Archives for October, 2017 - Page 165
മറ്റം. സി.കെ. ഫാ
ജ: കുറവിലങ്ങാട്. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം, പൗരോഹിത്യം, തിരുവനന്തപുരം രൂപതയുടെ വികാരി ജനറല്‍, കേരള സാഹിത്യ അക്കാഡമി ആദ്യകാല അംഗം, കേരള കാലാമണ്ഡലം നിര്‍വ്വാഹക സമിതി അംഗം. കൃ: മനുഷ്യജന്മം, ക്രിസ്തുഭഗവാന്‍, വിമര്‍ശന വിഹാരം, ഉപന്യാസ പ്രവേശിക, പൂവും കായും…
മര്‍സലിനോസ് ഫാ.
ജ: , ഇറ്റലി. ജോ: വരാപ്പുഴയില്‍ മിഷനറിയായി പ്രവര്‍ത്തിച്ചു. 186677 കാലത്ത് പുത്തന്‍പള്ളി സെമിനാരി റെക്ടര്‍, 1877 ല്‍ മെത്രാന്‍, പിന്നീട് വരാപ്പുഴ മെത്രാപെ്പാലീത്തയുടെ സഹായി, സത്യനാദം, നസ്രാണി ദീപിക, എന്നീ പത്രങ്ങളുടെ തുടക്കത്തിനു കാരണക്കാരന്‍. ചില വിദ്യാലയങ്ങള്‍ സ്ഥാപിച്ചു.…
മഹേശ്വരന്‍ ഭട്ടതിരി
ജ: 1795 തിരുവല്ള. ജോ: സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ആശ്രിതന്. കൃ: തന്ത്രസമുച്ചയ വ്യാഖ്യാനം. മ: 1865.
മഹേശ്വരന്‍ നായര്‍. കെ.
ജ: ജോ: 1978 മുതല്‍ ആര്‍ക്കിയോളജി വകുപ്പ് ഡയറക്ടര്‍. തുടര്‍ന്ന് സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഇന്‍ഡോളജി വിഭാഗം ഡീന്‍. കൃ: പത്തുകല്പനകള്‍, എപ്പിഗ്രാഫിയ, മലബാറിക്ക തുടങ്ങി 10 ചരിത്ര ഗ്രന്ഥങ്ങള്‍. മ:
മഹാദേവന്‍. പി. ഉള്ളൂര്‍
ജ: മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ മകന്‍. ജോ: പല കമ്പനികളിലും എന്‍ജിനിയറായിരുന്നു. സര്‍ക്കാര്‍ സര്‍വ്വീസിലും. ഉള്ളൂരിന്റെ സാഹിത്യ പ്രവര്‍ത്തനങ്ങളിലും സഹായി. കൃ: ധാരാളം ലേഖനങ്ങളും കവിതകളും എഴുതി. മ:
മഹന്‍ നമ്പൂതിരിപ്പാട് വെണ്മണി (കദംത്യന്‍ നമ്പൂതിരിപ്പാട്)
ജ: കുടമാളൂര്‍. വെണ്മണി അച്ഛന്‍ നമ്പൂതിരിയുടെ മകന്‍. ജോ: സാഹിത്യ പ്രവര്‍ത്തനം. കൃ: കവിപുഷ്പമാല, അംബോപദേശം, കുചേലവൃത്തം, ത്രിപുര ദഹനം, പൂരപ്രബന്ധം തുടങ്ങിയവ. മ:
മഹന്‍ നമ്പൂതിരി പൂന്തോട്ടത്ത് (ദാമോദരന്‍)
ജ: 1857 കിള്ളിക്കുറിശ്ശിമംഗലം. പൂന്തോട്ടത്ത് അച്ഛന്‍ നമ്പൂതിരിയുടെ മകന്‍. കൃ: താരകാസുരവധം, രാജസൂയം, കുചേലവൃത്തം, ഗുരുവായൂര്‍പുര മഹാത്മ്യം, സാവിത്രീ ചരിത്രം. അജാമിളമോകഷം. മ:
മഹന്‍ നമ്പൂതിരി നടുവത്ത് (നാരായണന്‍)
ജ: , ചാലക്കുടി. കൊടുങ്ങല്‌ളൂര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ മലയാളം പണ്ഡിറ്റ്, കൃ: സാരോപദേശം, അംബാസ്തവം, ഗാന്ധിസ്തവ മഞ്ജരി, കാവ്യശകലങ്ങള്‍, സന്താന ഗോപാലം തുടങ്ങിയവ. മ: .
മല്ളികാ യൂനിസ്
ജ: , കൊല്ളം. ജോ: അദ്ധ്യാപനം. കൃ: ഉപാസന, ഭദ്രച്ചിറ്റ, വര്‍ഷമേഘങ്ങളെ കാത്തിരുന്നവര്‍ തുടങ്ങിയവ.
മല്ളിക. കെ.ആര്.
ജ: കൊല്ളം. കൃ: സമാന്തരം.
