Archives for October, 2017 - Page 178
പോള്‍ ചിറക്കറോട്
ജ: , മാരാമണ്‍, തിരുവല്‌ളം. ജോ: അഭിഭാഷകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍. കൃ: മതില്‍, നിഴല്‍, ഏകാന്തതയുടെ ദ്വീപ്, ഉദാത്തം, ഊഷരഭൂമി, ന്യായാസനം (കഥകള്‍), മെര്‍ട്രാന്‍സ് റസ്‌സന്‍ മാനവരാശിയുടെ മനസ്‌സാകഷി (ജീ.ച).
പോള്‍ കല്‌ളാനോട്
ജ: , കോഴിക്കോട്. ജോ: ചിത്രകലാധ്യാപനം, കേരള സാഹിത്യ അക്കാഡമി, ലളിതകലാ അക്കാഡമി അംഗം, കേരള ചിത്രകലാ പരിഷത്ത് കോഴിക്കോട് ജില്‌ളാ പ്രസിഡന്റ്. കൃ: പ്രശ്‌നം, ആര്‍പ്പാര്‍പ്പില്‌ളാത്ത വീട് (കവിത), മടങ്ങിപേ്പായ അപ്പു, മറുലോകം (ബാ.സാ), താഴ്‌വര (നാടകം), പു:…
പോള്‍. എം.പി. (മിസിസ്) (പേര് : മേരി)
ജ: , വരാപ്പുഴ. എം.പി. പോളിന്റെ ഭാര്യ. കൃ: എം.പിപോള് സ്മരണകള്‍.
പോക്കര്‍ കടലുണ്ടി
ജ: മലപ്പുറം. ജോ: പത്രപ്രവര്‍ത്തനം. കൃ: ശീറാസിലെ പൂങ്കുയില്‍, ഗുലിസ്താന്‍ കഥകള്‍, ബോസ്താന്‍ കഥകള്‍, പേര്‍ഷ്യന്‍ മഹാകവികള്‍, ഒരു പഞ്ചായത്തും കുറെ നായ്ക്കളും.
പൊറ്റക്കാട്. ഡി.എം (എം. ദാമോദരന്‍)
ജ: , വലപ്പാട്. ജോ: ഇന്ത്യന്‍ മിലിട്ടറിയിലും സിലോണ്‍ നേവിയിലും പ്രവര്‍ത്തിച്ചു. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ നേതാവ്. കൃ: മുക്തിയുദ്ധം, ചോരക്കണങ്ങള്‍, കന്നിമണ്ണ്, ഇതും പ്രേമമാണ്, മരിക്കാന്‍ മേല തുടങ്ങിയവ. മ:
പൊന്നമ്മ. ടി.എസ്. (ഹേമ)
ജ: കോഴഞ്ചേരി. ജോ: അദ്ധ്യാപനം, സംസ്ഥാന വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹിന്ദി എഡ്യൂക്കേഷന്‍ ഓഫീസര്‍. കൃ: രാജഹംസം, നീ എന്നെ വിളിച്ചു. ദീപരേഖ, ഞങ്ങള്‍ സൂര്യന്റെ മക്കള്‍, ടി.എസ്. പൊന്നമ്മയുടെ കൃതികള്‍ (കവിതകള്‍), ഇരുളിലലിഞ്ഞ സന്ത്യകള്‍ (നോവല്‍).
പൈലി. എം.പി.
ജ: മൂലമറ്റം. ജോ: കലാശാലകളില്‍ അദ്ധ്യാപകനായിരുന്നു. 197782 കൊച്ചി യൂണിവേഴ്‌സിറ്റി വി.സി. കൃ: ഇന്ത്യന്‍ ഭരണഘടന, വിദേശത്തു നിന്നും കുറെ കത്തുകള്‍, രാഷ്ട്രപതി പ്രതിക്കൂട്ടില്‍ തുടങ്ങിയവ. ഇംഗ്‌ളീഷിലും 15 കൃതികള്‍. പു: യുനെസ്‌കോ ഫെലോഷിപ്പ്.
പൂന്താനം നമ്പൂതിരി
ജനിച്ചതും ജീവിച്ചതും പഴയ വള്ളുവനാട് താലൂക്കില്‍ നെന്മേനി അംശത്തില്‍ (ഇന്ന് മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയില്‍ നിന്നും എട്ടു കിലോമീറ്റര്‍ വടക്ക് കീഴാറ്റൂര്‍) പൂന്താനം എന്ന ഇല്ലത്ത് എന്നു കരുതപ്പെടുന്നു. ക്രിസ്തു വര്‍ഷം 1547 മുതല്‍ 1640 വരെയായിരുന്നു ജീവിതകാലം എന്ന് വിശ്വസിക്കുന്നു.…
പുരുഷോത്തമന്‍ നമ്പൂതിരിപ്പാട്
ജ: പുലിയൂര്‍. കൃ: അംശുമതീ സ്വയംവരം ആട്ടക്കഥ, ദുരാഗ്രഹം, ഭാഷാനാടകം, അമ്മുക്കുട്ടി (ആഖ്യായിക), ജ്യോതിഷസാര സംഗ്രഹം (2 ഭാഗങ്ങള്‍), ഭാഷാനൈഷധം, വിശാഖവിജയം മഹാകാവ്യം. മ:
പുനം നമ്പൂതിരി
ജ: 1425 നടുത്ത് എന്നാണ് അനുമാനം. കണ്ണൂര്‍ ജില്‌ളയില്‍ കാനത്തൂര്‍ ഗ്രാമത്തില്‍ ജനിച്ചു. പൊന്നത്തില്‍ കുഞ്ഞി നമ്പിടിയാണ് പുനമെന്ന് അഭിപ്രായമുണ്ട്. കൊ.വ. 629 മകരം 17 ന് (1454) കവി സാമൂതിരി കോവിലകത്തേക്കു പോയതില്‍ രേഖയുണ്ട്. മാനവിക്രമ സാമൂതിരിയുടെ വിദ്വല്‍ സദസിലെ…
