Archives for October, 2017 - Page 163

മാധവന്‍ അയ്യപ്പത്ത്

ജ: കുന്നംകുളം. ജോ: സര്‍ക്കാര്‍ സര്‍വ്വീസില്‍. കൃ: കിളിമൊഴികള്‍, ജീവചരിത്രക്കുറിപ്പുകള്‍ (കവിതാ സമാഹാരം). പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.  
Continue Reading

മാധവന്‍. കെ.ജി. കോമലേഴത്ത്

ജ: മുതുകുളം. ജോ: അദ്ധ്യാപകന്‍, സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍, ഹെഡ്മാസ്റ്റര്‍, വിവേകോദയം, കേരള കൗമുദി എന്നിവയുടെ പത്രാധിപ സമിതി അംഗം. കൃ: നെല്‍സണ്‍, ആശാന്‍, പാണ്ടി, വെളുത്തകുഞ്ഞ്, ആദി മലയാള കഥാകൃത്തുക്കളുടെ തിരഞ്ഞെടുത്ത കഥകള്‍, കഥാ പല്‌ളവങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Continue Reading

മാധവന്‍. ഒ

ജ: 1924 ചുനക്കര. ജോ: നാടകാഭിനയം, സംവിധാനം, കേരള സംഗീത നാടക അക്കാഡമി നിര്‍വ്വാഹക സമിതി അംഗം. കൃ: ജീവിതച്ഛായകള്‍ (ആത്മകഥ). പു: കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ്. കൊല്‌ളം കാളിദാസ കലാകേന്ദ്രത്തിന്റെ സ്ഥാപകന്‍.  
Continue Reading

എന്‍.എസ്. മാധവന്‍

ജ: 1948 എറണാകുളം. ജോ: ഐ.എ.എസ്., കേന്ദ്ര ഗവണ്‍മെന്‍് സര്‍വ്വീസില്‍. കൃ: ചൂളൈവേട്ടിലെ ശവങ്ങള്‍, ഹിഗ്വിറ്റ, തിരുത്ത്, ലന്തന്‍ ബത്തിനിയിലെ ലൂത്തിനിയകള്‍. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.
Continue Reading

മാധവന്‍. എം.

ജ: , ചാത്തക്കുടം. ജോ: പബ്‌ളിക് പ്രോസിക്യൂട്ടര്‍, ഔദ്ദ്യോഗിക ഭാഷാ കമ്മിഷനംഗം,സ്വാതന്ത്ര്യസമര സേനാനി. കൃ: ലെനിന്റെ കൂടെ, ഗാന്ധിയുടെ കൂടെ, ഇഖ്ബാല്‍ (ജീ.ച). മ:  
Continue Reading

മാത്തുക്കൂട്ടി. ജെ. കുന്നപ്പള്ളി

ജ: , കാഞ്ഞിരപ്പള്ളി. ജോ: പത്രപ്രവര്‍ത്തനം. കൃ: ഗാബീബാള്‍ഡി, കെന്നഡി, ഡിവാലറ, സണ്‍യാത്‌സണ്‍, അല്‍ഫോണ്‍സാമ്മ, ചാവറയച്ചന്‍, യേശുദാസിന്റെ കഥ, രാമന്‍ രാഘവന്റെ കഥ (ജീ.ച), വാളക്കയം മുതല്‍ ട്രിപെ്പാളി വരെ, ലണ്ടന്‍ ആംസ്റ്റര്‍ഡാം, കറാച്ചി ഏതന്‍സ് (യാത്രാവിവരണം)  
Continue Reading

മാത്തന്‍ തരകന്‍ പുത്തന്‍കാവ്

ജ: ചെങ്ങന്നൂര്‍. ജോ: പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ മലയാളം പ്രൊഫസറും പ്രിന്‍സിപ്പലുമായിരുന്നു. കൃ: വിശ്വദീപം, കാവ്യതാരകം, സാഹിത്യ സോപാനം, സാഹിതീ വിഹാരം, ഭകതമീര പാടുന്നു തുടങ്ങിയവ. മ:
Continue Reading

മാത്യൂസ് പാതിരാ

ജ: 1600 ല്‍ ഇറ്റലിയിലെ നേപ്പിള്‍സില്‍ ജനിച്ചു. കര്‍മ്മലീത്താ മിഷനറി വൈദികനായി കേരളത്തിലെത്തി. കേരളത്തിലെ വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍പെ്പട്ട എണ്ണൂറോളം സസ്യങ്ങളുടെ വിവരണമടങ്ങിയ പന്ത്രണ്ട് വാല്യങ്ങളുള്ള പുസ്തകം ഹോളണ്ടില്‍ നിന്ന് പ്രസിദ്ധീകരിച്ചു. കരപ്പുറം ഇട്ടി അച്യുതന്‍ എന്ന വൈദ്യന്‍ ഈ പുസ്തക രചനയ്ക്ക്…
Continue Reading

മാത്യു മറ്റം

ജ: 1954 മേയ്, മറ്റം. ജോ: എഴുത്ത്. കൃ: താലി, സിദ്ധന്‍, വിലങ്ങ്, കരിമ്പ്, കൊടിമരം, പ്രൊഫസറുടെ മക്കള്‍, ചൂരല്‍, പിടിവണ്ടി തുടങ്ങിയ നോവലുകള്‍.
Continue Reading

മാത്യു കൊട്ടിയൂര്‍ (മകാരം മാത്യു)

ജ: , തൊഴുപുഴ. ജോ: അദ്ധ്യാപനം. കൃ: മലനാടിന്റെ മക്കള്‍, മണ്‍മറഞ്ഞ മഹാ നടന്‍, മാമലയ്ക്ക് മാനഭംഗം, മറ്റൊരു മഹാത്മജി.  
Continue Reading