Archives for October, 2017 - Page 158
മൊയ്തു പടിയത്ത് (മൊയ്തു പി.എ).
ജ: എറിയാട്ട്, കൊടുങ്ങല്‌ളൂര്‍. കൃ: രണ്ടിറ്റുകണ്ണീര്, ഊറ്റം, ആ കനി വിലക്കപെ്പട്ടതാണ്, മുഹൂര്‍ത്തം, സുറുമ, ചോരക്കണ്ണുകള്‍, പത്തരമാറ്റ് തങ്കം തുടങ്ങിയവ. മ:
മേരിജോണ്‍തോട്ടം (സിസ്റ്റര്‍ മേരി ബനീഞ്ഞ)
ജ: , ഇലഞ്ഞി. ജോ: അദ്ധ്യാപനം. കൃ: കവിതാരാമം, ശതാവലി, മധുമഞ്ജരി, കവനമേള, മാര്‍ത്തോമ്മാ വിജയം തുടങ്ങിയവ. മ:
മേരിജോണ്‍ കൂത്താട്ടുകുളം
തൂ:നാ: വാനമ്പാടി. ജ: , കൂത്താട്ടുകുളം, ജോ: അദ്ധ്യാപനം, തപാല്‍ വകുപ്പില്‍ ക്‌ളാര്‍ക്ക്. കൃ: അന്തിനകഷത്രം, ബാഷ്പമണികള്‍, പ്രഭാത പുഷ്പം, കാവ്യകൗമുദി, കാറ്റുപറഞ്ഞകഥ തുടങ്ങിയവ. മ:
മേനോന്‍. സി.പി. (പുരുഷോത്തമന്‍ സി.)
ജ: , നെല്‌ളായി. ജോ: അദ്ധ്യാപനം, കൃ: ശാസ്ത്രവും മനുഷ്യനും, സൂര്യകുടുംബം, അത്ഭുത പ്രപഞ്ചം, മനുഷ്യനും യന്ത്രങ്ങളും. പു: ഐ.സി. ചാക്കോ അവാര്‍ഡ്. മ:
മേനോന്‍. സി.എസ.എസ്.
ജ: ജോ: ഗവണ്‍മെന്റ് പ്രസില്‍, കൃ: ശ്രീചോറ്റാനിക്കര ദേവീമാഹാത്മ്യം, ദേവീകേഷത്ര മാഹാത്മ്യം, ശ്രീപുലിപ്പാല്‍ ചരിതം തുടങ്ങിയ 15 ഭകതി ഗ്രന്ഥങ്ങള്‍.
മേനോന്‍. കെ.പി.എസ്. (ശിവശങ്കര മേനോന്‍ കെ.പി.)
ജ: കോട്ടയം. ഐ.സി.എസുകാരന്‍, ജോ: കളക്ടര്‍, അംബാസഡര്‍, വിദേശകാര്യ വകുപ്പ് സെക്രട്ടറി. കൃ: മൂന്നു വന്‍കരകളിലൂടെ, റഷ്യന്‍ പനോരമ, ഡല്‍ഹി ചുങ്കിങ് ഫ്‌ളയിങ് ട്രോയിക്ക, മെനിവേഡ്‌സ് (എല്‌ളാം ഇംഗ്‌ളീഷില്‍). പു: പത്മഭൂഷണ്‍. മ:
മേനോന്‍. കെ.പി.എസ്. (ശങ്കുണ്ണി മേനോന്‍ കെ.പി.)
ജ: , രാമനാട്ടുകര. ജോ: 1966 മുതല്‍ കേന്ദ്ര സംഗീത നാടക അക്കാഡമി ഡാന്‍സ് ബോര്‍ഡില്‍ അംഗം. കൃ: കഥകളി രംഗം, കഥകളി ആട്ടപ്രകാരം, ചെങ്ങന്നൂര്‍ രാമന്‍പിള്ള (ജീ.ച) തുടങ്ങിയവ. മ:
മേനോന്‍. കെ.ജി.
ജ: കൊടുങ്ങല്‌ളൂര്‍. ജോ: എന്‍ജിനിയര്‍, പത്രപ്രവര്‍ത്തനം, ഫിലിം സെന്‍സര്‍ ബോര്‍ഡംഗം. കൃ: വിചാരധാര, ആത്മാലാപംൃ പദയാത്ര, പ്രഹേളിക തുടങ്ങിയവ.
മേനോന്‍. എം.കെ. (വിലാസിനി) പേര്: കാക്കനാട് കൃഷ്ണന്‍കുട്ടി മേനോന്‍.
ജ: കരുമത്ര. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം. കൃ: നിറമുള്ള നിഴലുകള്‍, ഇണങ്ങാത്ത കണ്ണികള്‍, അവകാശികള്‍, ഊഞ്ഞാല്‍, ചുണ്ടെലി (നോവല്‍), കൈത്തിരി (കവിത), ഉതിര്‍മണികള്‍, സ്വ.ലേ. (പത്രപ്രവര്‍ത്തനം) തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്. മ;
മൃഡാനന്ദസ്വാമി (പൂര്‍വ്വാശ്രമനാമം : കൃഷ്ണജി)
തൂ.നാ: എസ്.എം., ജ: , പാലക്കാട്. ജോ: അദ്ധ്യാപനം. 1945 ല്‍ സന്യാസം സ്വീകരിച്ച ശേഷം ശ്രീരാമകൃഷ്ണ വിവേകാനന്ദ സന്ദേശ പ്രചാരം, പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമ മഠാധ്യകഷന്‍, പ്രബുദ്ധ കേരളം പത്രാധിപര്‍. കൃ: ഗീതാമൃതബോധിനി, ശിശുക്കളുടെ വിവേകാനന്ദന്‍, ഭദ്രകാളീ മാഹാത്മ്യം, ലഘുവാസുദേവ മാനവം,…
