Archives for October, 2017 - Page 179
പിള്ള. പി.ജി. വള്ളംകുളം (ദാമോദരന്‍ പിള്ള)
ജ: വള്ളംകുളം. ജോ: പത്രപ്രവര്‍ത്തനം, പൗരധ്വനി എഡിറ്ററായിരുന്നു. കൃ: സ്ഥാനാര്‍ത്ഥികള്‍, ഉന്മാദ രാത്രികള്‍, സംസാരിക്കുന്ന മൃഗങ്ങള്‍, അഴകും നിഴലും, പുരാണകഥകള്‍ തുടങ്ങിയവ. മ:
പിള്ള. ജി.എന്‍. (നാരായണപിള്ള ജി)
ജി.എന്‍.പിള്ള ജനിച്ചത് 1930 ഏപ്രില്‍ 24ന് ആണ്. അച്ഛന്‍ ഹരിപ്പാട് ചെമ്പകത്തറ വേലായൂധന്‍ പിള്ള. അമ്മ ദേവകിയമ്മ. ഗോവിന്ദനാരായണന്‍ എന്നാണ് മുഴുവന്‍ പേര്. അച്ഛനമ്മമാര്‍ ബന്ധം പിരിഞ്ഞപേ്പാള്‍, ഗോവിന്ദനാരായണന്‍ മുത്തശ്ശിയുടെകൂടെ ആയിരുന്നു താമസം. മണ്ണാറശ്ശാല സംസ്‌കൃതസ്‌ക്കൂളില്‍ ആയിരുന്നു വിദ്യാഭ്യാസം. സംസ്‌കൃതത്തിലും…
പിള്ള. കെ.സി. (ചെല്‌ളപ്പന്‍ പിള്ള കെ.)
ജ: ഉള്ളൂര്‍. ജോ: അദ്ധ്യാപനം, വിശ്വഭാരതിയില്‍ ഗവേഷണം, സുപ്രഭാതം എന്ന സാഹിത്യ മാസിക നടത്തി, ടാഗോര്‍ അക്കാഡമി സ്ഥാപിച്ചു. കൃ: ടാഗോര്‍ കൃതികളുടെ പരിഭാഷ, ടാഗോര്‍ സ്മരണകള്‍, കാദംബരി, വാല്മീകി രാമായണം. മ:
പിള്ള. എന്‍.എന്‍ (എന്‍.എന്‍. പിള്ള)
മലയാള നാടക വേദിയുടെ ആചാര്യന്‍മാരില്‍ ഒരാളായിരുന്നു എന്‍. എന്‍. പിള്ള (1917 നവംബര്‍ 14- 1995). 1917ല്‍ വൈക്കത്ത് ജനിച്ചു. കോട്ടയം സി.എം.എസ്. കോളെജില്‍ പഠിച്ചു. ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ തോറ്റതോടെ നാടുവിട്ട് മലയയില്‍ എത്തി. രണ്ടാം ലോകയുദ്ധകാലത്ത് ഐ.എന്‍.എ യുടെ പ്രചാരണവിഭാഗത്തില്‍…
പിള്ള. എ.കെ. ബാരിസ്റ്റര്‍ (കൃഷ്ണപിള്ള)
ജ: കൊല്‌ളം, കരുനാഗപ്പള്ളി. ജോ: ഇംഗ്‌ളണ്ടില്‍ നിന്ന് നിയമബിരുദമെടുത്തശേഷം അഭിഭാഷകന്‍, സ്വാതന്ത്ര്യ സമര സേനാനി, സ്വരാട് പത്രാധിപര്‍, തിരുവിതാംകൂര്‍ നിയമസഭാംഗം. കൃ: കേരളവും കോണ്‍ഗ്രസും. മ:
പിഷാരടി. എന്‍.എന്‍.
ജ: കല്‌ളില്‍ പെരുമ്പാവൂര്‍. ജോ: ചലച്ചിത്ര സംവിധാനം, അഭിനയം. കൃ: ഹിരാണ്യഗര്‍ഭം, സര്‍പ്പ സത്രം, ഇവിടെയോ നാളത്തെ സൂര്യോദയം (നാടകം), കുറെ സ്വപ്നങ്ങള്‍ കുറെ വാനമ്പാടികള്‍, സുന്ദരിപെ്പണ്ണ്, വിരുന്നുശാല, പാവക്കൂത്ത്, കളകള്‍ ഞാറുകള്‍, മഴത്തുള്ളികള്‍ (നോവല്‍).
പീലിപേ്പാസ് റമ്പാന്‍
ജ: ജീവിതകാലം 18ാം നൂറ്റാണ്ട് അവസാനവും 19ാം നൂറ്റാണ്ട് ആദ്യവും. മണഞ്ഞനഴിയത്ത് എന്നായിരുന്നു വീട്ടുപേര്. ബൈബിള്‍ (പുതിയ നിയമം), 1811 ല്‍ ബോംബെയില്‍ നിന്ന് പ്രസിദ്ധപെ്പടുത്തിയത് ഇദ്ദേഹമാണ്. ഒരു ക്രൈസ്തവ സഭാ ചരിത്രവും പ്രസിദ്ധപെ്പടുത്തി.
പാര്‍വ്വതിയമ്മ മുതുകുളം
ജ: മുതുകുളം. ജോ: അദ്ധ്യാപനം, സാഹിത്യ പരിഷത്ത് നിര്‍വ്വാഹക സമിതി, കേരള സാഹിത്യ അക്കാഡമി അംഗം. കൃ: ഉദയപ്രഭ, പൂക്കാരി മീര, കഥാമഞ്ജരി, ഭഗവദ്ഗീത കിളിപ്പാട്ട് തുടങ്ങിയവ. മ:
പാറുക്കുട്ടിയമ്മ. വി
ജ: കോഴിക്കോട്. ജോ: ഇരുപതുവര്‍ഷം അദ്ധ്യാപനം, തുടര്‍ന്ന് മാതൃഭൂമിയില്‍ ലൈബ്രേറിയന്‍. കൃ: കെ.പി. കേശവമേനോന്‍, ജീവന്‍പിള്ള, കെ.എ. ദാമോദരമേനോന്‍ (ജീ.ച), ചെമ്പനീര്‍പ്പൂവു വീണ്ടും (ഇന്ദിരാഗാന്ധിയുടെ ജീവചരിത്ര വിവര്‍ത്തനം).
പാനൂര്‍ കെ. (കുഞ്ഞിരാമന്‍ പി.വി)
പൗരാവകാശപ്രവര്‍ത്തകന്‍, കവി, ഗദ്യകവി, ഉപന്ന്യാസകാരന്‍ എന്നീ നിലകളില്‍ പ്രമുഖനാണ് കെ. പാനൂര്‍. വിദ്യാര്‍ത്ഥിജീവിതകാലത്തു തന്നെ എഴുത്തിന്റെ രംഗത്ത് സജീവമായിരുന്ന കുഞ്ഞിരാമന്‍ പാനൂരാണ് കെ.പാനൂര്‍ എന്ന തൂലികാനാമം സ്വീകരിച്ചത്. കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ റവന്യൂ വിഭാഗം ജീവനക്കാരനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. ആര്‍ക്കും താല്പര്യമില്ലാത്ത…
