Archives for October, 2017 - Page 186

നീലകണ്ഠന്‍ ചെമ്പുകാട്

ജ: എട്ടാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിലോ ഒമ്പതാം ശതകത്തിന്റെ പൂര്‍വ്വാദ്ധത്തിലോ ആണ് ജീവിച്ചിരുന്നതെന്ന് കരുതുന്നു. കൃ: ഓണത്തല്‌ളിനെ വാഴ്ത്തുന്ന കണ്ടിയൂര്‍ പരമാര.
Continue Reading

നീലകണ്ഠന്‍. സി.എം.

ജ: , ഷൊര്‍ണ്ണൂര്‍. ജോ: സംസ്‌കൃത സര്‍വ്വകലാശാലയില്‍ അദ്ധ്യാപകന്‍. കൃ: ഭാവുകന്റെ നിലപാടുകള്‍, മനസമഞ്ജരി, ചമ്പുകാവ്യങ്ങള്‍, സംസ്‌കൃത സാഹിത്യ ചരിത്രം (2 വോള്യം), പു: കേരള സാഹിത്യ അക്കാഡമിയുടെ എ.പി.പി. നമ്പൂതിരി അവാര്‍ഡ്.
Continue Reading

നീലകണ്ഠന്‍. കെ.കെ. (ഇന്ദുചൂഡന്‍)

ഇന്ത്യയിലെ പ്രശസ്തനായ പക്ഷിനിരീക്ഷകനായിരുന്നു ഇന്ദുചൂഡന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന കെ.കെ. നീലകണ്ഠന്‍. (1923-1992). കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായിരുന്നു.പാലക്കാട് ജില്ലയിലെ കാവശ്ശേരി എന്ന ഗ്രാമത്തില്‍ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് ഇന്ദുചൂഡന്‍ ജനിച്ചത്. മൈസൂര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഒരു മൃഗ…
Continue Reading

നീലകണ്ഠ ഉണ്ണി. കെ.എസ്.

ജ: ഒളശ്ശ, കോട്ടയം. ജോ: അദ്ധ്യാപനം, വയ്‌സകര മൂസ്‌സിന്റെ ഗ്രന്ഥ പ്രസിദ്ധീകരണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. കൃ: ഐതിഹ്യകഥകള്‍ (3 ഭാഗം), കുട്ടികളുടെ ഭാഗവതം, അനാര്‍ക്കലി തുടങ്ങിയവ. പു: വിദ്യാഭൂഷണ്‍, സാഹിത്യ രത്‌നം ബഹുമതികള്‍. മ:
Continue Reading

നീലകണ്ഠതീര്‍ത്ഥപാദര്‍

ജ: 1872 മൂവാറ്റുപുഴ. ചട്ടമ്പി സ്വാമികളുടെ അന്തേവാസി, തര്‍ക്കം, വ്യാകരണം, വേദാന്തം എന്നിവയില്‍ പാണ്ഡിത്യം. കൃ: ശ്രീരാമഗീതാഭാഷ, പ്രശ്‌നോത്തരമഞ്ജരി, ശിവാമൃതം, ആചാരപദ്ധതില തുടങ്ങിയവ .
Continue Reading

നിലീന എബ്രഹാം

ജ: കൊല്‍ക്കത്ത. ജോ: എറണാകുളം മഹാരാജസ് കോളേജില്‍ ബംഗാളി അദ്ധാപിക. കൃ: ആരോഗ്യ നികേതനം, തടാകം, ഏഴുചുവട്, ഇരുമ്പഴികള്‍ തുടങ്ങി എട്ട് പ്രശസ്ത ബംഗാളി കൃതികളുടെ വിവര്‍ത്തനങ്ങള്‍. മലയാളത്തില്‍ നിന്ന് ബംഗാളിലേക്ക് പത്തില്‍പ്പരം കൃതികള്‍ മൊഴിമാറ്റി.
Continue Reading

നിര്‍മ്മല്‍ കുമാര്‍. കെ.പി

ജ: 1947. ജോ: ബാങ്ക് മാനേജര്‍. കൃ: ചേലക്കരയുടെ അതീത സ്വപ്നങ്ങള്‍, ജലം, ഒരു സംഘം അഭയാര്‍ത്ഥികള്‍, കൃഷ്ണഗന്ധക ജ്വാലകള്‍ (കഥാസമാഹാരം) തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.
Continue Reading

നാരായണ മേനോന്‍ വള്ളത്തോള്

ജ: പൊന്നാനി. ജോ: ആത്മ പോഷിണി പത്രാധിപര്‍, 1927 ല്‍ കലാമണ്ഡലം സ്ഥാപിച്ചു. സാഹിത്യ അക്കാഡമി യുടെ ആദ്യ ഉപദ്ധ്യകഷന്‍, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം, പ്രിന്‍സ്, ഇംഗ്‌ളണ്ട്, സോവിയറ്റ് നാട്, ചൈന എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. കൃ: സാഹിത്യ മഞ്ജരി…
Continue Reading

നാരായണ മേനോന്‍ വെള്ളായ്ക്കല്‍

ജ: 1877 കിഴക്കും പാട്ടുകര, തൃശൂര്‍, ജോ: അദ്ധ്യാപനം, ലകഷ്മിഭായി മാസികയുടെ പത്രാധിപര്‍. കൃ: ഭാഷാചരിത്രം. മ: 1936.
Continue Reading