Archives for October, 2017 - Page 188
നാരായണപിള്ള. സി
ജ: ജോ: ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിലും തിരുവിതാംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ് സമരങ്ങളിലും മുഖ്യ പങ്ക് വഹിച്ചു. രാജ്യസഭാംഗം, പ്രമുഖ രാഷ്ട്രീയ ലേഖകന്‍. പംക്തികാരാന്‍. കൃ: തിരുവിതാംകൂര്‍ സ്വാതന്ത്ര്യ സമര ചരിത്രം, പണിമുടക്കം (നാടകം), മോത്തിലാല്‍ നെഹ്‌റു, രാജേന്ദ്രപ്രസാദ്, ചങ്ങനാശേ്ശരി പരമേശ്വരന്‍ പിള്ള…
നാരായണപിള്ള. പി.കെ. ഡോ.
ജ: തിരുവല്‌ള. ജോ: മനുസ്‌ക്രിപ്റ്റ് ലൈബ്രറി ക്യൂറേറ്റര്‍, യൂണിവേഴ്‌സിറ്റി കോളേജ് സംസ്‌കൃതം പ്രൊഫസര്‍, മലയാളം പ്രൊഫസര്‍, സിന്‍ഡിക്കേറ്റംഗം, ഉള്ളൂര്‍ സ്മാരകത്തിന്റെ സ്ഥാപകാദ്ധ്യകഷന്‍. കൃ: രാമകഥപ്പാട്ട്, സാഗിതീകടാകഷം, സംസ്‌കാര കൗതുകം, കൈരളീധ്വനി തുടങ്ങിയവ. പു: കേരളസാഹിത്യ അക്കാഡമി പുരസ്‌കാരം. മ:
നാരായണപിള്ള. പി.കെ. (സാഹിത്യ പഞ്ചാനനന്‍)
ജ: അമ്പലപ്പുഴ. ജോ: അദ്ധ്യാപകന്‍, അഭിഭാഷകന്‍, ജഡ്ജി, നിയമസഭയില്‍ ലിബറല്‍ കകഷിയുടെ നേതാവ്, മദ്രാസ് സര്‍വ്വകലാശാല സെനറ്റംഗം. കൃ: പഞ്ചാനനന്റെ വിമര്‍ശത്രയം, കാവ്യമേഖല, പ്രസംഗതരംഗിണി, സ്മരണമണ്ഡലം തുടങ്ങിയവ. മ:
നാരായണപിള്ള. കെ.എസ്. (കെ.എസ്. നാരായണപിള്ള)
ഭാഷാദ്ധ്യാപകന്‍, കലാ സാഹിത്യ നിരൂപകന്‍, ഭാഷാപണ്ഠിതന്‍, നാടകകൃത്ത് എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു കെ.എസ്.നാരായണപിള്ള. 1931ല്‍ നെയ്യാറ്റിന്‍കരയില്‍ ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം നാഗര്‍കോവിലിലായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നു മലയാള ഭാഷാസാഹിത്യങ്ങളില്‍ എം.എ.ബിരുദം നേടി. കോട്ടയം സി.എം.എസ് കോളേജിലും നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലും…
നാരായണപിള്ള എം.പി. (എം.പി. നാരായണപിള്ള)
പ്രശസ്തനായ എഴുത്തുകാരനും പത്രപ്രവര്‍ത്തകനും സാമൂഹ്യ നായകനുമായിരുന്നു എം.പി. നാരായണപിള്ള (ജനനം 1939 നവംബര്‍ 22- മരണം 1998 മെയ് 19). നാണപ്പന്‍ എന്ന് സ്‌നേഹത്തോടെ അറിയപ്പെട്ടിരുന്നു അദ്ദേഹം പെരുമ്പാവൂരിനടുത്തുള്ള പുല്ലുവഴിയില്‍ ജനിച്ചു. അലഹബാദ് സര്‍വ്വകലാശാലയില്‍ നിന്നും കാര്‍ഷിക ശാസ്ത്രത്തില്‍ ബിരുദം…
നാരായണപിള്ള അംശി
ജ: കന്യാകുമാരി. ജോ: കുറച്ചുകാലം പൊലീസില്‍, തുടര്‍ന്ന് പത്രപ്രവര്‍ത്തനം. മഹാത്മജി വാരികയുടെ പത്രാധിപര്‍, ഉപ്പുസത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം എന്നിവയില്‍ പങ്കെടുത്തു. 1927 ല്‍ മദ്രാസ് കോണ്‍ഗ്രസില്‍ കേരള വോളന്റിയര്‍ ക്യാപ്റ്റന്‍, ജ്യോതിഷ പണ്ഡിതന്‍. കൃ: കാരാഗൃഹത്തില്‍, രണ്ടാം രാമായണം, കോണ്‍ഗ്രസോ കമ്മ്യൂണിസ്‌റ്റോ…
നാരായണന്‍
ജ: ഇടുക്കി. ജോ: തപാല്‍ വകുപ്പില്‍. കൃ: കൊച്ചരേത്തി. പു: സാഹിത്യ അക്കാഡമി പുരസ്‌കാരം.
നാരായണന്‍ മൂസത് തൈക്കാട്
ജ: തൃശൂര്‍ തൈക്കാട്ടില്‌ളം. ജോ: ചികിത്സ. കൃ: സിന്ദൂരമഞ്ജരി, കപേത സന്ദേശം, നളചരിതം, ശൃംഗാര മണ്ഡഭാണം തുടങ്ങിയവ. മ:
നാരായണന്‍ പോറ്റി ചെങ്ങാരപ്പള്ളി
സാഹിത്യകാരന്‍, പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, അദ്ധ്യാപകന്‍, നിയമജ്ഞന്‍ എന്നിങ്ങനെ വൈവിദ്ധ്യപൂര്‍ണ്ണമായ മണ്ഡലങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള ആള്‍ ആണ് ചെങ്ങാരപ്പള്ളി നാരായണന്‍ പോറ്റി. 1917 ഡിസംബര്‍ 25 ന് ആണ് അദ്ദേഹം ജനിച്ചത്. അച്ഛന്റെ പേര് പരമേശ്വരന്‍ പോറ്റി. അമ്മ ആര്‍ച്ചദേവി. ഹരിപ്പാടാണ്…
നാരായണന്‍ നായര്‍ വടക്കേപ്പാട്ട്
ജ: 1878 പാലക്കാട്, പുന്നശേ്ശരി നമ്പിയുടെ കീഴില്‍ പട്ടാമ്പി സംസ്‌കൃത കോളേജില്‍ പഠനം, ആയൂര്‍വേദ പാണ്ഡിത്യം. കൃ: വാല്മീകിയ ഗീത, സുശ്രുത സഗീംത, ആയൂര്‍വേദ പ്രകാശം (ഒന്നാം ഭാഗം). പു: ആയുര്‍വേദാര്‍ണ്ണവ, വൈദ്യവാചസ്പതി തുടങ്ങിയവ. മ:
