Archives for October, 2017 - Page 167
മത്തായി മാഞ്ഞൂരാന്‍
ജ: , എറണാകുളം. ജോ: പത്രപ്രവര്‍ത്തനം, സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളില്‍ ഒരാള്‍, കെ.എസ്.പി.യുടെ സ്ഥാപക നേതാവ്. കേരള പ്രകാശം എന്നൊരു ദിനപത്രവും സോഷ്യലിസ്റ്റ് വാരികയും നടത്തി. 196769 തൊഴില്‍ വകുപ്പുമന്ത്രി. കൃ: പ്രകാശത്തിലേക്ക്, ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക്. മ:
മത്തായി. കെ.ഇ. (തൂ.നാ: പാറപ്പുറത്ത്)
ജ: കുന്നം, മാവേലിക്കര. ജോ: 1965 വരെ സൈനിക സേവനം, പിന്നീട് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ്. കൃ: പണിതീരാത്ത വീട്, അരനാഴിക നേരം, ആകാശത്തിലെ പറവകള്‍, ആദ്യകിരണങ്ങള്‍, അന്വേഷിച്ചു കണ്ടെത്തിയില്‌ള. നിണമണിഞ്ഞ പാല്പാടുകള്‍ തുടങ്ങിയവ. 13 കഥാസാമാഹാരങ്ങള്‍. പു:…
മണ്ണുമ്മൂട്. സി.ജെ. (ജോസഫ് കെ.സി)
ജ: , അമയന്നൂര്‍. ജോ: അദ്ധ്യാപനം. കൃ: അണിയാത്ത സ്വപ്നങ്ങള്‍, വനസംഗീതം, കതിര്‍ക്കിളി, കാലവൃകഷം, ദശപുഷ്പങ്ങള്‍, രാപ്പാടിയുടെ മൗനഗീതം, മുന്തിരിത്തോട്ടം, ചര്‍ക്കയുടെ സംഗീതം, കണ്ണുനീരിന്റെ വാതില്‍ തുടങ്ങിയവ. മ:
മണി. എം.എസ്.
ജ: പത്രാധിപര്‍. കെ. സുകുമാരന്റെ മൂത്തമകന്‍. ജോ: കേരള കൗമുദി ചീഫ് എഡിറ്റര്‍. കലാകൗമുദി സ്ഥാപകന്‍. കൃ: സ്വര്‍ഗ്ഗം ഭൂമിയിലേക്കിറങ്ങിവരുന്നു, കാട്ടുകള്ളന്മാര്‍ തുടങ്ങിയവ.
മണലിക്കര. കെ.പി. (കെ. വാസുദേവരു)
ജ: , കോതനെല്‌ളൂര്‍. ജോ: പൗരോഹിത്യം. കൃ: ആത്മബോധം, രാസരസിക, വാതായനങ്ങള്‍, ഒറ്റതിരിഞ്ഞ പറവകള്‍, വിശ്വരേഖ തുടങ്ങിയവ.
മഞ്ചുവെള്ളായണി (ജയകുമാര്‍. എസ്)
ജോ: വെള്ളായണി. ജോ: പത്രപ്രവര്‍ത്തനം, കേരളകൗമുദി പത്രാധിപ സമിതി അംഗം. കൃ: ജാലക സന്ധ്യ, പ്രണയസാന്ത്വനം.
ഭീമന്‍ നായര്‍. കെ
ജ: ആലത്തൂര്‍, പാലക്കാട്. ജോ: അദ്ധ്യാപനം. കേരള സര്‍വ്വോദയ സംഘം സെക്രട്ടറി, ഖാദി വിദ്യാലയം പ്രിന്‍സിപ്പല്‍. കൃ: കുറച്ചു എഴുത്തുകള്‍, സേവാഗ്രാമിലേക്ക്, പ്രേമക്ക് ഏതുടുപ്പുവേണം, മകള്‍ക്ക് ഒരു രാമായണം, പുല്‍ത്തൊട്ടിയില്‍ എന്‍ മരക്കുരിശിലേക്ക് തുടങ്ങിയവ.
ഭീമന്‍ നായര്‍. കെ
ജ: ആലത്തൂര്‍, പാലക്കാട്. ജോ: അദ്ധ്യാപനം. കേരള സര്‍വ്വോദയ സംഘം സെക്രട്ടറി, ഖാദി വിദ്യാലയം പ്രിന്‍സിപ്പല്‍. കൃ: കുറച്ചു എഴുത്തുകള്‍, സേവാഗ്രാമിലേക്ക്, പ്രേമക്ക് ഏതുടുപ്പുവേണം, മകള്‍ക്ക് ഒരു രാമായണം, പുല്‍ത്തൊട്ടിയില്‍ എന്‍ മരക്കുരിശിലേക്ക് തുടങ്ങിയവ.
ഭാസുരചന്ദ്രന്. എസ്
ജ: ......... ജോ: പത്രപ്രവര്‍ത്തനം, കേരള കൗമുദി റസിഡന്റ് എഡിറ്റര്‍, തിരക്കഥാകൃത്ത്. കൃ: അനാര്‍ക്കലി പറയും.
ഭാസി മലാപ്പറമ്പ്
ജ: മലാപ്പറമ്പ്. ജോ: സര്‍ക്കാര്‍ സര്‍വ്വീസില്‍. കൃ: പാനപാത്രത്തിന്റെ കാമുകി, നീലത്തടാകം, അമ്പിളിച്ചോല, തുരങ്കം തുടങ്ങിയവ.
