Archives for October, 2017 - Page 175

ബലറാം. എന്‍.ഇ (ഞാലിലേ വീട്ടില്‍ ഇടവലത്ത് ബലരാമന്‍)

ജ: , തലശേ്ശരി. ജോ: അല്പകാലം അദ്ധ്യാപനം, കുറച്ചുകാലം ശ്രീരാമകൃഷ്ണ മിഷനില്‍ പ്രവര്‍ത്തിച്ചു. 1934 മുതല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചു. 1957, 60,, 71 വര്‍ഷങ്ങളില്‍ എം.എല്‍.എ., 197071 വ്യവസായ മന്ത്രി. കര്‍ഷക തൊഴിലാളി മേഖലയില്‍ സജീവമായി…
Continue Reading

ബര്‍ണാഡ്. ഫാ

ജ: തുരുത്തി. ജോ: പൗരോഹിത്യം, പത്രപ്രവര്‍ത്തനം. കൃ: മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ (2 ഭാഗം), തിരുഹൃദയ ഭക്തി, പീഡാനുഭവ ധ്യാനങ്ങള്‍ തുടങ്ങിയവ. പു: ആദ്യത്തെ സമ്പൂര്‍ണ കേരള സഭാ ചരിത്രകാരനെന്ന നിലയില്‍ സുവര്‍ണമുദ്ര. മ:  
Continue Reading

ബഞ്ചമിന്‍. ഡി. (ഡി. ബെഞ്ചമിന്‍)

    സാഹിത്യ നിരൂപകനും അദ്ധ്യാപകനുമാണ് പ്രൊഫ. ഡി. ബെഞ്ചമിന്‍. നോവല്‍ സാഹിത്യ പഠനങ്ങള്‍ എന്ന കൃതിക്ക് 1996 ലെ നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. തിരുവനന്തപുരത്ത് 1948 സെപ്റ്റംബര്‍ 2ന് ജനിച്ചു. കേരള സര്‍വ്വകലാശാലയില്‍നിന്നും എം.എ, പി.എച്ച്.ഡി ബിരുദങ്ങള്‍…
Continue Reading

ഫൗസിന്‍ കപ്പൂച്ചിന്‍ ഫാ.

  ജ: കുമരകം. ജോ: പൗരോഹിത്യം, കൊല്‌ളം അസീസി പ്രസ് ഡയറക്ടര്‍. കൃ: അസീസിയിലെ സ്‌നേഹ ഗായകന്‍, രകതപുഷ്പം, വാടാത്ത ലില്‌ളി തുടങ്ങിയവ. മ:  
Continue Reading

ഫിലിപ്പ് മാത്യു (തൂ:നാ: കോന്നിയൂര്‍ എം.എം.പി.)

ജ: , പത്തനംതിട്ട. ജോ: ഗള്‍ഫില്‍ ഒരു കമ്പിനിയില്‍. നാടക രചിയിതാവ്, സംവിധായകന്‍. കൃ: വേഴാമ്പല്‍, സിംഹനാദം, ഗോഗുല്‍സയിലെ വിലാപം, സായാന്തനത്തിലെ സൂര്യന്‍ തുടങ്ങിയവ.  
Continue Reading

ഫിലിപ്പ് ഇ.ജെ. (കാനം ഇ.ജെ)

ജ: , കോട്ടയം. ജോ: സൈനിക സേവനം, അദ്ധ്യാപനം, പത്രപ്രവര്‍ത്തനം. കൃ: ജീവിതം ആരംഭിക്കുന്നു, കാട്ടുമരം, അദ്ധ്യാപിക, ഭാര്യ തുടങ്ങി 25ല്‍ പ്പരം നോവലുകള്‍; ചില കഥകള്‍. മ:
Continue Reading

പ്രേംനാഥ്. എ. വെട്ടിയാര്‍

ജ: , മാവേലിക്കര. ജോ: 1946 വരെ ഇന്ത്യന്‍ ആര്‍മിയില്‍. തുടര്‍ന്ന് അദ്ധ്യാപകനും, മലയാളം ലെക്‌സിക്കണല്‍ല്‍, നാടന്‍ കലാ ഗവേഷണം. കൃ: നീറിപ്പുകയുന്ന കേരളം, കേരളത്തിലെ അടിമകള്‍, ഹരിജനങ്ങളും പഞ്ചവത്സര പദ്ധതികളും, കൃഷിപ്പാട്ടുകള്‍, കുട്ടികളുടെ നാടന്‍ പാട്ടുകളും കലകളും, ഫോക് സോംഗ്‌സ്.…
Continue Reading

പ്രേംനസീര്‍ (പേര് : അബ്ദുള്‍ ഖാദര്‍)

ജ: , ചിറയിന്‍കീഴ്. ജോ: സിനിമാ നടന്‍, എഴുന്നൂറില്‍പ്പരം ചിത്രങ്ങളില്‍ നായകനായി വേഷമിട്ടു. കൃ: എന്നെതേടിയെത്തിയ കഥാപാത്രങ്ങള്‍. പു: പത്മഭൂഷണ്‍. മ:  
Continue Reading

പ്രിയ. എ.എസ്

  ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ഒരാളാണ് പ്രിയ. എ. എസ്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ എരമല്ലൂരില്‍ ജനിച്ചു. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി ഓഫീസില്‍ ഉദ്യോഗസ്ഥയായിരുന്നു. ഇപ്പോള്‍ കുസാറ്റില്‍ ജോലി…
Continue Reading