Archives for October, 2017 - Page 176

പ്രസന്നരാജന്‍. കെ

ജ: കൊല്‌ളം. ജോ: അദ്ധ്യാപനം, കൃ: ലീലാകാവ്യം വീണ്ടും പരിശോധിക്കുമ്പോള്‍, തേനും വയമ്പും, കേരള കവിതയിലെ കളിയും ചിരിയും. പു: കേരള സാഹിത്യ അക്കാദമി അവാര്‍ഡ്.  
Continue Reading

പ്രസന്നന്‍. ആര്‍. ഡോ. (ഗിരിരാം)

  ജ: , ആറ്റിങ്ങല്‍. ജോ: നിയമസഭാ സെക്രട്ടറി, പരീകഷാ ബോര്‍ഡ് ചെയര്‍മാന്‍, കേരള, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നിയമ ഫാക്കല്‍റ്റി ഡീന്‍. കൃ: നിയമസഭയില്‍ നിശ്ശബ്ദനായി, കുലപതിയും കുറെ നിയമകാര്യങ്ങളും, നമ്മുടെ നിയമസഭ, നിയമസഭാചാരം, അശ്‌ളീല സാഹിത്യം, നിയമം നിയമ നിര്‍മ്മാണം…
Continue Reading

പ്രഭാവര്‍മ്മ

    പ്രമുഖ കവിയും ചലച്ചിത്രഗാന രചയിതാവും പത്രപ്രവര്‍ത്തകനുമാണ് പ്രഭാവര്‍മ്മ[. 12 വര്‍ഷം ദേശാഭിമാനി ഡല്‍ഹി ബ്യൂറോ ചീഫായിരുന്ന പ്രഭാവര്‍മ്മ പിന്നീട് കൈരളി ടി.വി. ഡയറക്ടറായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് അഡൈ്വസറാണ്.     1959 ജനിച്ച പ്രഭാവര്‍മ്മ ചങ്ങനാശ്ശേരി എന്‍.എസ്.എസ്.…
Continue Reading

പ്രഭാകരവാര്യര്‍. കെ.എം.

ജ: മലപ്പുറം. ജോ: മദ്രാസ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍. കൃ: കവിതയിലെ ഭാഷ, മൊഴിയും പൊരുളും, സ്വനിമ വിജ്ഞാനം, തെളിവും വെളിവും, പൂര്‍വ്വ കേരള ഭാഷ, ഭാഷയും മന:ശ്ശാസ്ത്രവും, ശൈലി ശില്പം തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.
Continue Reading

പ്രഭാകരന്‍ പ്രയാര്‍

      സാഹിത്യ വിമര്‍ശകനും അദ്ധ്യാപകനും വാഗ്മിയുമാണ് പ്രയാര്‍ പ്രഭാകരന്‍. കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യ നിരൂപണത്തിനുള്ള തായാട്ട് അവാര്‍ഡ് നേടി. ഭാരതീയ സാഹിത്യശാസ്ത്രത്തില്‍ നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. വാഗ്മിയും പണ്ഡിതനും സാഹിത്യകാരനുമായിരുന്ന സ്വാമി ബ്രഹ്മവ്രതന്റെ മകന്‍. ശൂരനാട് ഹൈസ്‌ക്കൂളില്‍ മലയാളം…
Continue Reading

പ്രഭാകരന്‍ ചങ്ങമ്പുഴ

  ജ: , ഇടപ്പള്ളി. ജോ: പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ഇന്‍സ്‌പെക്ടര്‍. കൃ: തമ്പുരാക്കന്മാരും പ്രജകളും (നോവല്‍), ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ജീവിതകഥ, ചങ്ങമ്പുഴ, അനുജന്റെ ഓര്‍മ്മക്കുറിപ്പുകള്‍.  
Continue Reading

പ്രഭാകരന്‍ കടാങ്കോട്

ജ: തളിപ്പറമ്പ്. ജോ: എസ്.ആര്‍.സി.യില്‍ റിസര്‍ച്ച് അസോസിയേറ്റ്, കേരള സാഹിത്യ അക്കാദമി സബ് എഡിറ്റര്‍. കൃ: തപാലാഫീസ്, നമ്മുടെ ഉത്സവങ്ങള്‍, പ്രൂഫ് തിരുത്തല്‍, മാര്‍ട്ടിന്‍ ലൂഥര്‍കിംഗ് (എം.ഡി. നാലാപ്പാടും ചേര്‍ന്നെഴുതിയത്), ചെലവുകുറഞ്ഞവീടുകള്‍, കിഴവനും കടലും തുടങ്ങിയവ.
Continue Reading

പ്രഭാകരന്‍ അതിരുങ്കല്‍ (കെ.എന്‍. പ്രഭാകരന്‍)

  ജ: ചെങ്ങന്നൂര്‍. ജോ: കുറച്ചുകാലം സര്‍ക്കാര്‍ സര്‍വ്വീസില്‍, ദേശാഭിമാനി വാരിക ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചു. കൃ: കടലിനു തീ കത്തി (നാടകം), അനുബന്ധത്തിനൊരനുബന്ധം, ലോകസമ്പദ്ഘടനക്ക് ഒരു പുതിയ പ്രത്യായാശാസ്ത്രം, കാറല്‍മാര്‍ക്‌സും നാരായണഗുരുവും, മൂലധന സംഗ്രഹം, വിപ്‌ളവ സാഹസികത്വം തുടങ്ങിയവ. ഇംഗ്‌ളീഷിലും…
Continue Reading

പ്രഭാകരന്‍. എന്‍

ജ: തലശേ്ശരി. ജോ: അദ്ധ്യാപനം, കേരള സാഹിത്യ അക്കാഡമി നിര്‍വ്വാഹക സമിതി അംഗം. കൃ: രാത്രി മൊഴി, പറക്കും പരവതാനി, ഒറ്റയാന്റെ പാപ്പാന്‍, മറുപിറവി (കഥാസാമഹാരം), പുലിജന്മം, മരണക്കിണര്‍ (നാടകം), ജന്തുജനം, തീയൂര്‍ രേഖകള്‍ ഏഴിനും മീതെ (നോവല്‍). പു: കേരള…
Continue Reading