Archives for October, 2017 - Page 187
നാരായണ മേനോന്‍ പാലിശേ്ശരി
ജ: 1920 തൃശൂര്‍. ജോ: പത്രപ്രവര്‍ത്തനം, ഐ.എന്‍.എയില്‍ നേതാജി സുഭാഷ്ചന്ദ്രബോസിനോടൊപ്പം പ്രവര്‍ത്തിച്ചു. ജപ്പാന്‍ സിംഗപ്പൂര്‍ കീഴടങ്ങിയപേ്പാള്‍ ഒളിവില്‍. കൃ: ഹിമാലയത്തില്‍, തേന്‍ തുള്ളികള്‍, തീര്‍ത്ഥയാത്ര, നേതാജിയോടൊപ്പം, ആദിചേരന്മാരുടെ ആസ്ഥാനം. മ: 1986 ഡിസംബര്‍.
നാലപ്പാട്ട് നാരായണമേനോന്‍
പ്രശസ്തസാഹിത്യകാരനായിരുന്നു നാലപ്പാട്ട് നാരായണമേനോന്‍ (1887 ഒക്ടോബര്‍ 7 -1954 ജൂണ്‍ 3). വിവര്‍ത്തനം, കവിതാരചന തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. പൊന്നാനിക്കടുത്ത് വന്നേരിയില്‍ 1887 ഒക്‌ടോബര്‍ ഏഴിനാണ് നാലപ്പാട് നാരായണമേനോന്‍ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം തൃശൂരും കോഴിക്കോടുമായിരുന്നു. ഇംഗ്ലീഷും വേദാന്തവും പഠിച്ച…
നാരായണ മേനോന്‍ കുണ്ടൂര്‍
തൃശ്ശുരിനടുത്തുള്ള ഊരകത്ത് കുണ്ടൂര്‍ തറവാട്ടില്‍ 1861 ജൂണ്‍ 24 ന് (കൊ.വ. 1036 മിഥുനം 11) ജനിച്ചു. അച്ഛന്‍ കോമത്തു കൃഷ്ണമേനോന്‍. അമ്മ കല്യാണി അമ്മ. നാട്ടിലും മദിരാശിയിലും ആയി വിദ്യാഭ്യാസം . പ്രസിഡന്‍സി കോളേജില്‍ നിന്നും 1882ല്‍ ബിരുദം നേടിയ…
നാരായണ ഭട്ടതിരി. വി.കെ.
ജ: , പ്ളിങ്ങാട്ടുമന. ജോ: അദ്ധ്യാപനം. കൃ: വേദാര്‍ത്ഥ വിചാരം, വേദം ധര്‍മ്മമൂലം, വേദസന്ദേശം. മ:
നാരായണ ഭട്ടതിരി. ഇ.പി.
ജ: ചെങ്ങന്നൂര്‍. ജോ: അദ്ധ്യാപനം. കൃ: പഴഞ്ചൊല്‌ളില്‍ പതിരില്‌ള, കുചേലവൃത്തം ആട്ടക്കഥവ്യാഖ്യാനവും പഠനവും. മലയാള വ്യാകരണം തുടങ്ങിയവ.
നാരായണപെ്പാതുവാള്‍. കെ.വി.
ജ: പയ്യന്നൂര്‍. ജോ: ഹൈസ്‌കൂള്‍, കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകന്‍. കൃ : ദൈവദൂതന്‍, വിശ്വമഹാകവി. നൂതന യുഗത്തിന്റെ പൊന്നോളം തനിമ, വള്ളത്തോളിന്റെ ചില കവിതകള്‍, സംസ്‌കൃതത്തിലേക്കും ഹിന്ദിയിലേക്കും തര്‍ജ്ജമ ചെയ്തു. മ:
നാരായണപെ്പാതുവാള്‍ അമ്പാടി
ജ: തൃശൂര്‍. ജോ: സബ് രജിസ്ട്രാര്‍, കൃ: കഥാസൗധം (3 ഭാഗം), കേരള പുത്രന്, മോചനം. മ:
നാരായണപ്പിഷാരോടി. കെ.പി.
ജ: പട്ടാമ്പി. ജോ: അദ്ധ്യാപനം. കൃ: മണിദീപം, ശ്രുതിമണ്ഡലം, ശ്രീകൃഷ്ണവിലാസം, കുമാരസംഭവം, കല്യാണ സൗഗന്ധികം, നാട്യശാസ്ത്രം (വിവ), ആറ്റൂര്‍ (ജീ.ച) തുടങ്ങിയവ. പു: സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം, സാഹിത്യ നിപുണന്‍, സാഹിത്യ രത്‌നം, പണ്ഡീതരത്‌നം എന്നി ബഹുമതികള്‍,…
നാരായണപ്പണിക്കര്‍. ആര്‍
ജ: , അമ്പലപ്പുഴ. ജോ: ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍. കൃ: കേരള ഭാഷാ സാഹിത്യ ചരിത്രം (7 ഭാഗം), നമ്മുടെ ഭാഷാ നിഘണ്ടു, ഇംഗ്‌ളീഷ് മലയാളം നിഘണ്ടു, അമൃതവല്‌ളി തുടങ്ങി നോവല്‍, ചരിത്രം, വ്യാഖ്യാനം എന്നീ വിഭാഗങ്ങളിലായി 80 കൃതികള്‍. പു: കേന്ദ്ര…
നാരായണപിള്ള ഓംചേരി (ഓംചേരി എന്‍.എന്‍.പിള്ള)
ജ: വൈക്കം, ജോ: അദ്ധ്യാപനം. കൃ: ഈ വെളിച്ചം നിങ്ങള്‍ക്കുള്ളതാകുന്നു. ഒപ്പത്തിനൊപ്പം, ഇതു നമ്മുടെ നാടാണ്. ദൈവം വീണ്ടും തെറ്റിദ്ധരിക്കുന്നു. പ്രളയം, തേവരുടെ ആന, ഉലകുട പെരുമാള്‍ (നാടകം) തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ…
