Archives for October, 2017 - Page 161

മാരാര്‍. എസ്.കെ. (കൃഷ്ണന്‍കുട്ടി മാരാര്‍ എസ്)

ജ: ചേര്‍ത്തല. ജോ: കുറച്ചുകാലം അദ്ധ്യാപനം. കൃ: അനുയാത്ര, അഞ്ജനശില (കഥാസമാഹാരം), കുങ്കുമരേഖ, ശരപെ്പാളിമാല, അഹംമിഥ്യ, ഇനി? (നോവല്‍) തുടങ്ങിയവ.  
Continue Reading

മാമ്മന്‍മാപ്പിള. കെ.സി.

മധ്യതിരുവിതാംകൂറില്‍ നിരണത്തു കണ്ടത്തില്‍ കുടുംബത്തിന്റെ ശാഖയായ തൈയില്‍ 1871 മെയ് 4ന് (കൊ.വ. 1047 മേടം 23) ആണ് മാമ്മന്‍ മാപ്പിള ജനിച്ചത്. അച്ഛന്‍ ഈപ്പന്‍ ചെറിയാന്‍. അമ്മ മറിയാമ്മ. പള്ളിച്ചിറ കൊച്ചൂഞ്ഞു വാദ്ധ്യാര്‍ നടത്തിയിരുന്ന കളരിയില്‍ ചേര്‍ന്ന് നിലത്തെഴുത്തു പഠിച്ചു.…
Continue Reading

മാനവിക്രമന്‍ ഏട്ടന്‍ തമ്പുരാന്‍.

ജ: കോഴിക്കോട്. 1910 ല്‍ ഏറാള്‍പ്പാടും അതിനടുത്ത വര്‍ഷം സാമൂതിരി രാജാവുമായി. അനേകം കവികളെ ബഹുമതികള്‍ നല്‍കി ആദരിച്ചു. കൃ: അവിവേക ചരിതം, രാസക്രീഡ, പാര്‍വ്വതീ സ്വയംവരം, ശൃംഗാര പദ്യമാല (കവിത), കാശിയാത്രാ ചരിത്രം, വിശ്രുത ചരിതം (ഗദ്യം), കൂടാതെ ലകഷ്മീകല്യാണ…
Continue Reading

മാധവി അമ്മ തോട്ടയ്ക്കാട്ട്

ജ: 1888 എറണാകുളം. മന്നത്തുപത്മനാഭന്റെ ഭാര്യയും തോട്ടയ്ക്കാട് ഇക്കാവമ്മയുടെ മകളും. ജോ: സാമൂഹ്യ പ്രവര്‍ത്തനം. കൃ: ഹോമപഞ്ജരം, ശാരദാമണി, തത്വചിന്ത തുടങ്ങിയവ. മ:  
Continue Reading

മാധവി അമ്മ. കെ (മടത്തനാട്ട് മാധവി അമ്മ)

ഗ്രാമത്തിന്റെ നൈര്‍മ്മല്യവും ശുഭാപ്തിവിശ്വാസവും തന്റെ രചനകളുടെ മുഖമുദ്രയാക്കി മാറ്റിയ കവയിത്രികളില്‍ ഒരാളായിരുന്നു കടത്തനാട്ട് മാധവിയമ്മ. പഴയ കുറുമ്പ്രനാട്ടു താലൂക്കിലെ ഇരിങ്ങ ണ്ണൂരില്‍ 1909 ജൂണ്‍ 15നാണ് മാധവി അമ്മ ജനിച്ചത്. അച്ഛന്‍ തിരുവോത്ത് കണ്ണക്കുറുപ്പ്. അമ്മ കീഴ്പ്പള്ളി കല്‌ള്യാണി അമ്മ. കണ്ണക്കുറുപ്പില്‍…
Continue Reading

മാധവവാരിയര്‍ മാടശേ്ശരി

ജ: ഹരിപ്പാട്. ജോ: ഫോറസ്റ്റ് വകുപ്പില്‍ ക്‌ളാര്‍ക്ക്, ഡിസ്ട്രിക്ട് ഓഫീസ് മാനേജര്‍. കൃ: കൈത്തിറി, നരകത്തിലെ നടികള്‍ (കഥകള്‍), മരണച്ചീട്ട്, ചിരിക്കുന്ന പെണ്ണ് (നോവല്‍), കുഞ്ചന്‍ വരെ, കുഞ്ചന്റെ ശേഷം (സാഹിത്യ ചരിത്രം), മാധവന്റെ മഹാകാവ്യം, കഥകളിയും സാഹിത്യവും. മ:  
Continue Reading

മാധവവാരിയര്‍. ആര്‍.

ജ: 1878, കിളിമാന്നൂര്‍. ജോ: സംഗീതാധ്യാപനം, കിളിമാനൂര്‍ കൊട്ടാരം മാനേജര്‍. കൃ: രംഗപഞ്ജരം, താളപ്രകരണം, ബാലപ്രബോധനം, ചൈത്രകേഷത്രം തുള്ളല്‍, കാളിയ മര്‍ദ്ദനം വഞ്ചിപ്പാട്ട്. മ: 1958.
Continue Reading

മാധവമേനോന്‍. ബി

ജ: വടക്കന്‍ പറവൂര്‍. ജോ: ഗവണ്‍മെന്റ് സെക്രട്ടറി. കൃ: തകര്‍ന്ന ബന്ധങ്ങള്‍, ഇരയും ഇണയും, ദേശാന്തരം, സ്‌നേഹങ്ങളും കലഹങ്ങളും.  
Continue Reading

മാധവപൈ്പ. ആര്‍

ജ: , തുറവൂര്‍, ചേര്‍ത്തല. ജോ: അദ്ധ്യാപനം, തുറവൂര്‍ നരസിംഹ വിലാസം ബുക്ക് ഡിപേ്പായുടെ സ്ഥാപകനും ഉടമയും. താലൂക്ക് യൂണിയന്‍ ലൈബ്രറി പ്രസിഡന്റായിരുന്നു. കൃ: എക്‌സ് റേ, അപരാധിനി, അമ്മായിയമ്മ, സാഹിത്യ കുശലന്‍, ശേഷഗിരി പ്രഭു, ബാലാരാമം, പരഹൃദയജ്ഞാനം തുടങ്ങിയവ.  
Continue Reading

മാധവപ്പണിക്കര്‍ നിരണം

ജ: ജീവിതകാലം 1350 നും 1450 നുമിടിയ്ക്കാണെന്ന് കരുതുന്നു. ജന്മസ്ഥലം തിരുവനന്തപുരത്തെ മലയിന്‍കീഴ്. മലയിന്‍കീഴ് കേഷത്രത്തോടുബന്ധപെ്പട്ടു ജീവിച്ചു. കണ്ണശ്ശകവികളില്‍ ഒരാളായി കരുതുന്നു. കൃ: ഭാഷാഭഗവദ്ഗീത.
Continue Reading