Archives for October, 2017 - Page 183
പത്മനാഭപ്പണിക്കര്‍ (ആര്യഭട്ട സ്വാമികള്‍)
ജ: , കാര്‍ത്തികപ്പള്ളി. ജോ: അദ്ധ്യാപനം. 1914 ല്‍ ബ്രഝസമാജത്തില്‍ ചേര്‍ന്നു. 1919 ല്‍ ആത്മവിദ്യാസംഘം സ്ഥാപിച്ചു. കൃ: കരുണയും കുചേലവൃത്തവും, മംഗളമാലിക, പ്രസംഗരംഗം.
പത്മനാഭപിള്ള കൈനിക്കര
ചങ്ങനാശേരി പെരുന്നയില്‍ കൈനിക്കര വീട്ടില്‍ 1898 ഒക്‌ടോബര്‍ 10 ന് ജനിച്ചു. അച്ഛന്‍ എന്‍. കുമാരപ്പിള്ള. അമ്മ പാര്‍വതിപ്പിള്ള. പ്രാഥമിക വിദ്യാഭ്യാസം സ്വദേശത്തുതന്നെ. പിന്നീട് കുംഭകോണം, തിരുവനന്തപുരം എന്നിവിടങ്ങളിലും പഠിച്ചു. 1922ല്‍ പഠനം പൂര്‍ത്തിയാക്കിയ ഉടനെഎന്‍.എസ്.എസ്‌സില്‍ അധ്യാപകനായി. 1927ല്‍ ഹെഡ്മാസ്റ്റര്‍ ആയും,…
പത്മനാഭപിള്ള. ജി. ശ്രീകണ്‌ഠേശ്വരം
ജ: , ശ്രീകണ്‌ഠേശ്വരം, തിരുവനന്തപുരം. ജോ: അദ്ധ്യാപകന്‍, അഭിഭാഷകന്‍. കൃ: ശബ്ദതശാവലി, സാഹിത്യാഭരണം 5 ഭാഗം, യനകലതാസ്വയംവരം, ധര്‍മ്മഗുപ്ത വിജയം, അമരകോശം തുടങ്ങിയവ. മ:
പത്മനാഭന്‍ നായര്‍. കെ (പത്മന്‍)
ജ; , അടൂര്‍, ഇ.വി. കൃഷ്ണപിള്ളയുടെ മകനും അടൂര്‍ഭാസിയുടെ സഹോദരനും. 1989 മുതല്‍ മലയാള മനോരമ വാരികയുടെ പത്രാധിപര്‍. കൃ: വിടരുന്ന മൊട്ടുകള്‍, കുഞ്ഞാടുകള്‍, കുഞ്ഞലകള്‍.
പത്മനാഭന്‍ നായര്‍. കെ
ജ: പയ്യന്നൂര്‍. ജോ: ആകാശവാണിയില്‍. കൃ: ഇന്നലെ്‌ളങ്കില്‍ നാളെ, വന്ദേമാതരം, സന്ധ്യക്കൊരു സൂര്യോദയം (നാടകം), കുഞ്ഞാലിമരയ്ക്കാര്‍, പാവുമുണ്ട്, മടത്തനാട്ടമ്മ, കന്യാകുമാരി (നോവല്‍). പു: കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ്. മ:
പത്മനാഭന്‍ തമ്പി. കെ.പി.
ജ: , തിരുവനന്തപുരം. ജോ: ചിത്രകാരന്‍, ശില്പി, കലാവിമര്‍ശകന്‍, കേരള ലളിതകലാ അക്കാഡമി സെക്രട്ടറി, കൃ: ചിത്രകലാ ദര്‍ശനം, ചിത്രകലയിലെ ആനന്ദാനുഭൂതി, കലാകാരനും നിരൂപകനും, കഥകളിയും മറ്റ് നൃത്തകലകളും. പു: ലളിത കലാ അക്കാഡമി ഫെലോഷിപ്പ്. മ:
പത്മനാഭന്‍ ഉണ്ണി. ഡി (ഡി.പി. ഉണ്ണി)
ജ: , ചേര്‍ത്തല. ജോ: അദ്ധ്യാപനം, കുറച്ചുകാലം സ്വരാട് പത്രം നടത്തി. കൃ: സാഹിത്യ രാഗം, സാഹിത്യ സരണി, പ്രതാപസിംഹന്‍, സുരാജ ദവള തുടങ്ങിവ.
പത്മനാഭന്‍. വി
ജ: ചേര്‍ത്തല. ജോ: ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍. കൃ: വന്‍മതിലുകള്‍ക്കപ്പുറം, ലോകം കുലുക്കിയ പത്തു നാളുകള്‍.
പത്മനാഭന്‍ മൂച്ചിക്കല്‍
ജ: മാഹി. ജോ: ഫ്രഞ്ച് അദ്ധ്യാപകന്‍, ഫ്രഞ്ച് വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന് ജയില്‍ വാസം. കൃ: കാറല്‍ മാര്‍ക്‌സ് ജീവിത കഥകളും പാഠങ്ങളും, വിക്ടര്‍ യൂഗോ (ജീ.ച.), പാവങ്ങള്‍ (വിവ) തുടങ്ങിവ. മ: 1981.
പത്മനാഭന്‍ മന്നത്ത് (മന്നം)
ജ: ചങ്ങനാശേ്ശരി. ജോ: ആദ്യം അദ്ധ്യാപകന്‍, പിന്നീട് അഭിഭാഷകന്‍, നായര്‍ ഭൃത്യ സംഘം സ്ഥാപിച്ചു. നായര്‍ സര്‍വ്വീസ് സൊസൈറ്റി (എന്‍.എസ്.എസ്) സ്ഥാപക സെക്രട്ടറി, വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യഗ്രഹം, സവര്‍ണ്ണ ജാഥ എന്നിവയില്‍ പങ്കെടുത്തു. എം.എല്‍.എ., ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. കൃ:…
