Archives for October, 2017 - Page 184
പത്മനാഭന്‍ തലായി
ജ: തലശേ്ശരി. ജോ: അദ്ധ്യാപനം. കൃ: ഉത്കണ്ഠ വാഹിനി, ജീവിതം, കുട്ടികളുടെ ഉപനിഷത്തും ദര്‍ശനങ്ങളും, റഷ്യന്‍ പാണിനിയം, റഷ്യന്‍ ഭാഷാവിജ്ഞാനീയം.
പത്മനാഭന്‍
ജ: പള്ളിക്കുന്ന്, കണ്ണൂര്‍. ജോ: അഭിഭാഷകന്‍, ഫാക്ടില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍. കൃ: ഗൗരി, കടല്‍, സാകഷി, മഖന്‍ സിംഗിന്റെ മരണം, പത്മനാഭന്റെ കഥകള്‍, കാലഭൈരവന്‍, നളിനകാന്തി, പ്രകാശം പരത്തുന്ന പെണ്‍കുട്ടി, എന്റെ കഥ, എന്റെ ജീവിതം, പുഴ കടന്ന് മരങ്ങളുടെ…
പത്മകുമാരി. ജെ
ജ: മയ്യനാട്, കൊല്‌ളം. ജോ: കോളേജ് പ്രൊഫസര്‍. കൃ: ഭാഷാ ചരിത്രം, കഥാഗാനങ്ങളുടെ ലോകം, നമ്മുടെ സംസ്കാരം.
പണിക്കര്‍. പി.കെ.
ജ: കുന്നത്തൂര്‍ കൊല്‌ളം. ജോ: അദ്ധ്യാപനം, ബ്രഹ്മ സമാജ പ്രവര്‍ത്തനം. കൃ: പ്രിയവിയോഗം, തപതീ സംവരണം പരിഭാഷ, വൃത്തരത്‌നായരം വ്യാഖ്യാനം, സാഹിത്യ മഞ്ജുഷ (2 ഭാഗം). മ: .
പണിക്കര്‍. പി.എന്‍.
ജ: , നീലമ്പേരൂര്‍, ആലപ്പുര. ജോ: അദ്ധ്യാപനം, ഗ്രന്ഥശാലാ സംഘം സ്ഥാപക സെക്രട്ടറി, കാന്‍ഫെഡ് ജനറല്‍ സെക്രട്ടറി. കേരളത്തില്‍ ഗ്രന്ഥശാലകളുടെ വര്‍ദ്ധനവിനും അകഷര വളര്‍ച്ചക്കും അഹോരാത്രം പാടുപെട്ടു. കൃ: ജനസേവന പാതയിലെ നിഴലും വെളിച്ചവും. മ:
പണിക്കര്‍. കെ.കെ.
ജ: കരുനാഗപ്പള്ളി. കൃ: ശ്രീനാരായണപരമ ഹംസര്‍, കൈരളീകൈവല്യം, ഉപഗുപ്ത വിജയം, ആട്ടക്കഥ, ഋതുസംഹാരം, ദേവീഭാഗവതം, ഭഗവദ്ഗീത, യോഗവാസിഷ്ഠം, സ്വാത്മനിരൂപണം തുടങ്ങിയവ. മ:
പണിക്കര്‍. കെ.എം. സര്‍ദാര്‍ (പേര്: മാധവപ്പണിക്കര്‍)
ജ: കാവാലം ചാലയില്‍ തറവാട്. ജോ: പത്രപ്രവര്‍ത്തനം, പാട്യാല മഹാരാജവിന്റെ വിദേശകാര്യമന്ത്രി, സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍, ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍, കേരള സാഹത്യ അക്കാഡമിയുടെ ആദ്യത്തെ പ്രസിഡന്റ്. കൃ: ചിന്താതരംഗിണി, പറങ്കിപ്പടയാളി, കേരള സിംഹം, മലസാദരി, ഉപന്യാസമാല, കവിതാത്ത്വ നിരൂപണം തുടങ്ങിവ.…
പണിക്കര്‍. കെ.ആര്‍. കാട്ടൂര്‍
ജ: , തിരുവല്‌ള. ജോ: മിലിട്ടറി എന്‍ജിനിയര്‍. കൃ: ഭാഗവത സന്ദര്‍ഭങ്ങള്‍. പു: കേരള സാഹിത്യ അക്കാഡമിയുടെ കെ.ആര്‍. നമ്പൂതിരി അവാര്‍ഡ്.
നൈനാന്‍ കോശി
അറിയപ്പെടുന്ന രാഷ്ട്രീയചിന്തകനും നയതന്ത്ര വിദഗ്ദ്ധനും എഴുത്തുകാരനും അദ്ധ്യാപകനും ഇടതുപക്ഷ സഹയാത്രികനുമാണ് നൈനാന്‍ കോശി.1934 ഫെബ്രുവരി 1ന് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് മുണ്ടിയപ്പിള്ളിയില്‍ ജനിച്ചു. കെ.വി. കോശിയും മറിയമ്മയുമാണ് മാതാപിതാക്കള്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ.ബിരുദം. കേരളത്തിലെ വിവിധ കോളേജുകളില്‍ ലക്ചറര്‍, പ്രൊഫസര്‍, സ്റ്റുഡന്റ്…
നീലപത്മനാഭന്‍
ജ: തിരുവനന്തപുരം. ജോ: കെ.എസ്.ഇ.ബിയില്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍. കൃ: തലമുറകള്‍, പള്ളികൊണ്ടപുരം, തീതി (നോവല്‍), അര്‍ക്കന്റെ കുന്നില്‍, കഥകള്‍ ഇരുപത്, ഉറുമ്പുകള്‍ (കഥകള്‍), തമിഴിലും കൃതികള്‍. പു: തമിഴ് അന്നെ അവാര്‍ഡ്.
