Archives for October, 2017 - Page 172

ബാലഗോപാലന്‍ നമ്പ്യാര്‍. എം.പി.

ജ: വടകര. ജോ: അഭിഭാഷകന്‍, പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍. കൃ: വേരാക്കൂറ്. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. മ:
Continue Reading

ബാലഗോപാലക്കുറുപ്പ്. കെ (സുരാസു)

  ജ: 1937. ജോ: സൈനിക സേവനം, അഭിനയം. കൃ: വിശ്വരൂപം, താളവട്ടം, സുരായണം. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. മ :
Continue Reading

ബാലകൃഷ്ണവാരിയര്‍. എം.ആര്‍.

ജ: ചെങ്ങന്നൂര്‍. ജോ: അദ്ധ്യാപനം. കൃ: തിരുവിതാംകൂര്‍ ചരിത്രം, പ്രാചീന കേരളം, പ്രബന്ധമഞ്ജരി 5 ഭാഗം, കുഞ്ചന്‍ നമ്പ്യാര്‍, ബര്‍ണാഡ് ഷാ തുടങ്ങിയവ. മ:  
Continue Reading

ബാലകൃഷ്ണപ്പണിക്കര്‍. വി.സി.

ജ: ഊരകം, ജോ: തൃശൂരിലെ കേരള ചിന്താമണിയുടെ പത്രാധിപരും, അല്പകാലം തിരൂരില്‍ ലകഷ്മീ സഹായം പത്രത്തില്‍ ജോലി. പിന്നീട് മലബാറി പത്രാധിപര്‍. കൃ: ഒരു വിലാപം, വിശ്വരൂപം, ഇന്ദുമതി സ്വയംവരം, നാശാനന്ദം, സൂക്തിമുക്താ മണിമാല തുടങ്ങിയവ. മ:
Continue Reading

ബാലകൃഷ്ണപിള്ള മാടവന

  ജ: കൊട്ടാരക്കര. ജോ: പത്രപ്രവര്‍ത്തനം, മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ജേര്‍ണലിസം വകുപ്പ് മേധാവി. ജനശക്തി സംസ്ഥാന ജനറല്‍ സെക്രട്ടറി. കൃ: തിരക്കിനിടയില്‍, ആഴിക്കള്‍ക്കപ്പുറം, തിരക്കിനിടയില്‍ തന്നെ, പടിഞ്ഞാറന്‍ കാറ്റില്‍.  
Continue Reading

ബാലകൃഷ്ണപിള്ള ഉമയനല്‌ളൂര്‍

ജ: കൊല്‌ളം. ജോ: അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, എന്‍സൈകേ്‌ളാപീഡിയ അസിസ്റ്റന്റ് എഡിറ്റര്‍. കൃ: നാലന്ദാ, മായാന്മാരും ഇങ്കാകളും, ഇന്ത്യയുടെ ഹൃദയത്തിലൂടെ, മാര്‍ക്കോപോളോ, ആകാശത്തിലെ അത്ഭുതങ്ങള്‍, കുട്ടികളുടെ ഇന്ദ്രപ്രസ്ഥം തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി ബാലസാഹിത്യ അവാര്‍ഡ്, കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ ബാലസാഹിത്യ പുരസ്‌കാരം.…
Continue Reading

ബാലകൃഷ്ണപിള്ള. എ (കേസരി)

കേസരി ബാലകൃഷ്ണപിള്ള 1889 ഏപ്രില്‍ 13 ന് തിരുവനന്തപുരത്ത് ജനിച്ചു. അച്ഛന്‍ അകത്തൂട്ട് ദാമോദരന്‍ കര്‍ത്താവ്. അമ്മ പാര്‍വ്വതിയമ്മ. തിരുവനന്തപുരത്തെ മഹാരാജാസ് ഹൈസ്‌ക്കൂളില്‍ നിന്ന് 1904ല്‍ മെട്രിക്കുലേഷനും 1908 ല്‍ മഹാരാജാസ് കോളേജില്‍ നിന്ന് ബി.എ. യും ജയിച്ചു.                ചരിത്രമായിരുന്നു…
Continue Reading

ബാലകൃഷ്ണന്‍ നായര്‍. ടി. ചിറയ്ക്കല്‍

കണ്ണൂര്‍ ജില്‌ളയില്‍ ചിറയ്ക്കല്‍ പ്രദേശത്ത് 1907 നവംബര്‍ 17ന് ബാലകൃഷ്ണന്‍ നായര്‍ ജനിച്ചു. അച്ഛന്‍ ചിറയ്ക്കല്‍ കോവിലകത്തെ ആയില്യം തിരുനാള്‍ രാമവര്‍മ്മ വലിയ രാജാ. അമ്മ തയ്യില്‍ കല്‌ള്യാണിക്കുട്ടി വലിയ കെട്ടിലമ്മ. പുഴാതി പ്രൈമറിസ്‌ക്കൂളിലും രാജാസ് എലിമെന്ററി സ്‌ക്കൂളിലും, കണ്ണൂര്‍ മുന്‍സിപ്പല്‍…
Continue Reading

ബാലകൃഷ്ണന്‍ നായര്‍. ടി.പി.

  ജ: ആലുവ. ജോ: അദ്ധ്യാപനം. കൃ: പ്രബന്ധപൂര്‍ണ്ണിമ, മഹാകാവ്യ പ്രസ്ഥാനം, നൈഷധം ചമ്പു, കേരളോദയം തുടങ്ങിയ കൃതികള്‍ക്ക് വ്യാഖ്യാനം. പു: തുഞ്ചന്‍ പ്രബന്ധ അവാര്‍ഡ്. മ:  
Continue Reading

ബാലകൃഷ്ണന്‍ നായര്‍. ജി. പ്രൊ.

ജ: , പേരൂര്‍ക്കട. ജോ: അദ്ധ്യാപനം, 10 വര്‍ഷം ശിവഗിരി ബ്രഝവിദ്യാലയം മുഖ്യ ആചാര്യനായിരുന്നു. പ്രമുഖ ആദ്ധ്യാത്മിക വേദാന്ത പ്രഭാഷകന്‍. കൃ: ജീവന്‍മുകതി വിവേകം, വേദാന്തതത്വ നിര്‍ണ്ണയം, ഗൗഡപാദദര്‍ശനം, വസിഷ്ഠസുധ.  
Continue Reading