Archives for October, 2017 - Page 180

പാച്ചു മൂത്തത് വൈക്കം (പരമേശ്വരന്‍ മൂത്തത്)

ജ: വൈക്കം. ജോ: കൊട്ടാരക്കര വൈദ്യന്‍. 1870 മുതല്‍ വട്ടപ്പള്ളി സ്ഥാനികരായി. വൈക്കത്ത് പണ്ഡിത സദസ്‌സ് സംഘടിപ്പിച്ചു. കൃ: രാമവര്‍മ്മ മഹാരാജ ചരിതം, ഹൃദയ പ്രിയ, സുഖസാധകം, സുഖബോധകം, മലയാള വ്യാകരണം, ബാലഭൂഷണം, ആത്മകഥ, കേരള വിശേഷ മഹാത്മ്യം. പു: കൊച്ചി…
Continue Reading

പവനന്‍ (നാരായണന്‍ നായര്‍ പി.വി)

തൂ:നാ: സുരേന്ദ്രന്‍, സഹദേവന്‍, രാമചന്ദ്രന്‍. ജ: ജോ: ആദ്യം സൈനിക സേവനം, പിന്നീട് പത്രപ്രവര്‍ത്തനം, കേരള സാഹിത്യ അക്കാഡമി സെക്രട്ടറി (197784), കേരള യൂണിയന്‍ ഒഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ജനറല്‍ സെക്രട്ടറി, സാഹിത്യ അക്കാഡമി, സംഗീത നാടക അക്കാഡമി, കലാമണ്ഡലം എന്നിവയില്‍…
Continue Reading

പരീക്ഷിത്തു തമ്പുരാന്‍ (രാമവര്‍മ്മ)

ജ: തൃപ്പുണിത്തുറ, കൊച്ചി രാജകുടുംബാംഗം. സംസ്‌കൃതപഠനം, 1948 ല്‍ കൊച്ചി മഹാരാജാവായി. തിരുകൊച്ചി സംയോജനത്തോടെ ഭരണം ഒഴിഞ്ഞു. കൃ: ഭഗവന്നാമ കൗമുദി, ദളങ്ങള്‍ (കവിതകള്‍), സാരാര്‍ത്ഥ ദീപിക, ഭാവദീപിക (വ്യാഖ്യാനം), കൂടാതെ ഒട്ടേറെ സംസ്‌കൃത കൃതികള്‍. മ:
Continue Reading

പരമേശ്വരയ്യര്‍. എസ്. ഉള്ളൂര്‍

ജ: ചങ്ങനാശേ്ശരി. ജോ: തിരുവിതാംകൂര്‍ ദിവാന്‍ പേഷകാര്‍, റവന്യൂ കമ്മിഷന്‍, ചീഫ് സെക്രട്ടറി എന്നിങ്ങനെ പല ഔദ്യോഗിക സ്ഥാനങ്ങളും വഹിച്ചു. പുരാവസ്തു ഗവേഷകന്‍, സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ്, പരിഷത്ത് ത്രൈമാസിക പത്രാധിപര്‍, കൊച്ചി ഭാഷാ പരിഷ്‌കരണ കമ്മിറ്റി, മദ്രാസ്തിരുവിതാംകൂര്‍…
Continue Reading

പരമേശ്വര മേനോന്‍ കൂനേഴത്ത്

ജ: , മാടവന. കൊടങ്ങല്‌ളൂര്‍. ജോ: ബാലബോധിനി വിദ്യാലയം സ്ഥാപിച്ചു. സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ സംസ്‌കൃതം അദ്ധ്യാപകനായിരുന്നു. കൊച്ചി ഭാഷാ പരിഷ്‌കരണ കമ്മിറ്റി പണ്ഡിറ്റ്. കൃ: ഉത്തര രാമായണം, മുദ്രാരാകഷസം, സാഹിത്യ ദര്‍പ്പണം ഒന്നാം ഭാഗം. മ:
Continue Reading

പരമേശ്വര മേനോന്‍. ആര്‍. (പമ്മന്‍)

ജ: , കൊല്‌ളം. ജോ: റെയില്‍വേയില്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍. കൃ: ചട്ടക്കാരി, വഷളന്‍, പാപമോകഷം, അപ്പു (നോവല്‍), അപസ്വരം, ചന്ദ്രഹാസം, പരീകഷണം (നാടകം), അഞ്ജലി, വാടാമല്‌ളിപ്പൂക്കള്‍ (ചെറുകഥാസമാഹാരം) തുടങ്ങിയവ.
Continue Reading

പരമേശ്വരപ്പണിക്കര്‍. എന്‍. (തൂ:നാ: നീലമ്പേരൂര്‍ എന്‍.പി. പണിക്കര്‍)

ജ: 1907. ജോ: കേരള ഹിന്ദു മണ്ഡലം പ്രസിഡന്റ്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം സ്ഥാപകാംഗം. കൃ: അവന്റെ ചോറ്, കേരള ശ്രീ, ശരപെ്പാളിമാല, ലോലിത, ഹരിദാസി (2 ഭാഗം), വിചിസാഹാരം, മംഗലശേ്ശരി, ഹൈന്ദവ തത്വദര്‍ശനം, അദ്ധ്യാത്മചിന്താ ശതകം തുടങ്ങിയവ. മ:…
Continue Reading

പരമേശ്വരന്‍ മൂസത്. ടി.സി.

വാചസ്പതിഈശ്വരാനന്ദന്‍). ജ: ഏറനാട്. ജോ: ധന്വന്തരി മാസികയുടെ സഹ പത്രാധിപര്‍. 191014 കാലത്ത് അമരം പരമേശ്വരീ വ്യാഖ്യാനം മാസികാരൂപത്തില്‍ പ്രസിദ്ധീകരിച്ചു. അമരം വ്യാഖ്യാനഒം കണ്ട് മാനവിക്രമന്‍ ഏട്ടന്‍ രാജാ നല്‍കിയ ബഹുമതിയാണ് അഭിനവവാചസ്പതി. കൃ: അമരകോശം, പരമേശ്വരീ വ്യാഖ്യാനം, നാരായണീയം, ശ്യാമസുന്ദര…
Continue Reading

പരമേശ്വരന്‍ പിള്ള മേക്കൊല്‌ള

ജ: തിരുവനന്തപുരം. ജോ: അദ്ധ്യാപനം, മലയാളം ലെക്‌സിക്കന്‍ സബ് എഡിറ്റര്‍. കൃ: ഹാസ്യ ദര്‍ശനം, നവീന നാടകാദര്‍ശം, ഇരവിമാര്‍ത്താണ്ഡന്‍ തുടങ്ങിയവ. മ:
Continue Reading

പരമേശ്വരന്‍ പിള്ള പുളിമന

ജ: , ചവറ. ജോ: നാടകകൃത്ത്, അഭിനേതാവ്, ഗായകന്‍, കഥാകാരന്‍. കൃ: സമത്വവാദി (നാടകം), കാമുകി (കഥകള്‍), പുളിമന കൃതികള്‍. മ:
Continue Reading