Archives for October, 2017 - Page 164
മാത്യു ഉലകംതറ
ജ: വൈക്കം, ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം, സാഹിത്യ പരിഷത്ത് നിര്‍വ്വാഹക സമിതി അംഗം, കേരള സാഹിത്യ അക്കാഡമി അംഗം. കൃ: അപൂര്‍വ്വ രശ്മികള്‍, ഉള്‍ക്കാഴ്ചകള്‍, ആത്മഭാഷിതങ്ങള്‍, വിമര്‍ശസോപാനം, ആലോചനാമൃതം, ക്രിസ്തു ഗാഥ, ഐ.സി. ചാക്കോ (ജീ.ച), സ്വാതന്ത്ര്യവും വിമോചനവും.
മാത്യു. പി.എം. (പി.എം.മാത്യു വെല്‌ളൂര്‍)
മനശാസ്ത്ര ചികിത്സകനും ആദ്യകാല മനഃശാസ്ത്ര മാസികകളുടെ പത്രാധിപരുമായിരുന്നു ഡോ.പി.എം. മാത്യു വെല്ലൂര്‍ (ജനനം: 31 ജനുവരി 1933). ജനനം മാവേലിക്കരയില്‍. കേരളാ സര്‍വകലാശാലയില്‍ നിന്നും എം.എ. ബിരുദവും ഡോക്ടറേറ്റും ലഭിച്ചു. ചികിത്സാ മനശ്ശാസ്ത്രത്തില്‍ ഡിപ്ലോമ. 'ലൈംഗിക ബലഹീനതയുളളവരുടെ വ്യക്തിത്വം' എന്ന പ്രബന്ധത്തിനായിരുന്നു…
മാത്യു. ടി.വി. (വി.എം. വൃന്ദാവനം, മാത്യു തയ്യില്‍)
ജ: , തിരുവല്‌ള. ജോ: തിരുവല്‌ള മാര്‍തോമ കോളേജില്‍ മലയാളം പ്രൊഫസര്‍. യു.ജി.സി. റിസര്‍ച്ച് ഫെലോ. കൃ: വൃത്ത ശാസ്ത്രം, ശ്രുതിലയം (കവിതാ സമാഹാരം), ദിവ്യസംഗീതം (മഹാ കാവ്യം), മലയാള പരിമളം, നിലാവും നിഴലും. പു: കേരള സാഹിത്യ അക്കാഡമി ഐ.സി.…
മാത്യു. കെ.എം. (ഏകലവ്യന്‍)
ജ: , കുന്നംകുളം. ജോ: സൈനിക സേവനം. കൃ: ചോരചിന്തിയവര്‍, ദര്‍പ്പണം, ട്രഞ്ച്, അയനം, അപര്‍ണ, പാപത്തിന്റെ ശമ്പളം, ശിവാജിക്കുന്നുകള്‍ തുടങ്ങി 30 നോവലുകള്‍, രണ്ട് ചെറുകഥാ സമാഹാരങ്ങള്‍.
മാത്യു. കെ.എം. മണര്‍കാട്
ജ: , മണര്‍കാട്. ജോ: മലയാള മനോരമയില്‍ അസി. എഡിറ്റര്‍. കൃ: ചലച്ചിത്ര സ്വരൂപം, ആദാമിന്റെ പൂര്‍വ്വകന്‍, ആകാശത്തിനുമപ്പുറത്തേക്ക് തുടങ്ങിയവ. പു: ചലച്ചിത്ര ഗ്രന്ഥത്തിന് സംസ്ഥാന പുരസ്‌കാരം.
കെ. എം. മാത്യു
ജ: പാലാ. ജോ: പത്രപ്രവര്‍ത്തനം, പ്രസ് കൗണ്‍സില്‍ ഒഫ് ഇന്ത്യയില്‍ അംഗം, ഖാദി വിലേ്‌ളജ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍, ആറുവര്‍ഷം ലോക് സഭാംഗമായിരുന്നു. സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍. കൃ: ബാലവീഥി, വഴിതേടി (ബാ.സാ).
മാത്യു. എം. കുഴിവേലി
ജ: , പാല. ജോ: അദ്ധ്യാപനം, കൃ: ആധുനിക കണ്ടുപിടിത്തങ്ങള്‍, എവറസ്റ്റാരോപണം, ശാന്ത താരം, ആധുനിക ബോധനം, ചരിത്രബോധനം, വിജ്ഞാനം (8 വാള്യം) തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി ഫെലോഷിപ്പ്, പത്മശ്രീ (മരണാന്തരം). മ:
മാണിക്കത്തനാര്‍ നിവീരിക്കല്‍
ജ: കുറവിലങ്ങാട്. ജോ: 1876 ല്‍ വൈദികനായി. നസ്രാണി ദീപികയുടെ ആദ്യപത്രാധിപര്‍, ഭാഷാപോഷിണി സഭയുടെ പ്രവര്‍ത്തകാംഗം, 1893 ല്‍ അദ്ധ്യകഷന്‍, 1892 ല്‍ കോട്ടയത്തു നടന്ന കവി സമാജാതിന്റെ സംഘാടകന്‍, കേരളത്തിലെ സുറിയാനികള്‍ക്ക് സ്വയംഭരണം ലഭിക്കാനും സ്വദേശി മെത്രാന്മാരെ വാഴിക്കാനും പ്രയത്‌നിച്ചു.…
മാണി വെട്ടം
ജ: കോട്ടയം. ജോ: അദ്ധ്യാപനം,വ ഒരു പ്രിന്റിംഗ് ആന്‍ഡ് പബ്‌ളിഷിംഗ് കമ്പനി സ്ഥാപിച്ചു. 'ഭാവന' എന്ന വാരിക നടത്തി. കൃ: പുരാണ നിഘണ്ടു, അന്ത്യ ബാഷ്പം, ശ്മശാനം, വെടിയേറ്റ ബാപ്പുജി, രാമചരിതം, രുഗ്മിണി സ്വയം വരം തുടങ്ങിയവ. മ:
മാണി. എം.എം.
ജ: , മേലമ്പാറ. ജോ: അദ്ധ്യാപനം, കേരള സാഹിത്യ അക്കാഡമി അംഗം. കൃ: ബാലകാണ്ഡം, കുചേലവൃത്തം, സുമന്ധി, ഡോ. സക്കീര്‍ ഹുസൈന്‍ തുടങ്ങിയവ. പു: അയോദ്ധ്യ സംസ്‌കൃത വിദ്വല്‍ പരിഷത്തില്‍ നിന്നും സാഹിത്യ രത്‌നം ബഹുമതി. മ:
