Archives for October, 2017 - Page 171

ബീന ജോര്‍ജ്

ജ: വെണ്ണിക്കുളം. ജോ: ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്റര്‍. കൃ: വസന്തം വന്നു, കൂടുകൂട്ടാനും പാടിപ്പാര്‍ക്കാനും, തൊണ്ണൂറ്റൊന്‍പതിനെയും വിട്ടേച്ച് (ബാ.സാ), നകഷത്രപ്പകര്‍ച്ചകള്‍, ജ്വലിക്കുന്ന മണ്‍ചിരാതുകള്‍ (നോവലുകള്‍).  
Continue Reading

ബിനോയ് വിശ്വം

ജ: , സിപിഐ നേതാവ് സി.കെ. വിശ്വനാഥന്റെ മകന്‍. ജോ: പത്രപ്രവര്‍ത്തനം, സി.പി.ഐ. നേതാവ്, എം.എല്‍.എ, ലോകജനാധിപത്യ യുവജന ഫെഡറേഷന്‍ വൈസ് ചെയര്‍മാനായി ബുഡാപെസ്റ്റ് ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചു. വേള്‍ഡ് യൂത്ത് പത്രാധിപസമിതി അംഗം. കൃ: ഹോചിമിന്റെ തിരഞ്ഞെടുത്ത ലേഖനങ്ങളും പ്രബന്ധങ്ങളും, ദിമിത്രോവിന്റെ…
Continue Reading

ബാറ്റണ്‍ബോസ് (ചാക്കോ കെ.എം.)

ജ: രാജാക്കാട്. ജോ: ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ്. കേരള ഭൂഷണം തുടങ്ങിയ പത്രങ്ങളില്‍ അല്പകാലം ജോലി. കൃ: വാറണ്ട്, മരണത്തിന്റെ കൊട്ടാരം തുടങ്ങി 80 ലേറെ കുറ്റാന്വേഷണ നോവലുകള്‍.  
Continue Reading

ബാലാമണിയമ്മ. എന്‍ (എന്‍. ബാലാമണിയമ്മ)

മലയാളത്തിലെ പ്രശസ്ത കവയിത്രിയായിരുന്നു ബാലാമണിയമ്മ (ജൂലൈ 19, 1909 - സെപ്റ്റംബര്‍ 29, 2004). മാതൃത്വത്തിന്റെ കവയിത്രി എന്നാണ് അവര്‍ അറിയപ്പെട്ടത്.ചിറ്റഞ്ഞൂര്‍ കോവിലകത്ത് കുഞ്ചുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി തൃശൂര്‍ ജില്ലയിലെ നാലപ്പാട്ട് തറവാട്ടില്‍ ബാലാമണിയമ്മ ജനിച്ചു. കവിയായ നാലപ്പാട്ട് നാരായണമേനോന്‍…
Continue Reading

ബാലമോഹന്‍ തമ്പി. ജി

ജ: ശുചീന്ദ്രം. ജോ: അദ്ധ്യാപനം, കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍, ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ്. കൃ: പ്രതികരണങ്ങള്‍, ജവാന്‍ ഇല്‌ളിച്ചിന്റെ മരണം (വിവ.), കൂടാതെ ഇംഗ്‌ളീഷിലും കൃതികള്‍.
Continue Reading

ബാലചന്ദ്രന്‍ വടക്കേടത്ത്

എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമാണ് ബാലചന്ദ്രന്‍ വടക്കേടത്ത്. 1955 ല്‍ തൃശൂര്‍ നാട്ടികയില്‍ ജനനം. കേരള കലാമണ്ഡലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ആയിരുന്നു. വിശ്വമലയാള മഹോത്സവത്തിന്റെ നടത്തിപ്പ് സംബന്ധിച്ചുയര്‍ന്ന വിവാദങ്ങളെത്തുടര്‍ന്ന് അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന്…
Continue Reading

ബാലചന്ദ്രന്‍ ചുള്ളിക്കാട്

    ശ്രദ്ധേയനായ കവിയും അഭിനേതാവുമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട്. സച്ചിദാനന്ദന്‍, കടമ്മനിട്ട എന്നിവരുടെ തലമുറയെ പിന്തുടര്‍ന്നുവന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രമേയസ്വീകാരത്തിലും ആവിഷ്‌കരണതന്ത്രത്തിലും സമകാലികരില്‍ നിന്ന് പ്രകടമായ വ്യത്യസ്തത പുലര്‍ത്തി. 1957 ജൂലൈ 30 ന് വടക്കന്‍ പറവൂരില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍…
Continue Reading

ബാലചന്ദ്രന്‍. പി.

  ജ: ശാസ്താം കോട്ട. ജോ: കുറച്ചുകാലം സ്‌കൂള്‍ ഒഫ് ഡ്രാമയില്‍ അദ്ധ്യാപകന്‍, തുടര്‍ന്ന് എം.ജി. യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഒഫ് ലെറ്റേഴ്‌സില്‍ ലക്ചറര്‍. നാടക രചയിതാവും സംവിധായകനും. കൃ: മകുടി, പാവം ഉസ്മാന്‍ (നാടകം), പു : കേരള സാഹിത്യ അക്കാഡമി…
Continue Reading