Archives for October, 2017 - Page 198

തോമസ്. പി.ജെ.

ജ: , കുറവിലങ്ങാട്. ജോ: പ്രിന്‍സിപ്പല്‍, മദ്രാസ് ലെജിസേ്‌ളറ്റീവ് കൗണ്‍സിലില്‍ നോമിനേറ്റഡ് അംഗം, ഇന്ത്യാ ഗവണ്‍മെന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവ്, ഐക്യരാഷ്ട്ര സഭയുടെ ആദ്യ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിതി സഭാംഗം, രാജ്യസഭാംഗം. കൃ: മലയാള സാഹിത്യവും ക്രിസ്ത്യാനികളും, കേരളത്തിലെ ക്രൈസ്തവ സാഹിത്യം, ധനതത്വശാസ്ത്രം,…
Continue Reading

തോമസ്. പി.

ജ: ചാലക്കുടി. ജോ: ബോംബെ പോര്‍ട് ട്രസ്റ്റില്‍ മാനേജര്‍, കേരള സാഹിത്യ അക്കാഡമി മലയാളം ലിറ്റററി സര്‍വ്വേ എഡിറ്റര്‍. കൃ: ഭാരതീയ സംസ്‌കാര സാമ്രാജ്യ ചരിത്രം (പഠനം), അമേരിക്കന്‍ പര്യടനം (യാത്രാവിവരണം), പുലയന്‍കുന്ന് (നോവല്‍), വിമന്‍ ആന്റ് മാരേജ്യ് ഇന്‍ ഇന്ത്യ…
Continue Reading

ചെല്ലപ്പന്‍ നായര്‍ എന്‍.പി.

ജ: , മാവേലിക്കര. ജോ: കേരള വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍, നടന്‍, ചരിത്രഗവേഷകന്‍. കൃ: മിന്നല്‍ പ്രണയം, ഇടിയും മിന്നലും, ഇബിലീസുകളുടെ നാട്ടില്‍, ആറ്റം ബോംബ്, പ്രണയ ജാംബവാന്‍ (നാടകങ്ങള്‍), തിരഞ്ഞെടുത്ത കഥകള്‍ തുടങ്ങിയവ. പു: കേരള സാഹിത്യ
Continue Reading

ചെല്‌ളപ്പന്‍ നായര്‍.എ.പി.

ജ: 1931. ജോ: പത്രപ്രവര്‍ത്തനം. കൃ: കിഴക്കു നിന്നും വന്ന സ്ത്രീ, റാണി, നാരായണക്കല്‌ള്, കാമാന്ധകാലംൃ അബരയുടെ വണ്ടി (നോവല്‍), കള്ളനും പോലീസും, അഴിയാക്കുരുക്ക്, കുലദ്രോഹി (നാടകം). മ:
Continue Reading

ചെമ്മന്നൂര്‍. ജെ. (ഫാ).

ജ: ചാവക്കാട്. ജോ: തൊഴിലാളി പത്രത്തിന്റെ പ്രഥമ പത്രാധിപര്‍. കൃ: വിശുദ്ധ കൊച്ചുത്രേസ്യ, നിലവിളക്ക്, വഴിവിളക്കുകള്‍, അല്‍വേര്‍ണിയ, നമ്മുടെ ബലി തുടങ്ങിയവ. മ:
Continue Reading

ചെന്താരശേ്ശരി. ടി.എച്ച്.പി.

കേരളത്തിലെ ചരിത്രകാന്മാരില്‍ പ്രമുഖനാണ് ടി.എച്ച്.പി. ചെന്താരശ്ശേരി (തിരുവന്‍ ഹീര പ്രസാദ് ചെന്താരശ്ശേരി). ജനനം  1928 ജൂലൈ 29നാണ്. ഇന്ത്യയിലെ ജാതി വ്യവസ്ഥയെക്കുറിച്ച് ആഴത്തിലുള്ള പഠനം നടത്തി. മഹാനായ അയ്യങ്കാളിയുടെ സമര ജീവിതത്തെക്കുറിച്ചുള്ള കൃതി ശ്രദ്ധേയം. ഡോ.ബി.ആര്‍. അംബേദ്കറെ കുറിച്ചും സമഗ്രമായ രചനകള്‍.…
Continue Reading

ചുമ്മാര്‍ ടി.എം.

ജ: , വരാപ്പുഴ. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തകന്‍, സാഹിത്യ പരിഷത്ത് നിര്‍വ്വാഹക സമിതി അംഗം, വൈസ് പ്രസിഡന്റ്. കൃ: സുവര്‍ണ്ണ കൈരളി, പദ്യസാഹിത്യ ചരിത്രം, ഭാഷാഗദ്യ സാഹിത്യ ചരിത്രം, മഹാകവികൂഞ്ചന്‍ നമ്പ്യാര്‍, ചിന്താപഥം, വിചാര ലീല തുടങ്ങിയവ. പു: കൊച്ചി മഹാരാജാവില്‍…
Continue Reading

ചുമ്മാര്‍ ചൂണ്ടല്‍

ചുമ്മാര്‍ ചൂണ്ടല്‍ തൃശ്ശൂരില്‍ പുത്തന്‍പള്ളിയ്ക്കടുത്ത് എരിഞ്ഞേരി അങ്ങാടിയില്‍ ചൂണ്ടല്‍ താരുവിന്റെ മകനായി 1940 ഡിസംബര്‍ 6ന് ജനിച്ചു. അമ്മ കുറ്റൂര്‍ മുന്‍ കുരിയന്‍ തോമ ഏല്യക്കു ട്ടി. പുത്തന്‍പള്ളി സെന്റ് തോമസ് പ്രൈമറി സ്‌ക്കൂള്‍, ഹൈസ്‌ക്കുള്‍, സെന്റ് തോമസ് കോളേജ്, കേരളവര്‍മ്മ…
Continue Reading

ചീരാമകവി

ജ: ജീവിതകാലം 1275നും 1400നുമിടയ്ക്കാണെന്നു കരുതുന്നു. തിരുവനന്തപുരത്തായിരിക്കണം ജന്മദേശം. വേണാട്ടു രാജാവാണ് കവി എന്ന അഭിപ്രായ....... കൃ: മലയാളത്തിലെ ആദ്യ പാട്ടു കൃതിയായ രാമചരിതം .
Continue Reading

ചിന്മയാനന്ദസ്വാമി

പൂര്‍വ്വാശ്രമനാമം: ബാലകൃഷ്ണമേനോന്‍. ജ: , തൃശൂര്‍. ജോ: പത്രപ്രവര്‍ത്തനം, 26ാം വയസ്‌സില്‍ സന്ന്യാസിയായി. പിന്നീട് വേദാന്ത തത്വപ്രചാരണത്തിനായി ചില സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. കൃ: ഭഗവദ്ഗീതാപഠനം, ഉപനിഷത്തുക്കളുടെയും ശങ്കരാചാര്യ കൃതികളുടെയും വ്യാഖ്യാനം. മ:
Continue Reading