Archives for October, 2017 - Page 170

ഭട്ടതിരിപ്പാട്. വി.ടി.

പേര്: രാമന്‍. ജ: അങ്കമാലി. ജോ: മൂന്നുവര്‍ഷം ശാന്തി, മംഗളോദയം പ്രസില്‍ ജോലി, വിധവാവിാഹം, മിശ്രവിവാഹം തുടങ്ങിയ സാമൂഹ്യ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍, നമ്പൂതിരി യുവജനസംഘം, യോഗകേഷമസഭ, നാഷണല്‍ കോണ്‍ഗ്രസ് എന്നിവയുടെ പ്രവര്‍ത്തകന്‍. അയിത്തോച്ചാടന പ്രസ്ഥാന കാലത്ത് ജയില്‍ശികഷ. കൃ: അടുക്കളയില്‍ നിന്ന്…
Continue Reading

ഭട്ടതിരിപ്പാട്. ടി.എന്‍.എന്‍

  ജ: , കടങ്ങോട്, തൃശൂര്‍. ജോ: ഇ.എസ്.ഐ. ഡയറക്ടര്‍. കൃ: വേദാന്തസാര സംഗ്രഹം, ബ്രഹ്മാനന്ദം ഉപനിഷത്തുകളില്‍, നാലു മഹാവാക്യങ്ങള്‍, സുധാരശ്മി (പദ്യസമാഹാരം), ബൃഹദാരണ്യകോപനിഷത്ത്, കഠോപനിഷത്ത്, കലോപനിഷത്ത്, അഷ്ടാവക്ര ഗീത, ഛാന്ദോഗ്യോപനിഷത്ത്.  
Continue Reading

ഭട്ടതിരിപ്പാട് എം.ആര്‍. (എം.ആര്‍. ഭട്ടതിരിപ്പാട്)

കേരളത്തിലെ ഒരു സാഹിത്യകാരനും, സാമൂഹ്യപരിഷ്‌കര്‍ത്താവും, പത്രപ്രവര്‍ത്തകനും ആയിരുന്നു എം. രാമന്‍ ഭട്ടതിരിപ്പാട്. മലപ്പുറം ജില്ലയിലെ പഴയ പൊന്നാനി താലൂക്കിലെ വന്നേരിമുല്ലമംഗലത്ത് 1909ല്‍ ജനിച്ചു. നാടകം, കവിത, ഉപന്യാസം എന്നീ രംഗങ്ങളില്‍ സംഭാവന നല്‍കിയിട്ടുണ്ട്. 2001ല്‍ അന്തരിച്ചു. കൃതികള്‍     മറക്കുടയ്ക്കുള്ളിലെ മഹാനരകം…
Continue Reading

ഭട്ടതിരി. ടി.കെ. (കേശവന്‍ ഭട്ടതിരി)

ഭക്തിഗാന രചയിതാവ്, കവി ജനനം: 1906 മരണം: 1988 യഥാര്‍ഥ പേര്: താമരശ്ശേരി കൃഷ്ണന്‍ ഭട്ടതിരി വിലാസം: കാസര്‍കോട് കാഞ്ഞങ്ങാട് താമരശ്ശേരി മന മുരളി എന്ന തൂലികാ നാമത്തിലും കവിതകള്‍ രചിച്ചു. പരമ്പരാഗത സംസ്‌കൃതപഠനത്തിനുശേഷം സംഗീതത്തിലും വഴിതിരിഞ്ഞു. ഇതിഹാസങ്ങളും പുരാണങ്ങളും ഹൃദിസ്ഥമാക്കുകയും…
Continue Reading

ബ്രഹ്മാനന്ദ ശിവയോഗി (പേര്: ഗോവിന്ദ മേനോന്‍)

  ജ: , കൊല്‌ളങ്കോട്. ജോ: കുറച്ചുകാലം കൊല്‌ളങ്കോട് അംശം മേനോന്‍ ആയിരുന്നു. തുടര്‍ന്ന് അദ്ധ്യാപനം. കൃ: ശിവയോഗരഹസ്യം, സിദ്ധാനഭൂതി, മോകഷപ്രദീപം തുടങ്ങിയവ. മ :  
Continue Reading

ബ്രഹ്മവ്രതന്‍ സ്വാമി

  ജ: , പ്രയാര്‍, ഓച്ചിറ. ജോ: നാടക രചയിതാവ്, നടന്‍. കൃ: അനാര്‍ക്കലി, രജപുത്രരകതം, അശ്രുകുടീരം, ജനറല്‍ കുമാരന്‍ തമ്പി, വിഷജ്വാല, മഹര്‍ഷി വാഗ്ഭടാനന്ദ ഗുരു ദേവന്‍. പു: സംഗീത നാടക അക്കാഡമി അവാര്‍ഡ്. മ:  
Continue Reading

ബേബി. കെ.ജെ.

ജ: , മാവടി കണ്ണൂര്‍. ജോ: അദ്ധ്യാപനം, കൃഷി, എഴുത്ത്. നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായ ജനകീയ വേദിയുടെ സജീവ പ്രവര്‍ത്തകന്‍. കൃ: അപൂര്‍ണ്ണ, നാടുഹദ്ദിര (നാടകം), മാവേലി മന്റം (നോവല്‍). പു: ലൂക്കു സാഹിത്യ അക്കാഡമി അവാര്‍ഡ്.
Continue Reading

ബേബന്‍ വെട്ടിക്കാട്

ജ: പായിപ്പാട്. ജോ : പത്രപ്രവര്‍ത്തനം, കേരള ക്രൈസ്തവ സാഹിത്യകാര ഡയറക്ടറിയുടെ എഡിറ്റര്‍, കേരള ക്രിസ്ത്യന്‍ റൈറ്റേഴ്‌സ് ഫെലോഷിപ്പ് സ്ഥാപക സെക്രട്ടറി. കൃ: കറുത്ത നകഷത്രങ്ങള്‍, മണ്ണിന്റെ മക്കള്‍, ശാസ്ത്ര പ്രതിഭകള്‍ തുടങ്ങിയവ.
Continue Reading

ബെയ്‌ലി ബഞ്ചമിന്‍

ജ: 1791 ഇംഗ്‌ളണ്ട്. 1816 ല്‍ ചര്‍ച്ച് മിഷന്‍ അംഗമായി കേരളത്തിലെത്തി. സംസ്‌കൃതം, മലയാളം, സുറിയാനി തുടങ്ങിയ ഭാഷകള്‍ പഠിച്ചു. മലയാളത്തില്‍ ആദ്യത്തെ നിഘണ്ടു തയ്യാറാക്കി. അച്ചടിച്ച ആദ്യത്തെ മാസികയായ ജനന നികേഷപത്തിന്റെ പത്രാധിപരായിരുന്നു. കേരളത്തില്‍ ആദ്യത്തെ അച്ചടിശാല (സി.എം.എസ്. പ്രസ്,…
Continue Reading

ബീരാന്‍. യു.എ.

  ജ: കോട്ടയ്ക്കല്‍. ജോ: പത്രപ്രവര്‍ത്തനം, ചന്ദ്രിക പത്രാധിപര്‍, മുസ്‌ളീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, എം.എല്‍.എ., മന്ത്രി, കേരള ഗ്രന്ഥശാലാ സംഘം നിര്‍വ്വാഹക സമിതി അംഗം. കൃ: കുപ്പിവളകള്‍, ട്യൂട്ടര്‍ (ചെറുകഥ), നാസറിന്റെ ആത്മകഥ, മൗലാനാ മുഹമ്മദലിയുടെ ആത്മകഥ (വിവ), അറബ്…
Continue Reading