Archives for October, 2017 - Page 195
ദേവന്‍ എം.വി. (എം.വി. ദേവന്‍)
കേരളത്തിലെ പ്രമുഖശില്പിയും ചിത്രകാരനും എഴുത്തുകാരനും പ്രഭാഷകനുമാണ് മഠത്തില്‍ വാസുദേവന്‍ എന്ന എം. വി. ദേവന്‍ (15 ജനുവരി 1928 - 29 ഏപ്രില്‍ 2014). ആധുനിക ചിത്രകലാപ്രസ്ഥാനത്തിന്റെ പ്രചാരകരില്‍ മുമ്പന്‍. പ്രമുഖനായ വാസ്തുശില്പി. മയ്യഴിയിലെ മലയാള കലാഗ്രാമത്തിന്റെ ഓണററി ഡയറക്ടര്‍.തലശ്ശേരിക്കടൂത്ത് പന്ന്യന്നൂര്‍ഗ്രാമത്തിലാണ്…
ദേവദാസ് കുമാരപുരം
ജ: , കുമാരപുരം, തിരുവനന്തപുരം. ജോ: അദ്ധ്യാപനം, വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിസര്‍ച്ച് ഓഫീസര്‍. കൃ: അരയാലിന്റെ ആത്മകഥ, പൂക്കളും പൂമ്പാറ്റകളും, വൈറസുകള്‍ (ബാ.സാ) തുടങ്ങിവ.
ദേവദാസ് എം.എസ്. (എം.എസ്. ദേവദാസ്)
സാഹിത്യനിരൂപകനും പത്രപ്രവര്‍ത്തകനുമായിരുന്നു എം.എസ്. ദേവദാസ് മണക്കുളത്തു മുകുന്ദരാജയും കുട്ടിമാളുഅമ്മയുടേയും പുത്രനായി, 1912 ഒക്ടോബര്‍ 15ന് തൃശൂരിലെ വരയിടത്ത് ജനിച്ചു. ടാഗോറിന്റെ വിശ്വഭാരതിയില്‍ വിദ്യാഭ്യാസം നടത്തിയ ദേവദാസ് എം.എ. ബിരുദധാരിയാണ്. കുറച്ചുനാള്‍ സിംഗപ്പൂരിലും പിന്നീട് കേരളത്തിലെ ചില കോളജുകളിലും അധ്യാപകനായി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍…
ദിവാകരന്‍ പോറ്റി. ഇ.കെ.
ജ: പുത്തന്‍ചിറ, എടമന. ജോ: അദ്ധ്യാപനം. കൃ: പ്രഥമാഞ്ജലി, നാളത്തെ പ്രഭാതം (കവിതാസമാഹാരം), വിജയരംഗം, ബലിപീഠത്തില്‍ (നാടകം), പ്രേമ പഞ്ചമി, വോള്‍ഗ മുതല്‍ ഗംഗവരെ, ഗോദാനം, പ്രേമാശ്രമം (വിവ.) തടുങ്ങിയവ. പു: വിവര്‍ത്തനത്തിന് കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്
ദിവാകരന്‍ നമ്പൂതിരി കെ.എന്‍.എം.
ജ: കൊടകര, തൃശൂര്‍. ജോ: അദ്ധ്യാപനം, കൃ: ഋഗ്വേദ ജ്യോതിസം, ശങ്കരാചാര്യ സ്വാമികളും കാലടി ഗ്രാമവും, ശൗനകശികഷ, വര്‍ണേ്ണാച്ചാരണ ദീപിക, ശ്രീമച്ഛങ്കരാചര്യ ചരിതം തുടങ്ങിയവ. മ:
ദിവാകരന്‍ നമ്പൂതിരി നടുവം
ജ: , ചാലക്കുടി. ജോ: കൊച്ചി സര്‍ക്കാര്‍ സര്‍വ്വീസില്‍ കാര്യസ്ഥന്‍. കൃ: അംഗോപദേശം, ഭഗവദ്‌സ്തുതി, ഭഗവദൂത്, നടുവം കൃതികള്‍, അഷ്ടമീയാത്ര, ശൃംഹേരി യാത്ര തടുങ്ങിയവ. മ:
ദിവാകരന്‍ കാട്ടാക്കട
പേര് : ദിവാകരന്‍ നായര്‍. ജി. ജോ: പബ്‌ളിക് റിലേഷന്‍സ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, പത്രപ്രവര്‍ത്തനം. കൃ: യന്ത്രശാല, താഴ്‌വരയിലെ കൊടുങ്കാറ്റ് (നാടകം), തളിരുകള്‍ (കവിത), വിവാഹിതരേ സൂകഷിക്കുക, ഒരു മഴക്കാല രാത്രി (ചെറുകഥാ സമാഹാരം), കേരളീയയ ഗ്രാമങ്ങളിലൂടെ (യത്രാവിവരണം) തുടങ്ങിയവ.
ദിവാകരന്‍. എം.
ജ: മയ്യനാട്. ജോ: പബ്‌ളിക് റിലേഷന്‍സ് ഡയറക്ടര്‍. കൃ: ബുക്കര്‍ വാഷിംഗ്ടണ്‍, ഗാന്ധിജിയും കേരളവും, കേരള ചരിത്രം, ക്യാബിനറ്റ് ഗവണ്‍മെന്റ് തുടങ്ങിയവ. മ:
ദാസ്. ഐ.വി.
ജ: , മൊകേരി, തലശേ്ശരി. ജോ: അദ്ധ്യാപനം, കേരള ഗ്രന്ഥശാലാ സംഘം ജോ. സെക്രട്ടറി, സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി, പത്രപ്രവര്‍ത്തനം. കൃ: നീണ്ടകുറിപ്പുകള്‍, ലേഖമാല, സ്മരണകള്‍ പ്രതികരണങ്ങള്‍ (ലേഖന സമാഹാരം), ശ്രീവാഹ്ഭടാനന്ദ ഗുരുദേവന്‍.
ദാമോദരമേനോന്‍. കെ.എ.
ജ: , കരുമാലൂര്‍, പറവൂര്‍. ജോ: അദ്ധ്യാപകം, പത്രപ്രവര്‍തഭ്തനം, കെ.പി.സി.സി. പ്രസിഡന്റ്, ലോക്‌സഭാംഗം, കേരള വ്യവസായ മന്ത്രി. കൃ: ഭാവനാകുസുമം, ബാലാതമം, തോപ്പിലെ നിധി, അലസനിമിഷങ്ങള്‍ തുടങ്ങിയവ. മ:
