Archives for October, 2017 - Page 182
പരമേശ്വരന്‍. എം.പി.
ജ: , കിരാലൂര്‍, തൃശൂര്‍. ജോ: മുംബൈ അണുശകതി കേന്ദ്രത്തില്‍ ശാസ്ത്രജ്ഞന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ചിന്താ പബ്‌ളിഷേഴ്‌സ് എന്നിവയുടെ എഡിറ്റര്‍, സാകഷരതാ സമിതി അഖിലേന്ത്യാ സെക്രട്ടറി, ശാസ്ത്ര സാഹിത്യ പരികഷത്ത് പ്രവര്‍ത്തകന്‍. കൃ: പ്രപഞ്ചരേഖ, മാര്‍ക്‌സിയന്‍ ജ്ഞാന സിദ്ധാന്തം, പിരമിഡിന്റെ…
പരമേശ്വരൻ ഉള്ളൂർ എം. (ഉള്ളൂർ എം. പരമേശ്വരൻ)
കേന്ദ്രസാഹിത്യ അക്കാദമിയുടെ പരിഭാഷാ പുരസ്‌കാരം ലഭിച്ചിട്ടുള്ള മലയാളം വിവർത്തകനാണ് ഡോ. ഉള്ളൂർ എം. പരമേശ്വരൻ. തമിഴ് കാവ്യമായ തിരുവാചകം മലയാളത്തിലേക്ക് തർജ്ജമ ചെയ്തതിനാണ് പുരസ്‌കാരം. ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ പൗത്രനാണ്. കാലിക്കറ്റ് സർവകലാശാല ലൈബ്രറി സയൻസ് വിഭാഗം മേധാവി സ്ഥാനത്തുനിന്ന് 2004ലാണ്…
പരമേശ്വരക്കുറുപ്പ് കോയിപ്പാട്
ജ: കൊടുങ്ങല്‌ളൂര്‍. ജോ: അദ്ധ്യാപനം, ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്റെ ഗുമസ്തന്‍, കേരള വ്യാസന്‍, കേരള പത്രിക, പാരിജാതം എന്നിവയുടെ പത്രാധിപര്‍. കൃ: ഭാഷാസാഹിത്യത്തിലെ പഴയതലമുറ, കൊടുങ്ങല്‌ളൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കവി, പകഷിമാല, വീരസന്ദേശം, ചണ്ഡാലീമോകഷം തുടങ്ങിയവ. പു: ഭാഷാപോഷിണി സഭയുടെ ഭ്രുതകവിതാ മത്സരത്തില്‍…
പരമാനന്ദസ്വാമി (പൂര്‍വ്വാശ്രമ നാമം: ഡോ. എന്‍.കെ. കൃഷ്ണന്‍)
ജ: 1900. ജോ: അദ്ധ്യാപനം, നടവത്തൂര്‍ വാസുദേവാശ്രമം, ഹൈസ്‌കൂള്‍ എന്നിവയുടെ സ്ഥാപകന്‍. കൃ: ഭഗവത് ഗീതാസാരം, ഭാരതീയ തത്വജ്ഞാനം, ഒരനുഭവം, പൗരധര്‍മ്മം, ഭഗവദ്ഗീത, സാരാമൃതം തുടങ്ങിയവ. മ:
പപ്പുക്കുട്ടി കെടാമംഗലം
കെടാമംഗലം പപ്പുക്കുട്ടി ജനിച്ചത് എറണാകുളം ജില്‌ളയിലെ വൈപ്പിന്‍കരയില്‍ അയ്യമ്പിള്ളി വീട്ടിലാണ്. ജനനത്തീയതി 1901 മാര്‍ച്ച് 21. അച്ഛന്റെ പേര് രാമന്‍. അമ്മ ദാക്ഷായണി. പപ്പുക്കുട്ടിയുടെ ചെറുപ്രായത്തില്‍ത്തന്നെ രാമന്‍ മരിച്ചു. അതുകൊണ്ട് ആ കുടുംബം അമ്മാവന്മാര്‍ ഒത്ത് കെടാമംഗലത്താണ് താമസിച്ചത്. അവിടെ പത്താം…
പനോളി. പി (വേലായുധന്‍)
ജ: ജോ: മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് സര്‍ക്കാര്‍ സര്‍വ്വീസില്‍. കൃ: ആര്‍ഷസന്ദേശം, വാല്മീകിയുടെ സീത, വേദാന്തത്തെപ്പറ്റി നിരവധി ലേഖനങ്ങള്‍. മ:
പത്മരാജന്‍. പി
ജ: മുതുകുളം. ജോ: കുറച്ചുകാലം ആകാശവാണിയില്‍. ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്. കൃ: നകഷത്രങ്ങളേ കാവല്‍, ഋതുഭേദങ്ങളുടെ പാരിതോഷികം, ഇതാഇവിടെവരെ, വാടകക്ക് ഒരു ഹൃദയം, പ്രഹേളം. പു: കേരള സാമൂഹ്യ അക്കാഡമി അവാര്‍ഡ്, തിരക്കഥാ രചനയ്ക്ക് നാലു തവണ സംസ്ഥാന അവാര്‍ഡ്, ദേശീയതലത്തില്‍…
പത്മനാഭ മേനോന്‍ നന്ത്യേലത്ത്
ജ: കൊടുങ്ങല്‌ളൂര്‍. ജോ: അഭിഭാഷകന്‍, ജില്‌ളാ കോണ്‍ഗ്രസ് പ്രസിഡന്റ്. കൊച്ചി നിയമനിര്‍മ്മാണ കൗണ്‍സിലംഗം, ദേശീയ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു. കൃ: നളിനി (നാടകം), ദേശീയ ഗാനമാല, ഗീതാഞ്ജലി, ഗുരുവായൂര്‍ സത്യാഗ്രഹം. മ:
പത്മനാഭമേനോന്‍. കെ.പി..
ജ: 1857 ഒക്‌ടോബര്‍, തിരുവനന്തപുരം. ജോ: അഭിഭാഷകന്‍, കൊച്ചി മരുമക്കത്തായ കമ്മിറ്റി അംഗം, സാമൂഹ്യ പരിഷ്‌കര്‍ത്താവ്, കൃ: കൊച്ചി രാജ്യ ചരിത്രം (2 ഭാഗം), കേരള ചരിത്രം (ഇംഗ്‌ളീഷ്), വേണാട് രാജവംശം. മ:
പത്മനാഭപ്പണിക്കര്‍. എസ്. മുല്‌ളൂര്‍.
ജ: ചെങ്ങന്നൂര്‍. ജോ: ശ്രീമൂലം പ്രജാസഭാ മെമ്പര്‍, സാമൂഹ്യസാമുദായിക പ്രവര്‍ത്തകന്‍. കൃ: കവി രാമായണം, കിരാതം, കുചേല ചരിതം, മുലൂര്‍ കവിതകള്‍ തുടങ്ങിയവ. മ:
