Archives for October, 2017 - Page 162
മാധവപ്പണിക്കര്‍. പി.ആര്‍.
ജ: വാഴപ്പള്ളി. ജോ: എന്‍ജിനിയര്‍, ശാസ്ത്രകേരളം പത്രാധിപര്‍. കൃ: അറിവോ ചെറുതീരം (കവിത), ചെറുതില്‍ ചെറുതും വലുതില്‍ വലുതും, നകഷത്രങ്ങളുടെ ജനനവും മരണവും, ബ്രഝണ്ഡത്തിന്റെ കഥ, ദൂരെ ദൂരെ ദൂരെ തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി ബാലസാഹിത്യ പുരസ്‌കാരം.
മാധവന്‍ പിള്ള. സി.
ജ: ആലപ്പുഴ. ജോ: മലയാളി പത്രാധിപരായിരുന്നു. വിജയഭാനു എന്ന വിനോദ മാസികയുടെ എഡിറ്റര്‍. കൃ: ഇംഗ്‌ളീഷ് മലയാളം നിഘണ്ടു. ആനന്ദസാഹരം, ജ്ഞാനാംബിക, യാചകമോ ഹിന്ദി, ചിത്രസൗധം, നാടുംനഗരവും തുടങ്ങിയവ. മ:
മാധവന്‍പിള്ള. പി
ജ: മൈനാഗപ്പള്ളി. ജോ: പെരുന്ന എന്‍.എസ്.എസ്. കോളേജില്‍ ഹിന്ദി പ്രൊഫസറായിരുന്നു. തുടര്‍ന്ന് സംസ്‌കൃത സര്‍വ്വകലാശാലയില്‍ പ്രമുഖ വിവര്‍ത്തകന്‍. കൃ: യയാതി, മാത്യുഞ്ജയം, പ്രഥമപ്രതിശ്രുതി, സുവര്‍ണലത, ബകുളിന്റെ കഥ തുടങ്ങിയ വിവര്‍ത്തനങ്ങള്‍, കബീര്‍ദാസ്, സൂര്‍ദാസ്, തുളസീദാസ്, മീരാഭായി എന്നിവരുടെ ജീവചരിത്രങ്ങള്‍. പു: കേന്ദ്രസാഹിത്യ…
മാധവന്‍ നായര്‍. വി. (മാലി)
ജ: തിരുവനന്തപുരം. സദസ്യ തിലകന്‍ ടി.കെ. വേലുപ്പിള്ളയുടെ മകന്‍. ജോ: പത്രപ്രവര്‍ത്തകന്‍, ആകാശവാണി സ്‌റ്റേഷന്‍ ഡയറക്ടര്‍. കൃ: ഉണ്ണികളേ കഥപറയാം, ഉണ്ണികള്‍ക്ക് ജന്തു കഥകള്‍, മാലി ഭാഗവതം തുടങ്ങി ഇരുപതു ബാലസാഹിത്യ കൃതികള്‍. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. മ:
മാധവന്‍ നായര്‍. കെ.എം.
ജ: , പന്തളം. ജോ: 197484 കാലത്ത് എസ്.പി.സി.എസ്. സെക്രട്ടറി, 198487 കേരള സാഹിത്യ അക്കാഡമി സെക്രട്ടറി, നാഷണല്‍ ബുക് ട്രസ്റ്റ്, ചില്‍റന്‍സ് ബുക്ക് ട്രസ്റ്റ് മുതലായവയില്‍ മലയാള പ്രതിനിധി, കേരള സാഹിത്യ അക്കാഡമി അംഗം. കൃ: പൗരനും ഭരണഘടനയും, റൈറ്റ്…
മാധവന്‍കുട്ടി. വി.കെ.
ജ: മായന്നൂര്‍. ഒറ്റപ്പാലം. ജോ: പത്രപ്രവര്‍ത്തനം. കൃ: ആസ്‌ട്രേലിയ വേരുകള്‍ തേടുന്ന വന്‍കര, പത്രപ്രവര്‍ത്തനം എന്ന യാത്ര, അപകടം എന്റെ സഹയാത്രികന്‍, മാറുന്ന ചൈന, ഒരു യാത്ര ജന്‍മനിയിലും കിഴക്കന്‍ യൂറോപ്പിലും, വി.കെ. കൃഷ്ണമേനോന്‍ (ജീ.ച), പു: സോവിയറ്റ് ലാന്‍ഡ് നെഹ്‌റു…
മാധവന്‍കുട്ടി. വി.കെ.
ജ: മായന്നൂര്‍. ഒറ്റപ്പാലം. ജോ: പത്രപ്രവര്‍ത്തനം. കൃ: ആസ്‌ട്രേലിയ വേരുകള്‍ തേടുന്ന വന്‍കര, പത്രപ്രവര്‍ത്തനം എന്ന യാത്ര, അപകടം എന്റെ സഹയാത്രികന്‍, മാറുന്ന ചൈന, ഒരു യാത്ര ജന്‍മനിയിലും കിഴക്കന്‍ യൂറോപ്പിലും, വി.കെ. കൃഷ്ണമേനോന്‍ (ജീ.ച), പു: സോവിയറ്റ് ലാന്‍ഡ് നെഹ്‌റു…
മാധവന്‍കുട്ടി. ടി.ജി.
ജ: , കൊട്ടാരക്കര. ജോ: ഗവണ്‍മെന്റ് കോളേജ് റീഡര്‍, അദ്ധ്യാപനം. കൃ: മഹാകാവ്യപ്രസ്ഥാനം, മലയാം കൊല്‌ളം (വ്യാഖ്യാനവും പഠനവും), ധന്വന്തരി, ചരയര്‍, സുശ്രുതന്‍, ആര്യഭടന്‍, ഭാസ്‌കരാചാര്യന്‍ എന്നിവരുടെ ലഘു ജീവചരിത്രങ്ങള്‍.
മാധവന്‍ കുട്ടി. കെ. ഒറ്റപ്പാലം
ജ: ഒറ്റപ്പാലം. ജോ: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗം. കൃ: ഫിസിയോളജിക് ഒരു മുഖവുര, ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ ചരിത്രം, മഹച്ചരിതമാലയില്‍ , ചാള്‍സ് ഡിക്കന്‍സ്, വാള്‍ട്ടര്‍ സേ്‌ളാട്ട്, സാമുവല്‍ ജോണ്‍സണ്‍, തോമസ് ഹാര്‍ഡി, കൈനിക്കര പത്മനാഭപിള്ള,…
മാധവന്‍ വല്‌ളച്ചിറ
ജ: തൃശൂര്‍. ജോ: പത്രപ്രവര്‍ത്തനം. കൃ: സ്വര്‍ഗ്ഗം പോലൊരു സ്വപ്നം, അഗ്നിജ്വാല, മോഹഭംഗം, ഈറന്‍ മേഘങ്ങള്‍, ശില്പഗോപുരം, വൃത്തം തെറ്റിയ കവിത തുടങ്ങിയ നോവലുകള്‍.
