പശ്ചാത്തലങ്ങള്‍, ഭൂമിയുടെ പൊക്കിള്‍(നോവല്‍) തുടങ്ങിയവ .
Continue Reading

യൗസേപ്പ് റമ്പാന്‍

ജ: കുന്നംകുളം, ജോ: പൗരോഹിത്യം, ആത്മപോഷിണി, കഥാകൗമുദി മാസികകള്‍ നടത്തി. കൃ: പീഡാനുഭവ ആഴ്ചയിലെ പ്രുമിയോണ്‍, യൂദന്‍മാരുടെ മിശിഖാ ചരിത്രം, മലങ്കര സഭയുടെ കുഴല്‍ക്കണ്ണാടി. മ:
Continue Reading

യൂസഫലി കേച്ചേരി

ജ: കേച്ചേരി. ജോ: അഭിഭാഷകന്‍, ചലച്ചിത്ര നിര്‍മ്മാതാവ്, ഗാനരചയിതാവ്, കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി, കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ്. കൃ: ആയിരം നാവുള്ള മൗനം, അഞ്ചു കന്യകകള്‍, ഓര്‍മ്മക്ക് താലോലിക്കാന്‍, കേച്ചേരിപ്പുഴ, നാദബ്രഹ്മം, മുഖപടമില്‌ളാതെ (കവിതാ സമാഹാരങ്ങള്‍), സിന്ദൂരപ്പൂവ്…
Continue Reading

മോഹനവര്‍മ്മ. കെ.എല്‍.

  ജ: ചേര്‍ത്തല. ജോ: ഐ.എ.എസ്. കേന്ദ്രസര്‍ക്കാരില്‍, പൈകോ ചീഫ് എഡിറ്റര്‍, രണ്ടുവര്‍ഷം കുവൈറ്റില്‍ അക്കൗണ്ട്‌സില്‍ മാനേജര്‍, കേരള സാഹിത്യ അക്കാഡമി സെക്രട്ടറി. കൃ: ചംബല്‍, ഓഹരി, സസ്‌നേഹം ഇന്നലെയുടെ ബാക്കി, നീതി, ക്രിക്കറ്റ് (നോവല്‍), നമ്മള്‍ പഥികര്‍, അകലെയുള്ള കൂടാരങ്ങള്‍.…
Continue Reading

മോഹനചന്ദ്രന്‍ നായര്‍. ബി (ബി.എം.സി. നായര്‍)

ജ: , ആലുവ. ഐ.എ.എസ്. ജോ: ബല്‍ജിയം, ഈജിപ്റ്റ്, ബര്‍മ്മ എന്നിവിടങ്ങളില്‍ നയതന്ത്ര പ്രതിനിധി, വിയറ്റ്‌നാം അന്താരാഷ്ട്ര കമ്മിഷന്‍ ചെയര്‍മാന്‍, സിംഗപ്പൂരില്‍ ആക്ടിംഗ് ഹൈക്കമ്മീഷണര്‍, വിദേശമന്ത്രി കാര്യാലയത്തില്‍ ജോയിന്റ് സെക്രട്ടറി, പശ്ചിമ ബര്‍ലിനില്‍ കോണ്‍സുള്‍ ജനറല്‍, മൊസാംബിക്കില്‍ അംബാസഡര്‍. കൃ: പന്തയക്കുതിര,…
Continue Reading