Archives for October, 2017 - Page 157
മോഹനചന്ദ്രന്. എം.എസ്.
ജ: , അഞ്ചല്‍. ജോ: കേരള കാര്‍ട്ടൂണ്‍ അക്കാഡമി സെക്രട്ടറി. കൃ: ഹാസ്യം ഗവേഷണീയം.
മോഹന്‍രാജ്. വി.എം.
ജ: , കോഴിക്കോട്. ജോ: ലൈബ്രേറിയന്‍. കൃ: ലൈബ്രറി (ലൈബ്രറി സയന്‍സ്), നോവലും സമുദായവും (നിരൂപണം), കൊച്ചുവീരന്മാര്‍, എതിരാളികള്‍ (ബാ.സാ).
മോഹന്‍ദാസ് വള്ളിക്കാവ് (മോഹനന്‍ പിള്ള. ജി.)
ജ: കൊല്‌ളം ക്‌ളാപ്പന. ജോ: മദ്രാസ് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ടുമെന്റില്‍ റിസര്‍വ്വ് ഫെലോ. യുവാകലാ സഹിതി സംസ്ഥാന പ്രസിഡന്റ്. കൃ: ചാരുലതയുടെ ദിവാസ്വപ്നം, വാല്മീകം, കാശ്മീരിലെ പറുദീസകള്‍ തുടങ്ങിയവ.
മോഹന്‍ദാസ്. കെ. (ദാസ് ഭാര്‍ഗ്ഗവീ നിലയം)
ജ: , തിരുമിറ്റക്കാട്. ജോ: അദ്ധ്യാപനം. കൃ: ചെമ്പി (നോവല്‍), മാണി മാധവീയം (ജീ.ച), ഗീതാഞ്ജലിയുടെ കവിതകള്‍, തൂക്കാറാം പാടുന്നു.
മോഹന്‍ തെക്കുംഭാഗം
ജ: , ചവറ, ജോ: പത്രപ്രവര്‍ത്തനം. കൃ: അച്യുതമേനോന്‍ മുഖം മൂടിയില്‌ളാതെ, വിപ്‌ളവം വിതച്ച വഴികളിലൂടെ, ബാരിസ്റ്റര്‍, തോന്ന്യാകഷരങ്ങളിലെ ഉപ്പ്, സഖാവ് ഇ.എം.എസ്., ഇ.എം.എസും അമ്മയും. മോഹന്‍ കുമാര്‍ കെ.വി.
മോഹന്‍ ചാത്തന്നൂര്‍
ജ: ചാത്തന്നൂര്‍. ജോ: പത്രപ്രവര്‍ത്തനം, കേരള കൗമുദി പത്രാധിപ സമിതി അംഗം. കൃ: ശിവകാമി.
മോഹനന്‍ നരിക്കുട്ടി
ജ: 1935 കണേ്ണാത്തുംചില്‍. ജോ: പത്രപ്രവര്‍ത്തനം, എ.കെ.ജി.യുടെ പ്രൈവറ്റ് സെക്രട്ടറി. കൃ: തീരങ്ങള്‍ തേടി, കടലാസു പൂക്കള്‍ (നോവല്‍), ചൈനാ ഡയറി (യാത്രാവിവരണം), കൊലമരത്തില്‍ നിന്ന് ഇറങ്ങിവന്ന മനുഷ്യന്‍. മ:
മോഹനന്‍. കെ.വി. (ശ്രീമൂലനഗരം മോഹന്‍)
ജ: , കോട്ടയം. ജോ: അക്കൗണ്ടന്റ്, ചലച്ചിത്ര സംവിധായകന്‍. കൃ: ഗ്രീഷ്മം, ആശ്രമമൃഗം, അഷ്ടബന്ധം, മോകഷം, അരക്കില്‌ളം (നാടകം). പു: ദേശീയോദ്ഗ്രന്ഥന നാടക മത്സരത്തില്‍ ക്യാഷ് അവാര്‍ഡ്, പ്രൊഫഷണല്‍ നാടക മത്സരത്തില്‍ പുരസ്‌കാരം, നല്‌ള ചലച്ചിത്ര കഥാകൃത്തിനുള്ള അവാര്‍ഡ്
മോയിന്‍കുട്ടി വൈദ്യന്
ജ: 1852 കൊണ്ടോട്ടി. കൃ: എലിപ്പറ്റ, വണ്ടും പുഷ്പവും, ഖദര്പടപ്പാട്ട് തുടങ്ങിയവ.
മൊയ്തു മൗലവി സാഹിബ്. ഇ
ജ: 1892. ജോ: പത്രപ്രവര്‍ത്തനം, രാഷ്ട്രീയ പ്രവര്‍ത്തനം, കോണ്‍ഗ്രസ് നേതാവ്, സ്വാതന്ത്ര്യ സമര സേനാനി, രാജ്യസഭാംഗം. കൃ: രൂധിര ബാഷ്പം, ഓര്‍മ്മകള്‍, എന്റെ കൂട്ടുകാരന്‍ (മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവിചരിത്രം), ചരിത്ര ചിന്തകള്‍, ഖുര്‍ആനിലെ സല്‍ക്കഥകള്‍. മ:
