Archives for October, 2017 - Page 159
മൂഡാനന്ദസ്വാമി (പൂര്‍വ്വാശ്രമനാമം: കുഞ്ഞുപിള്ള പണിക്കരി)
കൃ: ശ്രീവ്യാസോത്ഭവം, ഒരു പുഷ്പം, ഗീതാമൃത ബോധിനി, പുരുഷസൂകതവും നാരായണ സൂകതവും, ബൃഹദാരണക്യ ഉപനിഷത്ത്.
മുഴൂര്‍ സെഡ്. എം (പേര്: സക്കറിയാസ് മൂങ്ങാമാക്കല്‍)
ജ: , കോട്ടയം, ജോ: അദ്ധ്യാപനം, പൗരോഹിത്യം, പത്രപ്രവര്‍ത്തനം. കൃ: അജ്ഞാത ഗായകന്‍, ഗ്രീക്ക് പുരാണ കഥാസാഗരം, ജീവജാലം, ആലസ്യമേ അകലേ, മനസ്‌സിന് കത്തിച്ച തിരി തുടങ്ങിയവ
മൂസത് . സി.കെ.
ിരൂപകനും, ഗവേഷകനും, അദ്ധ്യാപകനും, ശാസ്ത്രസാഹിത്യകാരനും ആയ സി.കെ. മൂസ്‌സത് മലപ്പുറം ജില്‌ളയില്‍ കോട്ടയ്ക്കലിനടുത്ത് ചങ്ങഴി ഇല്‌ളത്താണ് 1922 ജൂലൈ 22ന് ജനിച്ചത്. അച്ഛന്‍ ചങ്ങഴി കുമാരന്‍ മൂസ്‌സത്. അമ്മ പാര്‍വ്വതി അന്തര്‍ജ്ജനം. സ്‌കൂള്‍ പഠനം കോട്ടയ്ക്കല്‍ രാജാസ് ഹൈസ്‌കൂളില്‍. തൃശ്ശിനാപ്പള്ളി സെന്റ്…
മുഹമ്മദ് ബഷീര്‍ വൈക്കം
ജ: , തലക്കോലപ്പറമ്പ്, കോട്ടയം. ജോ: ബഷീര്‍ ബുക്ക് സ്റ്റാള്‍ മാനേജര്‍, പത്രപ്രവര്‍ത്തകന്‍, സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിച്ചു. പലതവണ ജയില്‍വാസം. കൃ: ബാല്യകാല സഖി, പാത്തുമ്മയുടെ ആട്, വിഡ്ഡികളുടെ സ്വര്‍ഗ്ഗം, വിശപ്പ്, പ്രേമലേഖനം,…
മുഹമ്മദ്. ടി. പുറമണ്ണൂര്‍
ജ: തിരൂര്‍. ജോ: അദ്ധ്യാപനം. കൃ: പീലിക്കണ്ണുകള്‍, ഉണ്ണിപ്പൂക്കള്‍, പളുങ്കുനോട്ട്, മാമ്പൂവും മഴക്കാറും തുടങ്ങിയവ. പു: സംസ്ഥാന ശിശുകേഷമ സമിതി പുരസ്‌കാരം.
മുഹമ്മദ്. വി.പി.
ജ: , കോഴിക്കോട്, പള്ളിക്കര. ജോ: ചലച്ചിത്ര സംവിധാനം, എസ്.പി.സി.എസ് ഡയറക്ടര്‍ ബോര്‍ഡംഗം. ഗ്രന്ഥശാലാ സംഘം സെക്രട്ടറി, കേരള സാഹിത്യ അക്കാഡമി ജനറല്‍ കൗണ്‍സില്‍ അംഗം. കൃ: തേന്‍തുള്ളി, ചതിയില്‌ളാത്ത ചിരി, കാക്കപ്പുള്ളി, കരിങ്കണ്ണ്, കുഞ്ഞായന്റെ കുസൃതികള്‍, അര്‍ത്ഥ ഭേദം, അസിന…
മുഹമ്മദ്. കെ.ടി.
ജ: 1929 മഞ്ചേരി. ജോ: തപാല്‍വകുപ്പില്‍, സംവിധായകന്‍, കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍. കൃ: കറവറ്റ പശു, മരുഭൂമിയില്‍, സൃഷ്ടി സ്ഥിതി സംഹാരം, ചുവന്ന ഘടികാരം, സനാതനം സാകഷാത്കാരം, സമന്വയം, നാല്‍ക്കവല, കൈനാട്ടികള്‍ തുടങ്ങിയ നാടകങ്ങള്‍. ചിരിക്കുന്ന മണി, ശബ്ദങ്ങളുടെ ലോകം, കളിയും കാര്യവും…
മുഹ്‌യുദ്ദീന്‍. എന്‍. (കരശേ്ശരി എം.എന്‍)
ജ: , കോഴിക്കോട്. ജോ: കോഴിക്കോട് യൂണിവേഴ്‌സിറ്റി മലയാള വിഭാഗം പ്രൊഫസര്‍, കേരള സാഹിത്യ അക്കാഡമി അംഗം. കൃ: ആലോചന വിശകലനം (ഉപന്യാസം), കുറിമാനം (നിരൂപണം), മുല്‌ളാനാസിറുദ്ദീന്റെ പൊടിക്കെകള്‍ (ഹാസ്യം) തുടങ്ങിയവ.
മുരളീധരന്‍ നായര്‍. പി.
ജ: തിരുവനന്തപുരം. ജോ: ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍. ഫോറസ്റ്റ്. കൃ: ജെ. കൃഷ്ണമൂര്‍ത്തി ജീവിതവും ദര്‍ശനവും, മരണവും നിത്യതയും.
മുരളി. ബി.
ജ: ജോ: മലയാള മനോരമയില്‍ ചീഫ് സബ് എഡിറ്റര്‍. കൃ: ഉന്മര്‍ട്ടോ എക്കോ (കഥകള്‍), പൂമുടിതൊട്ടഴിഞ്ഞും പുഷ്പജാലം തൊഴിഞ്ഞും, ആളകമ്പടി, കോടതി വരാന്തയിലെ കാഫ്ക.
