Archives for October, 2017 - Page 160

മുരളി പിരപ്പന്‍കോട്

ജ: പിരപ്പന്‍കോട്. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം, കേരള നിയമസഭയില്‍ രണ്ടു തവണ എം.എല്‍.എ. സംഗീത നാടക അക്കാഡമി അംഗം. സാകഷരതാ സമിതി അംഗം, ഗ്രന്ഥലോകം ചീഫ് എഡിറ്റര്‍, കേരള ലെബ്രറി കൗണ്‍സില്‍ നിര്‍വ്വാഹക സമിതി അംഗം, സംസ്‌കൃത സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് അംഗം.…
Continue Reading

മുരളി. പി.എന്‍. കായംകുളം

ജ: കായംകുളം. ജോ: സൈനിക സേവനം, അദ്ധ്യാപനം. കൃ: വിരാഹ്വാനം, ഉയരുന്ന ശബ്ദങ്ങള്‍, അര്‍ച്ചന, കാഹളം, കൊടുങ്കാറ്റ് (കവിതകള്‍), തേനരുവി, പൂച്ചെണ്ട് (ബാ.സാ), ഗുരുദേവചരിഥ്രം (മഹാകാവ്യം), കുടുംബിനി (ലേഖന സമാഹാരം), ഗീതഗോവിന്ദം.
Continue Reading

മുരളി ജെ. നായര്‍

മാവേലിക്കര താലൂക്കിലെ കണ്ണനാകുഴി സ്വദേശി.  കണ്ണനാകുഴി ഗവ. എല്‍.പി. സ്കൂള്‍, വെട്ടിക്കോട് നഗരാജവിലാസം യു.പി. സ്കൂള്‍, വള്ളികുന്നം ഹൈ സ്കൂള്‍, കായംകുളം എം.എസ്.എം. കോളേജ്, ബോംബയിലെ ഡി.ജി. രൂപാരേല്‍ കോളേജ്, കെ.സി. ലാ കോളേജ്, യു.എസ്.എ. യിലെ വൈഡനര്‍ യൂനിവേഴ്സിറ്റി (വില്മിങ്ങ്ടന്‍,…
Continue Reading

മുരളി. കെ. കരിവെള്ളൂര്‍

ജ: പറവൂര്‍. ജോ: കെല്‍ട്രോണില്‍, സംഗീത നാടക അക്കാഡമി നിര്‍വ്വാഹക സമിതി അംഗം. കൃ: മരവും കുട്ടിയും (നാടകം), എന്റെ ചുവന്ന മണ്ണിന്റെ പാട്ട്, കരിവെള്ളൂര്‍ മുരളിയുടെ കവിതകള്‍ .
Continue Reading

മുനിനാരായണ പ്രസാദ്

ജ: നഗരൂര്‍. ജോ: വര്‍ക്കല നാരായണഗുരുകുലം അദ്ധ്യകഷന്‍. കൃ : ന്യായദര്‍ശനം, ഹിന്ദുമതത്തിലെ ശാസ്ത്ര വീകഷണം, കര്‍മ്മവും പുനര്‍ജന്മവും, ഗ്രീക്ക് ചിന്തകള്‍, വിദ്യാഭ്യാസം ഒരു മാര്‍ഗ്ഗ രേഖ, വിനായകാഷ്ടകം, പ്രാര്‍ത്ഥന എന്ത് എന്തിന് എങ്ങനെ? ജന്മം ദാമ്പത്യത്തില്‍, ആത്മോപദേശശതകം തുടങ്ങിയവ.
Continue Reading

മുകുന്ദന്‍. എന്‍

ജ: കണ്ണൂര്‍. ജോ: കേരള യൂണിവേഴ്‌സിറ്റി മലയാളം വകുപ്പില്‍ റീഡര്‍. കൃ: എഴുത്തച്ഛന്റെ രാമായണവും മറ്റു രാമായണങ്ങളും, ഗാഥയും കിളിപ്പാട്ടും, കവിതധ്വനിയും പ്രതിന്വനിയും, മാക്‌സിംഗോര്‍ക്കിയുടെ സ്വാധീനം മലയാളത്തില്‍. പു: കേരള സാഹിത്യ അക്കാഡമിയുടെ തുഞ്ചന്‍ സ്മാരക പുരസ്‌കാരം.
Continue Reading

മുകുന്ദന്‍.എം

ആധുനിക സാഹിത്യകാരന്‍മാരില്‍ പ്രധാനിയാണ് എം. മുകുന്ദന്‍ (ജനനം: സെപ്റ്റംബര്‍ 10 1942). ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനായും, കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴിയില്‍ 1942 സെപ്റ്റംബര്‍ 10നു ജനിച്ചു. തന്റെ ആദ്യസാഹിത്യ സൃഷ്ടിയായ ചെറുകഥ…
Continue Reading

മീരാക്കുട്ടി. പി.

ജ: കോതമംഗലം. ജോ: അദ്ധ്യാപനം. കൃ: അകലക്കാഴ്ചകള്‍, ആങ്കുരങ്ങള്‍ ഇതളുകള്‍, കേരളപാണിനീയം ചില അനുബന്ധ ചിന്തകള്‍ തുടങ്ങിയവ.
Continue Reading

മാര്‍ട്ടിന്‍. പി. ജോസഫ്

ജ: കാഞ്ഞിരപ്പള്ളി. ജോ: അദ്ധ്യാപനം, പൗരോഹിത്യം. കൃ: ഭഗവദ് ഗീതയും ബൈബിളും, മഹാഭാരതം ബൈബിളിന്റെ വെളച്ചത്തില്‍, ശ്രീമദ് ഭാഗവതം, കൂടുതല്‍ ഐക്യത്തിനായി, ശ്രീരാമനും യേശവും, വേദങ്ങള്‍ ബൈബിളിന്റെ വെളിച്ചത്തില്‍.
Continue Reading