Archives for October, 2017 - Page 197

ദാമോദരന്‍. കെ. (കെ. ദാമോദരന്‍)

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ സ്ഥാപകനേതാക്കളില്‍ ഒരാളും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്നു കെ. ദാമോദരന്‍ (ഫെബ്രുവരി 25-1904 ജൂലൈ 3, 1976). മലപ്പുറം ജില്ലയിലെ തിരൂര്‍ വില്ലേജില്‍ പൊറൂര്‍ ദേശത്ത് കീഴേടത്ത് എന്ന സമ്പന്ന നായര്‍ കുടുംബത്തില്‍ കിഴക്കിനിയേടത്ത് തുപ്പന്‍ നമ്പൂതിരിയുടേയും കീഴേടത്ത്…
Continue Reading

ദാമോദരന്‍ കാളിയത്ത്

ജ: , കിള്ളിമംഗലം. ജോ: അദ്ധ്യാപനം, കേരള സാഹിത്യ അക്കാഡമി സെക്രട്ടറി, സര്‍വ്വവിജ്ഞാന കോശം ഭരണസമിതി അംഗം, കോഴിക്കോട് യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റംഗം. കൃ: മനുഷ്യനുണരുമ്പോള്‍, സിംഹാസനം (വിവ). പു: കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്.
Continue Reading

ദാമോദരന്‍. എന്‍.കെ.

ജ: ആറന്മുള. ജോ: അഭിഭാഷകന്‍ൃ അക്കൗണ്ട്‌സ് ഓഫീസര്‍, സര്‍വ്വവിജ്ഞാനകോശം അസി. എഡിറ്റര്‍, തോന്നയ്ക്കല്‍ ആശാന്‍ സ്മാരക സമിതി പ്രസിഡന്റ്. കൃ: കുസുമാര്‍ച്ചന (കവിത സമാഹാരം), അടിത്തട്ടുകള്‍, തമശ്ശക്തി, നിന്ദിതരും പീഡിതരും, കാരമസോവ് സഹോദരന്മാര്‍, മരിച്ചവീട്, ബുദ്ധചരിതം, ഭൂതാവിഷ്ടര്‍ തുടങ്ങിയ കൃതികളുടെ വിവര്‍ത്തനം.…
Continue Reading

ദാമോദരന്‍. എസ്.

ജ: വളാശേ്ശരി, മലപ്പുറം. ജോ: രാഷ്ട്രീയ പ്രവര്‍ത്തനം. കൃ: എം.എന്‍. റോയ് സ്വതന്ത്ര്യന്വേഷിയായ വിപ്‌ളവകാരി, വ്യകതി സമുദായം വിപ്‌ളവം. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.
Continue Reading

ദാമോദരന്‍. ഇ.വി.

ജ: , വര്‍ക്കല. ജോ: അദ്ധ്യാപനം. കൃ: വ്യാസഹൃദയം, കാവ്യസമീകഷ, ധ്വനാലോകം വിവര്‍ത്തനം തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമിയുടെ ഐ.സി. ചാക്കോ എന്‍ഡോവ്‌മെന്റ്.
Continue Reading

ദാമു. ടി

തൂ:നാ: വടക്കുമ്പാട് ടി.ഡി. ജ: , തലശേ്ശരി. ജോ: ടാറ്റയില്‍ പബ്‌ളിക് റിലേഷന്‍സ് മാനേജര്‍. കൃ: മരൂഭൂമിയും മരപ്പച്ചയും, സ്വപ്നകാമിനി (നോവല്‍), തേന്‍തുള്ളികള്‍ (കഥ).
Continue Reading

ത്യാഗരാജന്‍ കഴക്കൂട്ടം

ജ: കഴക്കൂട്ടം, തിരുവനന്തപുരം. ജോ: പത്രപ്രവര്‍ത്തനം, യോഗനാദത്തിന്റെ സ്ഥാപക പത്രാധിപര്‍. കൃ: ആത്മാവിന്റെ അവകാശം, ആഴി, 4 ഇണ, വൃഷ്ടി (നോവല്‍), മെരിലിന്‍ മണ്‍റോ.  
Continue Reading

തോമാകത്തനാര്‍ പാറേമ്മാക്കല്‍

ജ: പാലാ. ജോ: പൗരോഹിത്യം, കൊടുങ്ങല്‌ളൂര്‍ രൂപതയുടെ ഭരണാധികാരി, ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥത്തിന്റെ രചയിതാവ്. കൃ: വര്‍ത്തമാന പുസ്തകം (യാ.വി.), ക്രിസ്ത്വനുകരണം. മ:
Continue Reading

തോമസ് വര്‍ഗ്ഗീസ്

ജ: ശംഖുമുഖം. ജോ: കാര്‍ഷിക കോളേജ് പ്രൊഫസര്‍. കൃ: മൃത്തികാവിജ്ഞാനം, ഇന്ത്യയിലെ മണ്ണിനങ്ങള്‍ (ശാസ്ത്രം), ബ്രസീലിലേക്കു സ്വാഗതം (യാ.വി.).
Continue Reading

തോമസ് മാത്യ. എം.

ജ: പത്തനംതിട്ട. ജോ: അദ്ധ്യാപനം, കേരള സാഹിത്യ അക്കാഡമി നിര്‍വ്വാഹക സമിതി അംഗം, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം. കൃ: ദന്തഗോപുരത്തിലേക്കു വീണ്ടും, സാഹിത്യ ദര്‍ശനം, എന്റെ വാല്മീകമെവിടെ, ആത്മാവിന്റെ മുറിവുകള്‍ (നിരൂപണം) തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി എന്‍സോപ്‌മെന്റ്…
Continue Reading