Archives for October, 2017 - Page 185
നീലകണ്ഠശര്‍മ്മ പുന്നശേ്ശരി നമ്പി
ജ: പട്ടാമ്പി. ജോ: വിജ്ഞാന ചിന്താമണി പ്രസ് സ്ഥാപിച്ചു. പട്ടാമ്പി സംസ്‌കൃത കോളേജായി വികസിച്ച സരസ്വതോദ്വോതിനി സംസ്‌കൃത പാഠശാല സ്ഥാപിച്ചു. 1912 ല്‍ ചിന്താമണി വൈദ്യശാല സ്ഥാപിച്ചു. ആര്യ വൈദ്യ സമാജം സ്ഥിരാദ്ധ്യകഷന്‍, മാനവിക്രമന്‍ ഏട്ടന്‍ തമ്പുരാന്റെ വിദ്വല്‍ സദസ്‌സില്‍ പ്രധാന…
നീലകണ്ഠപ്പിള്ള കാരൂര്‍
കാരൂര്‍ നീലകണ്ഠപ്പിള്ള ജനിച്ചത് 1898 ഫെബ്രുവരി 22 ന് ഏറ്റുമാനൂരിലാണ്. അച്ഛന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഉദ്യോഗസ്ഥന്‍ ആയിരുന്ന പാലമ്പടത്തില്‍ നീലകണ്ഠപ്പിള്ള. അമ്മ കാരൂര്‍ കുഞ്ഞീലിയമ്മ. വീട്ടില്‍വച്ച് പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം, വെച്ചൂര്‍ സ്‌ക്കൂളില്‍ പഠിച്ചു. മിടുക്കനായ വിദ്യാര്‍ത്ഥി ആയിരുന്നു. എന്നാല്‍…
നീലകണ്ഠന്‍ സോമയാജി കേളല്‌ളൂര്‍ (കേളല്‌ളൂര്‍ ചോമാതിരി)
ജ: 1465 നടുത്ത് തൃക്കണ്ടിയൂരില്‍. കൃ: ആര്യഭടീയഭാഷ്യം, തന്ത്രസംഗ്രഹം, സിദ്ധാന്തദര്‍പ്പണം, ഗോളസാരം, ചന്ദ്രച്ഛായാ ഗണിതം. മ: 1545.
നീലകണ്ഠന്‍ മൂസത് വൈക്കത്ത്
ജ: 1819 വൈക്കം. വൈയാകരണനും കവിയും. പാഠകത്തില്‍ ആയില്യം തിരുനാളില്‍ നിന്ന് വീരശൃംഖല നേടി. 1870 ല്‍ വട്ടപ്പള്ളി സ്ഥാനികനായി ശുചീന്ദ്രത്ത് എത്തി. വൈക്കത്തമ്പലത്തില്‍ ചൊല്‌ളിവരുന്ന പല സ്‌തോത്രങ്ങളുടെയും കര്‍ത്താവ്. കൃ: പ്രഹ്‌ളാദ ചരിതം, അഷ്ടമിപ്പാന. മ: 1872.
നീലകണ്ഠന്‍ നമ്പൂതിരിപ്പാട് കല്‌ളൂര്‍
ജ: കാലത്ത് ജീവിച്ചിരുന്നു എന്നു കുരുതുന്നു. മന്ത്രവാദിയും പണ്ഡിതനും. കല്‌ളൂര്‍ നമ്പൂതിരിപ്പാട് എന്ന പേരിലറിയപെ്പട്ടു. വീരകേരള വര്‍മ്മ രാജാവിന്റെ സദസ്യന്‍. കൃ: ബാലിവിജയം, മധുകൈടഭവധം, സ്വാഹാസുധാകരം, അജാമിളമോകഷം, കൈക്കൊട്ടിക്കളിപ്പാട്ട്. മ: 1828.
നീലകണ്ഠന്‍ നമ്പൂതിരി. വി.കെ.വി.
ജ: കിഴക്കേടത്തുമന, തൃശൂര്‍. ജോ: പുരാണകഥാ പ്രഭാഷണം, വിഷചികിത്സ. കൃ: നീലകണ്ഠീയം, വിഷപരിഹാരം, സാരസംഗ്രഹം, ലഘുദേവീ ഭാഗവതം, വിഷ്ണുപുരാണം തുടങ്ങിയവ. പു: പുരാണവാചസ്പതി, പുരാണ ബൃഹസ്പതി, പുരാണ വചനതിലകം തുടങ്ങിയ ബഹുമതികള്‍. മ:
നീലകണ്ഠന്‍ നമ്പൂതിരി ഒറവങ്കര. (തൂ:നാ: രാജന്‍)
ജ: ാ ഒറവങ്കര ഇല്‌ളം. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ സന്തതസഹചാരി, പല കവിതാ പരീകഷകളിലും വിജയിച്ചു. ജോ. മന്ത്രവാദം. കൃ: ബാലോപദേശം (3 ഭാഗം), കുചേലവൃത്തം ഓട്ടന്‍ തുള്ളല്‍, ഭൈവീപരിണയം, അംബോപദേശം. മ:
നീലകണ്ഠന്‍ നമ്പീശന്‍ കലാമണ്ഡലം
ജ: ജോ: കലാമണ്ഡലത്തില്‍ അദ്ധ്യാപനം, കേരള സംഗീത നാടക അക്കാഡമി അംഗം. കൃ: അംബപാലി (ആട്ടക്കഥ). മ:
നീലകണ്ഠന്‍ മുല്‌ളനേഴി. (തൂ:നാ: മുല്‌ളനേഴി)
ജ: ആവിണിശേ്ശരി. ജോ: അദ്ധ്യാപകന്‍, നടന്‍, സിനിമാ നാടക ഗാനരചയിതാവ്. കൃ: ഓമനപ്പകഷി, നാറാണത്തു ഭ്രാന്തന്‍, രാപ്പാട്ട് (കവിതകള്‍), പെണ്‍കൊട, സമതലം. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.
നീലകണ്ഠന്‍ പരമാര
ജ: രാമപുരം. ജോ: ടാറ്റാ കമ്പനിയില്‍ സെയില്‍സ്മാന്‍. കൃ: അവിവാഹിതന്റെ പ്രേതം, അജ്ഞാത സഞ്ചാരി തടുങ്ങി എഴുപതില്‍പ്പരം കുറ്റാന്വേഷണ നോവലുകള്‍.
