Archives for October, 2017 - Page 173
ബാലകൃഷ്ണന്‍ നായര്‍. എന്‍.
ജ: തിരുവനന്തപുരം. ജോ: പത്രപ്രവര്‍ത്തനം. കൃ: വി. കൃഷ്ണന്‍ തമ്പി, സാകഷാല്‍ സി.വി, രാജാരവിവര്‍മ്മ, സ്വരാജ്യാഭിമാനി വേലുത്തമ്പിദളവ, മഹര്‍ഷി ചട്ടമ്പിസ്വാമികള്‍, സ്വാതിതിരുനാള്‍. മ:
ബാലകൃഷ്ണന്‍ മൂവിയാട്
ജ: , ഇരിങ്ങാലക്കുട. ജോ: ഭാഭാ ആറ്റമിക് റിസര്‍ച്ച് സെന്ററില്‍ സയന്റിഫിക് ഓഫീസര്‍. കൃ: അപഭംഗം, തളര്‍ന്ന പകഷി, നഗരത്തിന്റെ മുഖം, കവിടി, മൃഗതൃഷ്ണ, സ്വര്‍ണ്ണമത്സ്യം തുടങ്ങിയ നോവലുകള്‍.
ബാലകൃഷ്ണന്‍ പയ്യന്നൂര്‍
ജ: പയ്യന്നൂര്‍. ജോ: ഖാദി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരുന്നു. കേഷമസഹായി പത്രാധിപര്‍. കൃ: വടക്കന്‍ കഥകള്‍, വടക്കന്‍ പാട്ടുകളിലെ വീരാംഗനകള്‍.
ബാലകൃഷ്ണന്‍ മാങ്ങാട്
ജനനം 1946ല്‍ കാസര്‍ഗോഡ് ജില്ലയില്‍. അച്ഛന്‍: വി. കൃഷ്ണന്‍ നായര്‍. അമ്മ: പാര്‍വ്വതി അമ്മ. ധനശാസ്ത്രത്തില്‍ എം.എ. ബിരുദം നേടിയശേഷം പത്രപ്രവര്‍ത്തകനായി. ചലച്ചിത്രങ്ങള്‍ക്കും ടെലിവിഷന്‍ പരമ്പരകള്‍ക്കും കഥയും തിരക്കഥയും എഴുതി. മഹാകവി ഗോവിന്ദ പൈ സ്മാരക സര്‍ക്കാര്‍ കമ്മിറ്റി അംഗമായും കാസര്‍കോട്…
ബാലകൃഷ്ണന്‍. സി.വി.
ജ: , വടക്കേക്കര. ജോ: അദ്ധ്യാപനം. കൃ: ആയുസ്‌സിന്റെ പുസ്തകം, തടവറകളില്‍ കലാപം, ഇതിവൃത്തം, ഉപരോധം, സ്‌നേഹ വിരുന്ന്, കളമെഴുത്ത്, മാലാഖമാര്‍ ചിറകുവീഴുമ്പോള്‍, പ്രണയകാലം, ജ്വാലാകലാപം തുടങ്ങിയവ.
ബാലകൃഷ്ണന്‍. വി
ജ: , പാലാകടപ്പാട്ടൂര്‍. ജോ: അദ്ധ്യാപനം. കൃ: അമൃത ജലം, നീലമുല്‌ള (നോവല്‍), മന്ത്രികക്കണ്ണാടി (കഥകള്‍), ഗരുഡനാരദ ബ്രഝപുരാണങ്ങള്‍, അഗ്‌നിപുരാണം (വിവ.), സാംവ്യായന ആരണ്യകം, ഹിന്ദു എന്‍സൈകേ്‌ളാപീഡിയ തുടങ്ങിയവ. ഭാര്യ ലീലാദേവിയുമൊത്ത് അനേകം വിജ്ഞാന ഗ്രന്ഥങ്ങള്‍ രചിച്ചു.
ബാലകൃഷ്ണന്‍. ബി.സി.
ജ: നെയ്യാറ്റിന്‍കര. ജോ: മലയാളം ലക്‌സിക്കനില്‍. കൃ: ഭാഷാവിജ്ഞാനം, സംസ്‌കൃത സ്വാധീനം മലയാള ഭാഷയില്‍. പു: കേരള സാഹിത്യ അക്കാഡമി എന്‍ഡോവ്‌മെന്റ് അവാര്‍ഡ്.
ബാലകൃഷ്ണന്‍. പി.കെ.
ജ: എടവനക്കാട്, കൊച്ചി. ജോ: പത്രപ്രവര്‍ത്തനം (കേരളകൗമുദി, മാധ്യമം). കൃ: ഇനി ഞാനുറങ്ങട്ടെ, കാവ്യകല കുമാരനാശാനിലൂടെ, ചന്തുമേനോന്‍ ഒരു പഠനം, നാരായണ ഗുരു, ടിപ്പുസുല്‍ത്താന്‍, ജാതിവ്യവസ്ഥയും കേരളവും. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്. മ:
ബാലകൃഷ്ണന്‍. കെ.എന്‍. കല്പറ്റ
ജ: കോട്ടയം. ജോ: അദ്ധ്യാപനം, കേരള സാഹിത്യ അക്കാഡമി അംഗം, കോഴിക്കോട്‌കൊച്ചി യൂണിവേഴ്‌സിറ്റി സെനറ്റംഗം, കലാമണ്ഡലം സെക്രട്ടറി. കൃ: ചരിത്രനോവല്‍ മലയാളത്തില്‍, നിരൂപകന് വിശ്വദര്‍ശനം, അപേ്പാളോയുടെ വീണ (നിരൂപണം), അകല്‍ച്ച, അകം പൊരുള്‍ പുറം പൊരുള്‍, പൂവുകളോടു പറയരുത് (നോവല്‍). പു:…
ബാലകൃഷ്ണന്‍. എം. (എം.ബി)
ജ: , ചിറയ്ക്കല്‍ കണ്ണൂര്‍. ജോ: ബിസിനസ്, കേരള യുക്തിവാദി സംഘം പ്രസിഡന്റ്, മലയാള സാഹിത്യ സംഘം ചെയര്‍മാന്‍. കൃ: ശബരിമല അയ്യപ്പന്‍, യുഗശില്പികള്‍, ദേവാലയങ്ങളും അഴിമതിയും, വിഭാത വീചികള്‍, മുഹമ്മദും ഖുര്‍ ആനും.
