Archives for October, 2017 - Page 199

ചിദംബര വാദ്ധ്യാര്‍ കെ

ജ: 1859 കരമന, തിരുവന്തപുരം. ജോ: ഹെഡ്ട്രാന്‍സ്‌ലേറ്റര്‍, സര്‍ക്കാര്‍ പുസ്തക കമ്മിറ്റി അംഗം, കൊല്‌ളത്തും കോട്ടയത്തും ഡിവിഷന്‍ ശിരസ്തദാര്‍. കൃ: പ്രതാപരൂദ്രീയം (നോവല്‍), ബാലനീതികഥകള്‍ (കഥകള്‍), സിംഹവിക്രമന്‍ തുടങ്ങിയ ഷേക്‌സ്പിയര്‍ കഥകളുടെ വിവര്‍ത്തനം. മ:
Continue Reading

ചിദംബരന്‍ കെ (മുഹമ്മ രമണന്‍)

ജ: ജോ: വിലേ്‌ളജ് അസിസ്റ്റന്റ്. കൃ: കള്ളന്‍ കുഞ്ഞപ്പന്‍, മണിയന്‍, പൂച്ചക്ക് മണികെട്ടി, കണ്ണന്‍ കാക്കയുടെ കൗശലങ്ങള്‍, ഉണ്ണിമോനും കുരുവികളും, പുസ്തകം വളര്‍ത്തിയ കുട്ടി തുടങ്ങിയ ബാലസാഹിത്യ കൃതികള്‍.
Continue Reading

ചിത്രഭാനു വൈക്കം

ജ: , തലയോലപ്പറമ്പ്. ജോ: മാജിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍. കൃ: സ്വപ്നാടനകരുടെ സംഘഗാനം (നോവല്‍), ധ്യാനം (നാടകം), മൂക്കില്‌ളാത്ത മഹര്‍ഷി, ആമാശയം, ഗര്‍ഭാശയം തുടങ്ങിയവ.
Continue Reading

ചാന്ദ്‌രാജ് എം.കെ.

ജ: , തിരുവനന്തപുരം. ജോ: കനറാ ബാങ്കില്‍ നിന്ന് വോളന്ററി റിട്ടയര്‍മെന്റ് വാങ്ങി. കൃ: പ്രകാശ ഗീതങ്ങള്‍, ചുവപെ്പാരു നിറമല്‌ള.
Continue Reading

ചാത്തുക്കുട്ടി മന്നാടിയാര്‍ ചമ്പത്തില്‍

ചിറ്റൂര്‍ താലൂക്കില്‍ ചമ്പത്തുതറവാട്ടില്‍ 1857 മാര്‍ച്ച് 17-ാം തീയതി (കൊ.വ. 1032 മീനം 5) ജനിച്ചു. അച്ഛന്‍ എലപ്പുള്ളി അംശത്തില്‍ കേനാത്തുവീട്ടില്‍ പാറുമേനോന്‍. അമ്മ അമ്മു മന്നാടിശ്യാര്‍. ചാത്തുക്കുട്ടി മന്നാടിയാര്‍ക്ക് മൂന്നുവയസ്‌സുള്ളപേ്പാള്‍ അമ്മ മരിച്ചു. അമ്മയുടെ സഹോദരി കാളു മന്നാടിശ്യാര്‍ ആണ്…
Continue Reading

ചാത്തന്‍ ടി.കെ. (ടി.കെ.സി. വടുതല)

ജ: വടുതല, കൊച്ചി. ജോ: ആകാശവാണിയിലും കൊച്ചി കസ്റ്റംസിലും തുടര്‍ന്ന് പബ്‌ളിക് റിലേഷന്‍സ് ഡിപ്പാര്‍ട്ടുമെന്റില്‍ ജില്‌ളാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, കേരള സാഹിത്യ അക്കാഡമി അംഗം. കൃ: ഹൃദയത്തുടിപ്പുകള്‍, രണ്ടു തലമുറ, അവന്റെ പ്രതികാരം, കറ്റയും കൊയ്ത്തും, തിരഞ്ഞെടുത്ത കഥകള്‍.…
Continue Reading

ചാണ്ടി. ടി

ജ: 1915 മല്‌ളപ്പള്ളി. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം. കൃ: ഇന്നത്തെ ചിന്തകള്‍, നൂറ്റൊന്നു ചിന്തകള്‍, അജ്ഞാതകാലം, കേരളത്തിലെ ദീനബന്ധം, ഇതാ ഒരു പുതിയ മനുഷ്യന്‍ തുടങ്ങിയവ. മ:
Continue Reading

ചാക്കോ പി.സി.

ജ: പുതുപ്പള്ളി. ജോ: സംസ്ഥാന സര്‍വ്വേ ആന്റ് ലാന്റ് റിക്കാര്‍ഡ്‌സ് വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍. കൃ: ഊരാക്കുടുക്ക്, ഉഷ്ണനദി, ദു:ഖത്തിന്റെപാന പാത്രം (നോവല്‍), ഒട്ടകപ്പകഷി (കഥാ സമാഹാരം), വീണ്ടും പൂക്കാലം (ബാ.നാ). പു: കേന്ദ്ര വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പ് പുരസ്‌കാരം.
Continue Reading

ചാക്കോ. പി.ടി.

    ദൈവ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു പ്രൊഫ. പി.ടി. ചാക്കോ (ജനനം 28 ജൂണ്‍ 1923 മരണം 04 ജൂലൈ 2013). കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു. ആത്മീയതയെയും തത്ത്വചിന്തയെയും സമന്വയിപ്പിച്ചുള്ള രചനാ ശൈലിയുടെ ഉടമ. ഇടുക്കി…
Continue Reading