Archives for October, 2017 - Page 177

പ്രഭാകരന്‍. എ

ജ: പയ്യന്നൂര്‍. ജോ: അദ്ധ്യാപനം, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്റര്‍, 1776 മുതല്‍ ആകാശവാണി ഉദ്യോഗസ്ഥന്‍. കൃ: കാണാമറയൊത്തൊരു ടിക്ടിക്, ഗ്രാമത്തില്‍, റേഡി്യോ ജീനും പാരമ്പര്യവും, വേരുകള്‍ തേടിയ ശാസ്ത്രകാരന്‍, ശാസ്ത്രത്തിന്റെ ചക്രവാളം, കാലത്തിനുചേര്‍ന്ന കോലം തുടങ്ങിയവ. പു: ഏഷ്യന്‍ പസഫിസ്…
Continue Reading

പ്രഭ. എം

ജ: മയ്യനാട്, കൊല്‌ളം. ജോ: അഭിഭാഷകന്‍, കേരള ഔദ്യോഗിക ഭാഷ (നിയമ നിര്‍മ്മാണം കമ്മിഷന്‍ ചെയര്‍മാന്‍). കൃ: ജനാധിപത്യത്തെപ്പറ്റി, ഭരണഘടനകള്‍, യുക്തിവാദംവാക്കും പ്രവൃത്തിയും, മതസൗഹാര്‍ദ്ദമോ വര്‍ഗ്ഗീയസൗഹാര്‍ദ്ദമോ. മ: 2004.  
Continue Reading

പ്രബോധചന്ദ്രന്‍ നായര്‍. വി.ആര്‍

ജ: പറവൂര്‍. ജോ: കേരള യൂണിവേഴ്‌സിറ്റി ലിംഗ്വിസ്റ്റിക്‌സ് വിഭാഗം മേധാവി. കൃ: വിവര്‍ത്തനത്തിന്റെ ഭാഷാശാസ്ത്രഭൂമിക, സ്വനവിജ്ഞാനം, ലോകഭാഷകള്‍. പു: കേരള സാഹിത്യ അക്കാഡമി ഐ.സി. ചാക്കോ എന്‍ഡോസ്‌മെന്റ്, കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പ്.  
Continue Reading

പ്രകാശം. ആര്‍

  ജ: ജോ: പത്രപ്രവര്‍ത്തനം, കേരള നിയമസഭാംഗം. കൃ: കേരളത്തിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാന ചരിത്രം, വ്യവസായ മെസം പഠനം  ഒരു മുഖവുര, സോവിയറ്റ് യൂണിയന്റെ വ്യവസായ മെസങ്ങള്‍, സി. കേശവന്‍ (ജീ.ച) തുടങ്ങിയവ.  
Continue Reading

പൗലോസ് മാര്‍ പൗലോസ്

ജ: തൃശൂര്‍. ജോ: എസ്.സി.എം. ശാഖയുടെ ചെയര്‍മാന്‍. വിമോചന ദൈവശാസ്ത്രത്തിന്റെ വകതാവ്. കൃ: സ്വാതന്ത്ര്യമാണ് ദൈവം. മ:
Continue Reading

പൗലോസ് മാര്‍ഗ്രിയോറിയോസ് (വര്‍ഗ്ഗീസ് ടി.പി)

  ജ: തൃപ്പൂണിത്തുറ. ജോ: അദ്ധ്യാപനം, ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി പ്രിന്‍സിപ്പല്‍, 1975 മുതല്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ മെത്രാപേ്പാലീത്ത. കൃ: ദര്‍ശനത്തിന്റെ പൂക്കള്‍ (ലേഖന സമാഹാരം). പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്. മ:…
Continue Reading

പൗലോസ്. കെ.ജി.

  ജ: എറണാകുളം. ജോ: തൃപ്പൂണിത്തുറ ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പലായിരുന്നു. പിന്നീട് സംസ്‌കൃത യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍. കൃ: നാടാങ്കുശം, ദഗവദജ്ജകം കൂടിയാട്ടം, കൂടിയാട്ടം തുടങ്ങിയവ.  
Continue Reading

പൗലിനോസ് പാതിരി

ആദ്യനാമം: ജോണ്‍ ഫിലിപ്പ് വെഡ്‌സിന്‍. ജ: പിനോനിയ, ആസ്ട്രിയ. 1771 ല്‍ വാരാപ്പുഴയില്‍ വന്നു മലയാളം പഠിച്ചു. ഗദ്യപദ്യകൃതികള്‍ രചിച്ചു. റോമില്‍ മിഷനറിമാരെ പരിശീലിപ്പിക്കുന്ന കലാലയത്തിന്റെ സെക്രട്ടറിയായിരുന്നു. അക്കാഡമി ഒഫ് സയന്‍സില്‍ അംഗം. കൃ: ബ്രാഝണമതം, ഇന്ത്യായാത്ര, ദേവഷഡ്ഗുണം, ദിവ്യാജ്ഞാനം, ലഭിക്കാനുള്ള…
Continue Reading

പോള്‍ മണലില്‍

പത്രപ്രവര്‍ത്തകനും സാഹിത്യ ചരിത്രകാരനുമാണ് പോള്‍ മണലില്‍ (ജനനം : 21 ആഗസ്റ്റ് 1955). കൊല്ലം ജില്ലയിലെ പത്തനാപുരത്ത് മണലില്‍ എം.ജി അലക്‌സാണ്ടറുടെയും പളളിപ്പാട് കുമ്പപ്പുഴ പെരും കോയിക്കല്‍ കെ.സി ഏലിയാമ്മയുടെയും മകനാണ്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ്, മൈസൂര്‍…
Continue Reading