Archives for October, 2017 - Page 181

പരമേശ്വരന്‍പിള്ള എരുമേലി

ജ: എരുമേലി. ജോ: അദ്ധ്യാപനം. 198891 കേരള സാഹിത്യ അക്കാഡമി സെക്രട്ടറി. കൃ: പെണ്ണ്, നിഴലുകള്‍ (നോവല്‍), സാഹിത്യാവലോകനം (നിരൂപണം), ധര്‍മ്മകേഷത്രേ കുരുകേഷത്രേ, ബാലശാകുന്തളം, മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ, വിദ്യാഭ്യാസം പുതിയ കാഴ്ചപ്പാടില്‍ തുടങ്ങിയവ.
Continue Reading

പരമേശ്വരന്‍പിള്ള. വി.ആര്‍.

ജ: പൂജപ്പുര. ജോ: അദ്ധ്യാപകന്‍, പുരാവസ്തു ഗവേഷകന്‍, കേരള സാഹിത്യ അക്കാഡമി ലൈബ്രേറിയനും പബ്‌ളിക്കേഷന്‍ അസിസ്റ്റന്റും. കൃ: ചിന്താസരണി, വിസ്മൃതിയില്‍ നിന്ന്, തിരുമല നായ്ക്കന്‍, കുസുമാഞ്ജലി, ത്സാന്‍സി റാണി, പ്രാചീന ലിഖിതങ്ങള്‍. മ:
Continue Reading

പരമേശ്വരന്‍പിള്ള നന്ത്യാരുവീട്ടില്‍

ജ: ; തിരുവനന്തപുരം. ജോ: വിദ്യാഭ്യാസ വകുപ്പില്‍ ക്‌ളര്‍ക്ക്, കോളേജ് അദ്ധ്യാപകന്‍, സൂപ്രണ്ട്. കൃ: സാഹിത്യ സാരം, ശകുന്തള, സത്യസന്ധനായ രാജാവ്, തിരുവിതാംകൂര്‍ ചരിത്രകഥകള്‍ തുടങ്ങിയവ. മ:
Continue Reading

പരമേശ്വരന്‍ പിള്ള. ആര്‍.കെ. (മുന്‍ഷി പരമുപിള്ള)

ജ: , അടൂര്‍. ജോ: അദ്ധ്യാപനം. കൃ: സുപ്രഭ (2 ഭാഗങ്ങള്‍), കള്ളന്മാരുടെ രഹസ്യങ്ങള്‍, മധുവിധു. മ:
Continue Reading

പരമേശവരന്‍പിള്ള. എന്‍. (എന്‍.പി. പുന്തലി)

ജ: കൊട്ടാരക്കര. ജോ: അദ്ധ്യാപനം. കൃ: മണ്ണ്, ഇഷ്ടമുള്ള പെണ്ണ്, വിട, പുഴ തുടങ്ങിയവ
Continue Reading

പരമേശ്വരന്‍ നായര്‍. പി.കെ.

ജ: കുട്ടനാട്. ജോ: സര്‍വ്വീസ്, കേരള കേസരി എന്നിവയുടെ പത്രാധിപര്‍. മലയാളം ലെക്‌സിക്കന്‍ സൂപ്പര്‍ വൈസര്‍, വിശ്വവിജ്ഞാന കോശം അസിസ്റ്റന്റ് എഡിറ്റര്‍, ആധുനിക മലയാള സാഹിത്യം, സാഹിത്യ പഞ്ചാനന്‍, വോള്‍ട്ടയര്‍, മഹാത്മാഗാന്ധി, സി.വി. രാമന്‍പിള്ള തുടങ്ങിയ ജീവചരിത്രങ്ങള്‍, നെപേ്പാളിയന്റെ ജീവിത സായാഹ്നം.…
Continue Reading

പരമേശ്വരന്‍ നമ്പൂതിരിപ്പാട് വെണ്മണി (വെണ്‍മണി അച്ഛന്‍)

ജ: , ആലുവ ചൊവ്വര. ജോ: കൊടുങ്ങല്‌ളൂര്‍ കോവിലകത്തെ കവിതക്കളരിയില്‍ ആചാര്യ സ്ഥാനം വഹിച്ചു. വെണ്മണി മഹന്‍ നമ്പൂതിരിപ്പാടും കൊടുങ്ങല്‌ളൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനും ഇദ്ദേഹത്തിന്റെ മക്കളാണ്. കൃ: ഗജേന്ദ്രമോകഷം, രാമേശ്വര യാത്ര, പലവക ശേ്‌ളാകങ്ങള്‍. മ:
Continue Reading

പരമേശ്വരന്‍ നമ്പൂതിരി. കെ.എസ്. (മഠം പരമേശ്വരന്‍ നമ്പൂതിരി)

ജ: കുറിച്ചിത്താനം, കോട്ടയം. കൃ: ആര്യാമൃതം മഹാകാവ്യം, ശൂകസന്ദേശം, മേഘസന്ദേശം, ഹരിപുരേശ സുപ്രഭാതം, സംഭവാമിയുഹേ യുഹേ, ശ്രീശബരീശ സുപ്രഭാതം, ശ്രീസുബ്രഝണ്യ സുപ്രഭാതം. മ:
Continue Reading

പരമേശവരന്‍ ഏവൂര്‍ (പരമേശ്വരന്‍ നായര്‍. കെ.ആര്‍)

ജ: , കാര്‍ത്തികപ്പള്ളി. ജോ: മലയാളം ലെക്‌സിക്കന്‍, ഡല്‍ഹി സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ അല്പകാലം. പിന്നീട് യു.പി.എസ്.സി. ജോയിന്റ് ഡയറക്ടര്‍. കൃ: നമ്പ്യാരും തുള്ളല്‍ സാഹിത്യവും (പഠനം), ഏവൂരിന്റെ മുകതകങ്ങള്‍, ആത്മസംഗീതം (കവിത), ആത്മ സല്‌ളാപം, ഏവൂരിന്റെ ബാലസാഹിത്യ കൃതികള്‍, പൂക്കാലം, കഥാമാധുരി…
Continue Reading

പരമേശ്വരന്‍. പി

ജ: , താമരശേ്ശരില്‍. ജോ: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍, കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഉപാദ്ധ്യകഷന്‍. കൃ: ശ്രീനാരായണ ഗുരു സ്വാമി നവോത്ഥാനത്തിന്റെ പ്രവാചകന്‍, കുട്ടികളുടെ വിവേകാനന്ദന്‍, മകരജ്യോതികള്‍, ഹിന്ദുധര്‍മ്മവും ഇന്ത്യന്‍ കമ്മ്യൂണിസവും, വിവേകാനന്ദനും മാര്‍ക്‌സും തുടങ്ങിയവ.
Continue Reading