Archives for October, 2017 - Page 196
ദാമോദരന്‍പിള്ള. പി.എന്‍.
ജ: പ്രമാടം, ജോ: എല്‍.ഐ.സി.യില്‍. കൃ: യാത്ര, വാണിഭം, പദവി, അബലാ ചലം, സ്‌പേഡ്‌റാണി (നാടകം), ഞങ്ങളുടെ തെരുവ് (നോവല്‍) തുടങ്ങിവ.
ദാമോദരന്‍ നായര്‍. പി
ജ: , തിരുവനന്തപുരം, ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ളയുടെ മകന്‍. ജോ: നിയമവകുപ്പില്‍ ഹെഡ് ട്രാന്‍സ്‌ലേറ്റര്‍, ഭരണഭാഷാ സമിതിയിലെ ഭാഷാവിദദ്ധന്‍. കൃ: അപശബ്ദശോധിനി, ജ്യോതിഷദീപം, ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ള (ജീ.ച), അബുസാഹിത്യകാരന്മാര്‍ തുടങ്ങിയവ. മ:
ദാമോദരന്‍ നമ്പൂതിരി പൂന്തോട്ടം
ജ: കിള്ളിക്കുറിശ്ശിമംഗലം, കൊടുങ്ങൂര്‍ കോവിലകവുമായി ബന്ധപെ്പട്ടു പ്രവര്‍ത്തിച്ചു. കൃ: അംബരീഷ ചരിതം ഓട്ടന്‍ തുള്ളല്‍, കാലകേയവധം, ശീതങ്കന്‍ തുള്ളല്‍, സ്യമന്തകം ആട്ടക്കഥ. മ:
ദാമോദരന്‍ നമ്പൂതിരി പുതുമന
ജ: 1910 ഫെബ്രുവരി. ജോ: അമ്പലപ്പുഴ കേഷത്രത്തിലെ തന്ത്രിമുഖ്യന്‍. കൃ: ശ്രീകൃഷ്ണചരിതം കാവ്യം, ശകതന്‍ തമ്പുരാന്‍, ശ്രീകൃഷ്‌ണോദന്തം, അംബരനദീശ സുപ്രഭാതം തുടങ്ങിയവ. മ:
ദാമോദരച്ചാക്യാര്‍
ജ: ജീവിതകാലം 14ാം ശതകമാണെന്ന് കരുതുന്നു. കോട്ടയം മാങ്ങാനത്ത് ചാക്യാര്‍ കുടുംബാംഗം. കായംകുളം രാജാവിന്റെ ആശ്രിതന്‍. കൃ: ശിവവിലാസം, ഉണ്ണിയാടി ചരിതം എന്നിവ.
ദാമോദരന്‍ മൂടാടി
ജ: വടകര. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം. കൃ: കഥപറയുന്ന കവിതകള്‍, ചെമന്തിപ്പൂക്കള്‍, അമൃതകുംഭം (കവിതാ സമാഹാരം), മരണമില്‌ളാത്ത മഹാന്മാര്‍, ഗുണ്ടര്‍ട്ട് മുതല്‍ സഞ്ജയന്‍ വരെ (ജീ.ച) തുടങ്ങിയവ. മ:
പൊന്‍കുന്നം ദാമോദരന്‍
കവിത, നോവല്‍, നാടകം, സാഹിത്യനിരൂപണം, ഗാനരചന തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സാഹിത്യകാരനാണ് പൊന്‍കുന്നം ദാമോദരന്‍. ജനനം 1915 നവംബര്‍ 25നു പൊന്‍കുന്നം എന്ന ഗ്രാമത്തില്‍. സംസ്‌കൃതത്തിലും മലയാളത്തിലും വിദ്വാന്‍ പരീക്ഷയും ആയുര്‍വേദത്തില്‍ ശാസ്ത്രിപരീക്ഷയും ജയിച്ചു. പിന്നീട് സ്‌കൂളില്‍ മലയാളം…
ദാമോദരന്‍. പി. നെട്ടൂര്‍
ജ: , തലശേ്ശരി. ജോ: ബി.ഡി.ഒ., പട്ടികജാതിഗോത്ര വര്‍ഗ്ഗ കമ്മിഷനില്‍ സ്‌പെഷ്യല്‍ ഓഫീസര്‍, 1952 ല്‍ ലോക്‌സഭാംഗം, കേരളത്തിലെ പിന്നോക്ക വര്‍ഗ്ഗ കമ്മിഷന്‍ ചെയര്‍മാന്‍. നെട്ടൂര്‍ കമ്മിഷന്‍ റിപേ്പാര്‍ട്ട് എന്ന് പ്രശസ്തമായത് ഈ കമ്മിഷന്റെ റിപേ്പാര്‍ട്ടാണ്. കൃ: നര്‍മ്മദയുടെ നാട്ടില്‍, കേരളത്തിലെ…
ദാമോദരന്‍. ടി.കെ. (ടി.കെ.ഡി. മുഴുപ്പിലങ്ങാട്)
ജ: , മുഴുപ്പിലങ്ങാട്. ജോ: പത്രപ്രവര്‍ത്തനം. കൃ: മനുസ്മൃതി ഒരു പഠനം, ഉണ്ണികുട്ടനും കഥകളിയും, അഗ്നി, കര്‍ണ്ണന്‍ തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം.
ദാമോദരന്‍ കെ. മയ്യനാട്
ജ: , മയ്യനാട് കൊല്‌ളം. സി.വി. കുഞ്ഞുരാമന്റെ മകന്‍. ജോ: പത്രപ്രവര്‍ത്തനം, അദ്ധ്യാപനം, പബ്‌ളിക് റിലേഷന്‍സ് ഡയറക്ടര്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. കൃ: ഇന്ദിര, ഓമന, പ്രണയപാശം, നരകത്തില്‍ നിന്ന് (നോവല്‍), ഓര്‍മ്മകള്‍ക്കപ്പുറം (ചെറുകഥാസമാഹാരം), ശ്രീനാരായണഗുരു ഈഴവുരുടെ ഇതിഹാസം തുടങ്ങിയവ. മ:
